Kerala Movie Update

Kerala Movie Update Your daily Source Of Entertainment from mollywood!

അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കാൻ തൃഷനിർമ്മാണ രംഗത്തും രാഷ്ട്രീയത്തിലും സജീവമാകുമെന്ന് റിപ്പോർട്ട്
19/08/2026

അഭിനയത്തിൽ നിന്ന്
ഇടവേളയെടുക്കാൻ തൃഷ
നിർമ്മാണ രംഗത്തും രാഷ്ട്രീയത്തിലും
സജീവമാകുമെന്ന് റിപ്പോർട്ട്

ശക്തൻ മാർക്കറ്റ് ഒരു ഓപ്പൺ ലുലു മാൾ ആക്കും . പക്ഷേ, DPR ഇതുവരെ കോർപ്പറേഷൻ തന്നിട്ടില്ല - സുരേഷ് ഗോപി
19/08/2026

ശക്തൻ മാർക്കറ്റ് ഒരു ഓപ്പൺ ലുലു മാൾ ആക്കും . പക്ഷേ, DPR ഇതുവരെ കോർപ്പറേഷൻ തന്നിട്ടില്ല - സുരേഷ് ഗോപി

‘മോദിജി രാഷ്ട്രീയ തന്ത, ഖാർഗെയാണെന്ന് എനിക്ക് പറയാൻ കഴിയുമോ?’ വിശദീകരണവുമായി പി.സി. ജോർജ്
19/08/2026

‘മോദിജി രാഷ്ട്രീയ തന്ത,
ഖാർഗെയാണെന്ന് എനിക്ക് പറയാൻ കഴിയുമോ?’
വിശദീകരണവുമായി പി.സി. ജോർജ്

ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍ 1105 കോടി രൂപ അനുവദിച്ചു
19/08/2026

ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍ 1105 കോടി രൂപ അനുവദിച്ചു

'അണ്ണൻ തമ്പി' എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കുട്ടിക്കാലം (അപ്പു, അച്ചു എന്നീ കഥാപാത്രങ്ങൾ) അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയ...
19/08/2026

'അണ്ണൻ തമ്പി' എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ കുട്ടിക്കാലം (അപ്പു, അച്ചു എന്നീ കഥാപാത്രങ്ങൾ) അഭിനയിച്ച് പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ ഇരട്ടക്കുട്ടികളാണ് സോനുവും മോനുവും. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശികളായ സാം ജോണിന്റെയും ലിസി സാമിന്റെയും മക്കളാണിവർ. കൊച്ചിയിലും കോഴിക്കോടുമായി നടന്ന ഓഡിഷനിൽ പങ്കെടുത്ത 157-ഓളം ഇരട്ടക്കുട്ടികളിൽ നിന്നാണ് സംവിധായകൻ അൻവർ റഷീദ് ഇവരെ തിരഞ്ഞെടുത്തത്.സിനിമയിൽ അഭിനയിക്കുമ്പോൾ ഇവർക്ക് വെറും 10 വയസ്സ് മാത്രമായിരുന്നു പ്രായം.സംസാരിക്കുന്ന 'അപ്പു', സംസാരിക്കാൻ കഴിയാത്ത 'അച്ചു' എന്നീ കുട്ടിക്കാല വേഷങ്ങൾ ഇവർ മനോഹരമായി അവതരിപ്പിച്ചു. 'ചെമ്പൻ കാലേ...' എന്ന ഗാനത്തിലെ ഇവരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.സ്കൂൾ പഠനകാലത്ത് മിമിക്രി, മോണോആക്ട് എന്നിവയിൽ ഇവർ സജീവമായിരുന്നു.അണ്ണൻ തമ്പിക്ക് ശേഷം ഇവർ സിനിമകളിൽ തുടർന്നില്ല. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിന്നീട് ഇവർ താല്പര്യപ്പെട്ടത്.കോട്ടയം സിഎംഎസ് കോളേജിൽ നിന്നും ഉയർന്ന വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരുവരും ഇപ്പോൾ യുകെ (UK), കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലാണ് താമസമെന്നും ബിസിനസ്സ് രംഗത്തും ഐടി രംഗത്തും ഒക്കെയായി ജോലി ചെയ്യുന്നുവെന്നുമാണ് വിവരങ്ങൾ

നമുക്ക് എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്ആ രാഷ്ട്രീയം തുറന്ന്പറയുമ്പോൾ ഭ.യ.പ്പെടരുത്കോടിയുടെ നിറം മാത്രം അല്ല രാഷ്ട്രീയം: സീ...
19/08/2026

നമുക്ക് എല്ലാവർക്കും രാഷ്ട്രീയം ഉണ്ട്
ആ രാഷ്ട്രീയം തുറന്ന്
പറയുമ്പോൾ ഭ.യ.പ്പെടരുത്
കോടിയുടെ നിറം മാത്രം അല്ല രാഷ്ട്രീയം
: സീനത്ത്

നിങ്ങൾ കാരണം ഞാൻ അനുഭവിച്ചതുംഇത് തന്നെയാണ് ഇതാണ് കർമ,അഖിൽ NRD,ക്ക് എതിരെഎയ്ഞ്ചലിൻ മരിയ
19/08/2026

നിങ്ങൾ കാരണം ഞാൻ അനുഭവിച്ചതും
ഇത് തന്നെയാണ് ഇതാണ് കർമ,
അഖിൽ NRD,ക്ക് എതിരെ
എയ്ഞ്ചലിൻ മരിയ

ഞാൻ പാലക്കാട്ടുകാരിയാണ്എന്റെ അമ്മ മൂവാറ്റുപുഴക്കാരിയാണ് തന്റെ കേരള ബന്ധം തുറന്ന് പറഞ്ഞ്നടി തൃഷ
19/08/2026

ഞാൻ പാലക്കാട്ടുകാരിയാണ്
എന്റെ അമ്മ മൂവാറ്റുപുഴക്കാരിയാണ്
തന്റെ കേരള ബന്ധം തുറന്ന് പറഞ്ഞ്
നടി തൃഷ

വിവാഹക്കാര്യം പുറത്ത് പറയാതെ ഇരുന്നത്മോശം വിചാരിക്കുന്ന ആളുകളുംമോശം നടക്കണം എന്ന് ആഗ്രഹിക്കുന്നഒത്തിരി പേരും ഉള്ളത് കൊണ്...
19/08/2026

വിവാഹക്കാര്യം പുറത്ത് പറയാതെ ഇരുന്നത്
മോശം വിചാരിക്കുന്ന ആളുകളും
മോശം നടക്കണം എന്ന് ആഗ്രഹിക്കുന്ന
ഒത്തിരി പേരും ഉള്ളത് കൊണ്ടാണ്
തുറന്നു പറഞ്ഞ് അനുമോൾ

Address

KANJANI
Thrissur
680612

Alerts

Be the first to know and let us send you an email when Kerala Movie Update posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share