Movie Live

Movie Live സിനിമ ലോകത്തെ ഏറ്റവും പുതിയ വാർത്തക്കൾക്കും, ചിത്രങ്ങൾക്കുമായി മൂവി ലൈവ് പേജ് ലൈക്ക് ചെയ്യു ...

Fully entertainment, movie promotion, movie news, upcoming films, movie teaser, all about cinema.

Watch Lokah on the big screen - an unforgettable experience you won't want to miss. Get your tickets now!
21/09/2025

Watch Lokah on the big screen - an unforgettable experience you won't want to miss. Get your tickets now!

  21  Days Kerala Box-office Update Day 1 - ₹2.70crDay 2 - ₹3.35crDay 3 - ₹4.65crDay 4 - ₹5.65crDay 5 - ₹5.25crDay 6 - ₹...
18/09/2025

21 Days Kerala Box-office Update

Day 1 - ₹2.70cr
Day 2 - ₹3.35cr
Day 3 - ₹4.65cr
Day 4 - ₹5.65cr
Day 5 - ₹5.25cr
Day 6 - ₹5.40cr
Day 7 - ₹5.46cr
Day 8 - ₹6.18cr
Day 9 - ₹5.82cr
Day 10 - ₹7.30cr
Day 11 - ₹7.14cr
Day 12 - ₹5.1cr
Day 13 - ₹4.18cr
Day 14 - ₹3.5cr
Day 15 - ₹3.08cr
Day 16 - ₹3.25cr
Day 17 - ₹5.18cr
Day 18 - ₹5.31cr
Day 19 - ₹2.4cr
Day 20 - ₹2.09cr
Day 21 - ₹1.75cr

Total Gross - ₹94.74cr🔥🔥

 Xmas 2025 Release 🔥
16/07/2025



Xmas 2025 Release 🔥

എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്..? പപ്പയുടെ സ്വന്തം അപ്പൂസിലെ ഈ റിപ്പീറ്റ് ഷോട്ടുകള്‍ അഥവാ ഫാസില്‍  ബ്രില്യന്‍സ്!!!തന്‍റെ ...
19/06/2025

എത്രപേര്‍ ശ്രദ്ധിച്ചിട്ടുണ്ട്..?

പപ്പയുടെ സ്വന്തം അപ്പൂസിലെ ഈ റിപ്പീറ്റ് ഷോട്ടുകള്‍ അഥവാ ഫാസില്‍ ബ്രില്യന്‍സ്!!!

തന്‍റെ ഭാര്യമൊത്തുള്ള പ്രിയപ്പെട്ട നിമിഷങ്ങള്‍ തന്നെയായിരുന്നു ബാലചന്ദ്രന്‍ തന്‍റെ മകന്‍റെ അവസാന നാളുകളില്‍ പുനരാവിഷ്കരിച്ചത്..🥶❤️

" കുറച്ചു കാലം മുന്നേ വരെ ഓടിച്ചു കൊണ്ടിരുന്ന Polo GT ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഹിറ്റ്‌ അടിച്ചപ്പോൾ നിവിൻ പോളി ഗിഫ്റ്റ്...
31/05/2025

" കുറച്ചു കാലം മുന്നേ വരെ ഓടിച്ചു കൊണ്ടിരുന്ന Polo GT ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഹിറ്റ്‌ അടിച്ചപ്പോൾ നിവിൻ പോളി ഗിഫ്റ്റ് ആയിട്ട് തന്നതാണ് "

- Althaf Salim

വിക്രം ഹിറ്റ്‌ അടിച്ച ടൈമിൽ കമൽ ഹസ്സൻ ലോകേഷിന് കാർ ഗിഫ്റ്റ് കൊടുത്തപ്പോൾ വലിയ സംഭവമാക്കിയിരുന്നു.. അതിന് മുന്നേ നിവിൻ ഇങ്ങനെ ഒരെണ്ണം കൊടുത്തത് ആരും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു 🫠❤️

Dulquer അഭിനയിച്ച ആദ്യ സിനിമ ശരിക്കും ഈ സിനിമയാണ് 2003 il ഇറങ്ങിയ shah rukh നായകനായ പടത്തിൽ ഒരു സീനിൽ ദുൽഖറിനെ ആൾക്കൂട്ട...
31/05/2025

Dulquer അഭിനയിച്ച ആദ്യ സിനിമ ശരിക്കും ഈ സിനിമയാണ്

2003 il ഇറങ്ങിയ shah rukh നായകനായ പടത്തിൽ ഒരു സീനിൽ ദുൽഖറിനെ ആൾക്കൂട്ടത്തിൻ്റെ ഇടയിൽ കാണാം



“വീട്ടിൽ സുഖമായി ഇരിക്കുന്നു..”😊മഹേഷ്‌ നാരായണൻ പടം കുറെ സ്ഥലങ്ങളിലായി മാറി മാറി ഷൂട്ട്‌ വന്നപ്പോൾ കാലാവസ്ഥ മൂലം ഉണ്ടായ ച...
16/03/2025

“വീട്ടിൽ സുഖമായി ഇരിക്കുന്നു..”😊

മഹേഷ്‌ നാരായണൻ പടം കുറെ സ്ഥലങ്ങളിലായി മാറി മാറി ഷൂട്ട്‌ വന്നപ്പോൾ കാലാവസ്ഥ മൂലം ഉണ്ടായ ചെറിയൊരു ശ്വാസതടസം ആയിരുന്നു..

പൂർണ ആരോഗ്യത്തോടെ ഏപ്രിൽ 6 ന് മഹേഷ്‌ നാരായണൻ പടത്തിൽ ജോയിൻ ചെയ്യും.. ❤️

❤️

ബൈ ദി ബൈ ഈ രണ്ടു സിനിമയുടെയും കോസ്റ്റും ഡിസൈനർ മനോജ്‌ ആലപ്പുഴ ആയിരുന്നു😀
28/02/2025

ബൈ ദി ബൈ ഈ രണ്ടു സിനിമയുടെയും കോസ്റ്റും ഡിസൈനർ മനോജ്‌ ആലപ്പുഴ ആയിരുന്നു😀

Alambanz Web Seriesൽ ഉള്ള Amal Thaha - പറക്കും തളിക, മൂക്കില്ലാരാജ്യത്ത്,... സിനിമകളുടെ സംവിധായകൻ താഹയുടെ മകനാണ്.
23/02/2025

Alambanz Web Seriesൽ ഉള്ള Amal Thaha -
പറക്കും തളിക, മൂക്കില്ലാരാജ്യത്ത്,... സിനിമകളുടെ സംവിധായകൻ താഹയുടെ മകനാണ്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് Game Thriller Bazooka ലോകമെമ്പാടും ഫെബ്രുവരി 14 , 2025 !!!
03/01/2025

മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് Game Thriller Bazooka ലോകമെമ്പാടും ഫെബ്രുവരി 14 , 2025 !!!

Address

Aroor
Alleppey
688534

Alerts

Be the first to know and let us send you an email when Movie Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Movie Live:

Share

Category