Cinema Premi-സിനിമ പ്രേമി

Cinema Premi-സിനിമ പ്രേമി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cinema Premi-സിനിമ പ്രേമി, Kochi.

ഈ ഓണം തിയേറ്ററിൽ നിവിനോണം 😍❤ മികച്ച അഭിപ്രായം നേടി ബെത്ലേഹം കുടുംബ യൂണിറ്റ് പ്രദർശനം തുടരുന്നു
24/08/2026

ഈ ഓണം തിയേറ്ററിൽ നിവിനോണം 😍❤ മികച്ച അഭിപ്രായം നേടി ബെത്ലേഹം കുടുംബ യൂണിറ്റ് പ്രദർശനം തുടരുന്നു

ഈ ഓണം കളറാക്കാം സൂര്യയ്ക്കൊപ്പം 😍ഫാമിലിക്കൊപ്പം ആസ്വദിക്കാൻ പറ്റിയ ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ❤️
23/08/2026

ഈ ഓണം കളറാക്കാം സൂര്യയ്ക്കൊപ്പം 😍
ഫാമിലിക്കൊപ്പം ആസ്വദിക്കാൻ പറ്റിയ ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ❤️






ഈ ഓണത്തിന് തിയേറ്ററിൽ വൻ ഓളം 😍 ഗംഭീര അഭിപ്രായം നേടി ബെത്ലേഹം കുടുംബ യൂണിറ്റ് പ്രദർശനം തുടരുന്നു
23/08/2026

ഈ ഓണത്തിന് തിയേറ്ററിൽ വൻ ഓളം 😍 ഗംഭീര അഭിപ്രായം നേടി ബെത്ലേഹം കുടുംബ യൂണിറ്റ് പ്രദർശനം തുടരുന്നു

ജോ ഡാനിയേലിന്റെ സംഗീതത്തിൽ ടോജൻ ടോബി പാടിയ ലോ ആൻഡ് ഓർഡറിലെ പുതിയ പാട്ടിന്റെ സ്റ്റുഡിയോ വേർഷൻ പുറത്തിറങ്ങി.....LAW AND OR...
22/08/2026

ജോ ഡാനിയേലിന്റെ സംഗീതത്തിൽ ടോജൻ ടോബി പാടിയ ലോ ആൻഡ് ഓർഡറിലെ പുതിയ പാട്ടിന്റെ സ്റ്റുഡിയോ വേർഷൻ പുറത്തിറങ്ങി.....

LAW AND ORDER — NEW SONG OUT NOW! 📈

https://youtu.be/KMoPYdMJy-Q?si=pDzkt8qIbr8JDFHF

ലോ ആൻഡ് ഓർഡർ 📈










ഫെസ്റ്റിവൽ സീസൺ + നിവിൻ പോളി അത് വല്ലാത്തൊരു കോമ്പിനേഷൻ ആണ് 😍 ഗംഭീര അഭിപ്രായം നേടി ബെത്ലേഹം കുടുംബ യൂണിറ്റ് പ്രദർശനം തുട...
22/08/2026

ഫെസ്റ്റിവൽ സീസൺ + നിവിൻ പോളി അത് വല്ലാത്തൊരു കോമ്പിനേഷൻ ആണ് 😍 ഗംഭീര അഭിപ്രായം നേടി ബെത്ലേഹം കുടുംബ യൂണിറ്റ് പ്രദർശനം തുടരുന്നു

തിയേറ്ററുകളിൽ ചിരിയുടെ ഓളം തീർത്ത് മമിതയുടെ മാഡി 🤩🔥വിശ്വനാഥ് ആൻഡ് സൺസ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു ❤️‍🔥📈...
21/08/2026

തിയേറ്ററുകളിൽ ചിരിയുടെ ഓളം തീർത്ത് മമിതയുടെ മാഡി 🤩🔥

വിശ്വനാഥ് ആൻഡ് സൺസ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു ❤️‍🔥📈






ജോ ഡാനിയേലിന്റെ സംഗീതം, ഷിബു ചക്രവർത്തിയുടെ വരികൾ, ടോജന്‍ ടോബിയുടെ ശബ്ദം....ലോ ആൻഡ് ഓർഡർലെ അടുത്ത ഗാനം നാളെ വൈകിട്ട് 5 മ...
21/08/2026

ജോ ഡാനിയേലിന്റെ സംഗീതം, ഷിബു ചക്രവർത്തിയുടെ വരികൾ, ടോജന്‍ ടോബിയുടെ ശബ്ദം....

ലോ ആൻഡ് ഓർഡർലെ അടുത്ത ഗാനം നാളെ വൈകിട്ട് 5 മണിക്ക് പുറത്തിറങ്ങും ✌️










നിവിൻ പോളി തൂക്കി ഈ ഓണം 😍 ഗംഭീര അഭിപ്രായം നേടി ബെത്ലേഹം കുടുംബ യൂണിറ്റ് പ്രദർശനം തുടങ്ങി
21/08/2026

നിവിൻ പോളി തൂക്കി ഈ ഓണം 😍 ഗംഭീര അഭിപ്രായം നേടി ബെത്ലേഹം കുടുംബ യൂണിറ്റ് പ്രദർശനം തുടങ്ങി

ജസ്റ്റിന്റെയും ആഷ്‌ലിയുടെയും പ്രണയം ഇന്ന് തുടങ്ങുന്നു ❤ ബെത്ലേഹം കുടുംബ യൂണിറ്റ് ഇന്ന് മുതൽ തീയേറ്ററുകളിൽ
21/08/2026

ജസ്റ്റിന്റെയും ആഷ്‌ലിയുടെയും പ്രണയം ഇന്ന് തുടങ്ങുന്നു ❤ ബെത്ലേഹം കുടുംബ യൂണിറ്റ് ഇന്ന് മുതൽ തീയേറ്ററുകളിൽ

Address

Kochi
682035

Telephone

+91 88483 04591

Website

Alerts

Be the first to know and let us send you an email when Cinema Premi-സിനിമ പ്രേമി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share