Mollywood Cinemas

Call Directions Contact the business

Mollywood Cinemas Mollywood Cinemas - One of the Leading Entertainment web portal from South Indian Film Industry.
24x7 Updates!
(253)

The world of yesterday cannot satisfy the dreams of today. As the whole entertainment industry is on the brink of changing, our group 'Mollywood Cinemas' joins you with an intention of bringing out the latest happening changes in the Movie industry. We takes you into a new level of experiencing the Movie Trailers, Posters, and of course objective Reviews. If you are a movie buff, then definitely this is the place where you can get the details from the updated film news to the theatre list of playing films.

ആരം കുറ്റന്വേഷണവും കുടുംബവും ഒരു പോലെ ഇടകലർത്തി എടുത്ത ഒരു ഡീസന്റ് ത്രില്ലെർ.കണ്ടവർക്കെല്ലാം ഇഷ്ട്ടപ്പെടുന്ന ചിത്രത്തിന്...
27/09/2026

ആരം
കുറ്റന്വേഷണവും കുടുംബവും ഒരു പോലെ ഇടകലർത്തി എടുത്ത ഒരു ഡീസന്റ് ത്രില്ലെർ.കണ്ടവർക്കെല്ലാം ഇഷ്ട്ടപ്പെടുന്ന ചിത്രത്തിന് കിടിലൻ റേറ്റിംഗ് തീയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കണേ

കാത്തിരിപ്പിന് വിരാമമിട്ട് 'ഒറ്റക്കൊമ്പൻ' അടുത്ത ഘട്ടത്തിലേക്ക്! 🎥സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റക്കൊമ്പന്റെ' പുതിയ ഷെഡ്യൂ...
27/09/2026

കാത്തിരിപ്പിന് വിരാമമിട്ട് 'ഒറ്റക്കൊമ്പൻ' അടുത്ത ഘട്ടത്തിലേക്ക്! 🎥
സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റക്കൊമ്പന്റെ' പുതിയ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമയ്ക്കും ടീമിനും എല്ലാവിധ ആശംസകളും! 💫
​

ആന്ധ്രയിലും തെലങ്കാനയിലും തമിഴ് നാട്ടിലും പുതിയ ചരിത്രം സൃഷ്ടിച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റ് 25 ദിവസം പിന്നിട്ടും പ്രദർശ...
27/09/2026

ആന്ധ്രയിലും തെലങ്കാനയിലും തമിഴ്
നാട്ടിലും പുതിയ ചരിത്രം സൃഷ്ടിച്ച് ബെത്‌ലഹേം കുടുംബ യൂണിറ്റ് 25 ദിവസം പിന്നിട്ടും പ്രദർശനം തുടരുന്നുവെന്ന് എന്ന് ഭാവന സ്റ്റുഡിയോസ്

ലക്ഷക്കണക്കിന് മലയാളികൾ തങ്ങൾക്ക് ആകണേ എന്ന് പ്രാർത്ഥിച്ച ആ ടിക്കറ്റ് നറുക്ക് വീണത് അഭിലാഷിന്റെ ടിക്കറ്റിന്. ആശംസകൾ അഭില...
26/09/2026

ലക്ഷക്കണക്കിന് മലയാളികൾ തങ്ങൾക്ക് ആകണേ എന്ന് പ്രാർത്ഥിച്ച ആ ടിക്കറ്റ് നറുക്ക് വീണത് അഭിലാഷിന്റെ ടിക്കറ്റിന്. ആശംസകൾ അഭിലാഷ്

ഗായത്രി സുരേഷ് ഒരു കില്ലാഡി തന്നെ ലെ ഗയ്‌സ്
26/09/2026

ഗായത്രി സുരേഷ് ഒരു കില്ലാഡി തന്നെ ലെ ഗയ്‌സ്

കാളിദാസ് ജാറായാമീനൊപ്പം അഖിൽ എൻ ആർ ഡി നല്ല സ്നേഹം ഉള്ള ഭർത്താക്കന്മാർ ഒരു പാടം ആയി കരുതുക
25/09/2026

കാളിദാസ് ജാറായാമീനൊപ്പം അഖിൽ എൻ ആർ ഡി നല്ല സ്നേഹം ഉള്ള ഭർത്താക്കന്മാർ ഒരു പാടം ആയി കരുതുക

വികാരങ്ങളും പോരാട്ടങ്ങളും നിറഞ്ഞ ബെൻസാലി കാൻവാസിലേക്ക് വീണ്ടും അലിയ ഭട്ട്! 🔥✨​സഞ്ജയ് ലീലാ ബെൻസാലിയുടെ മനോഹരമായ ചലച്ചിത്ര...
25/09/2026

വികാരങ്ങളും പോരാട്ടങ്ങളും നിറഞ്ഞ ബെൻസാലി കാൻവാസിലേക്ക് വീണ്ടും അലിയ ഭട്ട്! 🔥✨

​സഞ്ജയ് ലീലാ ബെൻസാലിയുടെ മനോഹരമായ ചലച്ചിത്ര ലോകത്ത് നിന്ന് മറ്റൊരു ദൃശ്യവിരുന്ന് കൂടി വരുന്നു. 'ഗംഗുഭായ് കാത്തിയവാഡി'ക്ക് ശേഷം SLB - അലിയ ഭട്ട് കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്ന 'ലവ് ആന്റ് വാർ' (Love & War)-ലെ അലിയ ഭട്ടിന്റെ പവർഫുൾ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി! 👑🎬

​പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും പോരാട്ടങ്ങളുടെയും കഥ പറയുന്ന ഈ ചിത്രത്തിൽ തികച്ചും വ്യത്യസ്തവും ശക്തവുമായ ഒരു കഥാപാത്രത്തെയാണ് അലിയ അവതരിപ്പിക്കുന്നത്. പോസ്റ്ററിലെ തീക്ഷ്ണമായ ലുക്ക് തന്നെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമുയർത്തുന്നു.

​അലിയ ഭട്ടിനൊപ്പം രൺബീർ കപൂറും വിക്കി കൗശലും പ്രധാന വേഷങ്ങളിലെത്തുന്ന ഈ അനുപമ ദൃശ്യകാവ്യത്തിനായി കാത്തിരിക്കാം! ❤️⚔️

​

അമിത പ്രതീക്ഷകൾ ഇല്ലാതെ പോയി 100%  സംതൃപ്തി നൽകിയ ചിത്രങ്ങളുടെ കൂട്ടത്തിൽ ആരം കൂടി. മോഹിനായാട്ടത്തിലെ കഥാപാത്രത്തിൽ നിന്...
25/09/2026

അമിത പ്രതീക്ഷകൾ ഇല്ലാതെ പോയി 100% സംതൃപ്തി നൽകിയ ചിത്രങ്ങളുടെ കൂട്ടത്തിൽ ആരം കൂടി. മോഹിനായാട്ടത്തിലെ കഥാപാത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ സൈജു കുറുപ്പിനെ ആദ്യ സീനിൽ തന്നെ കാണാം. വ്യക്തികൾ തമ്മിലുള്ള സ്നേഹം അത് ഔദ്യോഗിക തലത്തിൽ എത്തുമ്പോൾ ഉണ്ടാകുന്ന പിരിമുറുക്കങ്ങൾ അവ നേരിടുമ്പോൾ ഉണ്ടാകുന്ന മനോവിഷമങ്ങൾ എന്നിങ്ങനെ വൈകാരികമായി നല്ല വണ്ണം ബന്ധിപ്പിക്കുന്ന നിരവധി മുഹൂർത്തങ്ങൾ സിനിമയിൽ ഉണ്ട്.പോലീസുകാരുടെ ജീവിതവും ചുറ്റുപാടും പറയുന്ന അനുഭവങ്ങൾ മുൻപും മലയാള സിനിമ നമ്മൾക്ക് മുന്നിൽ കാണിച്ചിട്ടുണ്ട്. മൂന്ന് മക്കളും അവരുടെ അച്ഛന്മാരും അവർക്കിടയിലെ ബന്ധങ്ങളും ആണ് ഇതിലെ ഒരു പ്രധാന ഇതിവൃത്തം. നമ്മളുടെ മക്കളെ നമ്മൾ എത്ര സ്നേഹിക്കുന്നു എന്ന് ഒരു പോലീസ് കഥയുലൂടെ പറയാൻ ശ്രമിക്കുന്ന സംവിധായകൻ അത് ഒരു കാഴ്ച അനുഭവം ആവുമ്പോൾ പ്രേക്ഷകരുടെ ഉള്ളിലേക്ക് കൃത്യമായും എത്തിക്കാൻ കഴിയുന്നുണ്ട്.
അഭിനേതാക്കളുടെ ഭാഗത്തേക്ക്‌ വന്നാൽ സുധീഷ് ശരിക്കും ഞെട്ടിച്ചു കളഞ്ഞു. അഞ്ചു കുര്യൻ,സിദ്ധിക്ക്, ഷഹീൻ സിദ്ധിക്ക് എന്നിവർ തങ്ങളുടെ റോൾ ഗംഭീരം ആയി തന്നെ അവതരിപ്പിച്ചു. ചെറുതാണെങ്കിലും ഓരോ കഥാപാത്രങ്ങളും പൂർണതയിൽ തന്നെ ആയിരുന്നു.
ക്യാമറ വി എഫ് എക്സ് മേക്കപ്പ് വിഭാഗങ്ങളും കയ്യടി നേടുന്നുണ്ട്. പതിഞ്ഞതും വേഗത്തിലും ഉള്ള പശ്ചാത്തല സംഗീതം ചിത്രത്തിന്റെ മൂഡിനെ നന്നായി സ്വാധീനിച്ചു. മൊത്തത്തിൽ പറഞ്ഞാൽ സൈജു കുറുപ്പ് ഈ ചിത്രത്തിലൂടെ ഒരു സോളോ ഹിറ്റിലേക്ക് എത്തും എന്ന് തീയേറ്ററിൽ കണ്ട അത്യാവശ്യം ജന കൂട്ടത്തിന്റെ പ്രതികരണങ്ങൾക്ക് ശേഷം മനസിലാവുന്നത്.
റേറ്റിംഗ് 8:10


ഒക്ടോബർ 2 ന് വരുമെന്ന് പ്രതീക്ഷിക്കുന്നു നിങ്ങൾ കാത്തിരിക്കുവാണോ..?
24/09/2026

ഒക്ടോബർ 2 ന് വരുമെന്ന് പ്രതീക്ഷിക്കുന്നു
നിങ്ങൾ കാത്തിരിക്കുവാണോ..?

Address

Street No 14 Building Number 72 South Kalamaserry
Kochi
682022

Telephone

+91 98956 47056

Website

Alerts

Be the first to know and let us send you an email when Mollywood Cinemas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mollywood Cinemas:

Shortcuts

Share