CAM COINS CINEMAS

CAM COINS CINEMAS Cinema is magic in the service of dreams. Welcome to our official page...

07/11/2025
07/11/2025

CAM COINS PRODUCTION
Presents

CONTENT CREATION CONTEST 2025

നിങ്ങളിലെ Creative ചിന്തകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച അവസരം!
നിങ്ങൾക്ക് ഇഷ്ടമുള്ള ഏതൊരു വിഷയത്തെയും ആസ്പദമാക്കി പരമാവധി 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കി അയയ്ക്കൂ..🎬

മികച്ച സൃഷ്ടികൾക്കായി ആകർഷകമായ അവാർഡുകൾ നിങ്ങളെ കാത്തിരിക്കുന്നു!

CAM COINS PRODUCTIONPresentsCONTENT CREATION CONTEST 2025നിങ്ങളിലെ Creative ചിന്തകളെ   ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനു...
02/11/2025

CAM COINS PRODUCTION
Presents

CONTENT CREATION CONTEST 2025

നിങ്ങളിലെ Creative ചിന്തകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച അവസരം!
നിങ്ങൾക്ക് ഇഷ്ടമുള്ള ഏതൊരു വിഷയത്തെയും ആസ്പദമാക്കി പരമാവധി 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കി അയയ്ക്കൂ..🎬

മികച്ച സൃഷ്ടികൾക്കായി ആകർഷകമായ അവാർഡുകൾ നിങ്ങളെ കാത്തിരിക്കുന്നു..

04/06/2025

2024-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിക്കുന്നു. 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്‍ററികള്‍ തുടങ്ങിയ പരിപാടികള്‍, ഈ കാലയളവില്‍ പ്രസാധനം ചെയ്ത ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. പരിപാടികള്‍ ഹാര്‍ഡ്ഡിസ്ക്ക്/പെന്‍ഡ്രൈവ് എന്നിവയില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാഫോറവും നിബന്ധനകളും അക്കാദമി വെബ്സൈറ്റായ www.keralafilm.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. തിരുവനന്തപുരം സെന്‍റ് ജോസഫ്സ് സ്കൂളിനുസമീപമുള്ള സ്റ്റാച്ച്യു റോഡിലെ അര്‍ച്ചന ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമിയുടെ സിറ്റി ഓഫീസില്‍ നിന്ന് നേരിട്ടും അപേക്ഷാഫോറം ലഭിക്കുന്നതാണ്.

അപേക്ഷകള്‍ 2025 ജൂണ്‍ 30 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി അക്കാദമി ഓഫീസിലോ സിറ്റി ഓഫീസിലോ ലഭിക്കേണ്ടതാണ്.

02/06/2025

സ്കൂൾ തുറക്കുമ്പോൾ...

02/06/2025

അവർക്ക് പറയാനുള്ളതും കേൾക്കണമല്ലോ..?😊

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പൊലീസിൻ്റെ പരാതിപ്പെട്ടി സ്ഥാപിക്കും.
സ്കൂളുകളിൽ പോലീസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പി ജി) സ്ഥാപിക്കുന്ന പെട്ടിയിലെ പരാതികളിൽ നടപടി സ്വീകരിക്കുക പൊലീസാവും. ഓരോ സ്കൂളിലും അതാത് സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനു ചുമതല നൽകും. പരാതി പെട്ടികളിൽ നിന്നും ലഭിച്ച പരാതികളിൽ ഓരോ മാസവും സ്കൂൾ തലവന്റെ സാന്നിധ്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസറോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആയത് തുറന്നു പരിശോധിച്ച് അതിന്മേലുള്ള പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കും. പരാതിപെട്ടികൾ കൃത്യമായി എല്ലാ സ്കൂളുകളിലും സ്ഥാപിക്കുകയും സ്കൂൾ തുറക്കുന്ന സമയത്ത് ആഴ്ചയിൽ ഒരിക്കൽ വീതവും പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷം മാസത്തിൽ ഒരു തവണ വീതം കൃത്യമായി പരാതികൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. സ്കൂളിൽ പരിഹരിക്കേണ്ട പരാതികൾ അവിടെ പരിഹരിക്കും. ഗൗരവമായതിൽ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും. മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടവ അവർക്കു കൈമാറും.

സന്തോഷ്‌ മോഹൻ പാലോട് സംവിധാനം ചെയ്ത് ടിനി ടോം, അൻസിബ ഹസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'പോലീസ് ഡേ'യുടെ ട്രൈലെർ പുറത്...
02/06/2025

സന്തോഷ്‌ മോഹൻ പാലോട് സംവിധാനം ചെയ്ത് ടിനി ടോം, അൻസിബ ഹസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'പോലീസ് ഡേ'യുടെ ട്രൈലെർ പുറത്തിറങ്ങി. സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ, ഷാജി മാറാഞ്ചൽ, ലീല കുമാരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂൺ 6 ന് തീയേറ്ററുകളിൽ എത്തും....
Link in first comment

08/05/2025

മനസ്സിൽ നിറയും കുടുംബകഥയ്ക്കായി തയ്യാറായോ? ‘Prince & Family’ നാളെ മുതൽ!

FROM TOMORROW

ഫാമിലിക്കും ഇമോഷനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം - 'Prince & Family'
ദിലീപിന്റെ ഗംഭീര തിരിച്ചുവരവ് ആവട്ടെ പ്രിൻസ് & ഫാമിലി...

In cinemas from May 9 🍿



  running successfully in theatres near you.
07/05/2025

running successfully in theatres near you.

Address

Cam Coins Production Chettuva Akkus Building First Floor Chavakkad
Thrissur
680616

Telephone

+918113858212

Website

Alerts

Be the first to know and let us send you an email when CAM COINS CINEMAS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CAM COINS CINEMAS:

Share