Talkie Talk

Talkie Talk Movie updates I Events I Entertainment

നമ്മൾ എവിടെയൊക്കെ മുണ്ട് ഉടുത്തു പോയേക്കുന്നു 😟 നമ്മളെയൊന്നും ആർക്കും വേണ്ട...
04/06/2026

നമ്മൾ എവിടെയൊക്കെ മുണ്ട് ഉടുത്തു പോയേക്കുന്നു 😟 നമ്മളെയൊന്നും ആർക്കും വേണ്ട...

പുതിയ സർക്കാർ ന്റ് പദ്ധതി പ്രകാരം സംസ്ഥാനത്തുനിന്നും ല. ഹ. രി യെ തുടച്ച് നീക്കുന്നതിന്റെ ഭാഗമായി ഓപ്പ.റേഷൻ തൂഫാന് പൂർണ്ണ...
04/06/2026

പുതിയ സർക്കാർ ന്റ് പദ്ധതി പ്രകാരം സംസ്ഥാനത്തുനിന്നും ല. ഹ. രി യെ തുടച്ച് നീക്കുന്നതിന്റെ ഭാഗമായി ഓപ്പ.റേഷൻ തൂഫാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജോയ് മാത്യു.. ഇന്നിപ്പോ കാരവാൻ എല്ലാ മേഖലയിലും ഉണ്ടല്ലോ? സിനിമക്കാരുടെ കാരവാനിലേക്ക് ഏത് സമയത്തും സ്വാഗതം.. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുടെ പ്രസ്താവന യോട് പ്രതികരിച്ചുകൊണ്ട് ജോയ് മാത്യു

എന്നെ വീട്ടിൽ പഠിപ്പിച്ചു വിട്ടത് പുരുഷൻമാർക്ക് ബഹുമാനവും സ്നേഹവും കൊടുക്കണം എന്നാണ്.. അവരെ സ്നേഹിച്ചാൽ പുരുഷമാർ ആകട്ടെ,...
02/06/2026

എന്നെ വീട്ടിൽ പഠിപ്പിച്ചു വിട്ടത് പുരുഷൻമാർക്ക് ബഹുമാനവും സ്നേഹവും കൊടുക്കണം എന്നാണ്.. അവരെ സ്നേഹിച്ചാൽ പുരുഷമാർ ആകട്ടെ, ഭർത്താവ് ആകട്ടെ അവർ തിരിച്ചും സ്നേഹിക്കും.. അടുക്കളയിൽ കയറി നമ്മളെ സഹായിക്കും." നിങ്ങൾക്ക് എന്താ ചെയ്‌താൽ " എന്ന് ചോദിക്കുന്നതിന്ന് പകരം - എന്നെ ഒന്ന് സഹായിച്ചുകൂടെ 🤌🥰 എന്ന് ചോദിച്ചാൽ രണ്ടിനും രണ്ട് ടോൺ ആണ്.. അതിൽ നമ്മൾ സ്ത്രീകൾ വിജയിക്കും 👍.. അതെനിക്ക് ഉറപ്പാണ്.. തന്റെ നിലപാട് വ്യക്തമാക്കി നടി പ്രിയങ്ക

02/06/2026

തിലകൻ ചേട്ടൻ മുന്നിൽ വന്നാൽ എന്റെ ഡയലോഗ് ഞാൻ മറന്നു പോകും.. ജയറാം പറഞ്ഞത് കേട്ടോ

ട്വന്റി 20 ക്ലൈമാക്സി സീനിൽ ഫൈ. റ്റിന് ശേഷം  എല്ലാവരും ഒരുമിച്ച് നടന്നു വരുന്ന സീൻ  സംവിധായാകൻ ജോഷി പ്ലാൻ ചെയ്തിരുന്നു.....
02/06/2026

ട്വന്റി 20 ക്ലൈമാക്സി സീനിൽ ഫൈ. റ്റിന് ശേഷം എല്ലാവരും ഒരുമിച്ച് നടന്നു വരുന്ന സീൻ സംവിധായാകൻ ജോഷി പ്ലാൻ ചെയ്തിരുന്നു.. എന്നാൽ ദീപാവലിക്ക് വീട്ടിലേക്ക് പോകേണ്ടതിനാൽ ആ സീൻ പെട്ടെന്ന് എടുക്കാൻ ഡയറക്ടറോട് താൻ പലവട്ടം പറഞ്ഞിട്ടും ആ ഷോ.ട്ട് നീണ്ടുപോകുകയാണ് ഉണ്ടായത്. ആ സീൻ ആണോ വലുത്, അതോ വീട്ടിലേക്ക് പോയ് ആഘോഷിക്കുന്നതാണോ വലുത് എന്ന ജോഷിയുടെ ചോദ്യത്തിൽ തനിക്ക് വീട്ടിൽ പോയാൽ മതി എന്ന് പറഞ്ഞു താൻ ഒഴിയുകആയിരുന്നു..

ഒരു സ്വകാര്യ ചാനലിൽ നടത്തിയ അഭിമുഖത്തിൽ തന്റെ ചിത്രം എഡിറ്റ്‌ ചെയ്തു വെച്ചുള്ള അന്നത്തെ പോസ്റ്റർ ഉയർത്തിക്കാട്ടിയാണ് ജയറാം ഈ കാര്യം വെളിപ്പെടുത്തിയത്..

മലയാള നാടകവേദിയിലൂടെയും സിനിമയിലൂടെയും ശ്രദ്ധേയനായ " പ്രമോദ് വെളിയനാടിന്റെ" പ്രിയപെട്ട മാതാവ് വിജയമ്മ വി.ട പറഞ്ഞു . തന്റ...
02/06/2026

മലയാള നാടകവേദിയിലൂടെയും സിനിമയിലൂടെയും ശ്രദ്ധേയനായ " പ്രമോദ് വെളിയനാടിന്റെ" പ്രിയപെട്ട മാതാവ് വിജയമ്മ വി.ട പറഞ്ഞു .

തന്റെ നാടായ ആലപ്പുഴ ജില്ലയിലെ വെളിയനാടിന്റെ പേര് ചേർത്താണ് അദ്ദേഹം കലാരംഗത്ത് അറിയപ്പെടുന്നത്.
പ്രൊഫഷണൽ നാടക രംഗത്ത് സജീവമായിരുന്ന അദ്ദേഹം നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സംസ്ഥാന അവാർഡുകൾ: കേരള സർക്കാരിന്റെ പ്രൊഫഷണൽ നാടക മത്സരങ്ങളിൽ മികച്ച ഹാസ്യനടനുള്ള പുരസ്കാരം രണ്ട് തവണ നേടിയിട്ടുണ്ട് (2007-ൽ 'രാഷ്ട്രീയ പാഠവം', 2009-ൽ 'കാടുലാം കനിവെന്ന').

പാച്ചുവും ഗോപാലനും' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം പിന്നീട് കൊത്ത, ആവേശം, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചു.

അമ്മയും, പ്രീ-സ്കൂൾ അധ്യാപികയായ ഭാര്യ പ്രജിതയും, മകൻ പ്രവി കാർത്തികും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

മാതാവിന് നിത്യ ശാന്തി നേർന്നു കോണ്ട്... 🙏

ഉർവശി ജയറാം  ഒന്നിക്കുന്ന തമിഴ് ചിത്രമായ പരിമള ആൻഡ് കോ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയ നടൻ ജയറാം കഴിഞ്ഞ കാ...
01/06/2026

ഉർവശി ജയറാം ഒന്നിക്കുന്ന തമിഴ് ചിത്രമായ പരിമള ആൻഡ് കോ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയ നടൻ ജയറാം കഴിഞ്ഞ കാല ഓർമ്മകൾ പങ്കുവെക്കുന്നതിന്റെ ഭാഗമായി സംസാരിച്ചു തുടങ്ങവേ ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്നു മറുപടി എന്നോണം ആണ് ജയറാം ഈ കാര്യം വെളുപ്പെടുത്തിയത് " ഉർവശിയുടെ കടുത്ത ആരാധകൻ ആണ് താനെന്നും, ഇപ്പോഴും അവർ അഭിനയിക്കുന്നത് കണ്ണെടുക്കാതെ നോക്കി ഇരിക്കാറുണ്ടെന്നും അദ്ദേഹം വെളുപ്പെടുത്തി.. ഇങ്ങനെയുള്ളവർ ജീവിച്ച കാലത്ത് ജീവിക്കാനും, അവരോടുകൂടെ ചേർന്ന് അഭിനയിക്കാനും കിട്ടിയ അവസരം ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു...

31/05/2026

നിന്ന് സംസാരിച്ച ജയറാമേട്ടന് കസേര എടുത്തിട്ട് പിടിച്ചിരുത്തി യതിന്ന് ശേഷം മാത്രമാണ് സാണ്ടിമാസ്റ്റർ ഉൾപ്പെടെയുള്ളവർ ഇരുന്നത് 👌🥰

31/05/2026

കമൽഹാസന്റ് മുൻപിൽ നിൽക്കുമ്പോ ഇപ്പോഴും എന്റെ ഡയലോഗ് ഞാൻ മറന്നു പോകും..

31/05/2026

കുട്ടിക്ക് ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോനുന്നു 😁

Address

Eranakulam

Telephone

9809505581

Website

Alerts

Be the first to know and let us send you an email when Talkie Talk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category