Cinema Triller

Cinema Triller Cinema Triller �sports � healthy tips ,comedy,news,movies Cinema Triller
(2)

11/10/2026

How A Traditional Dhol Is Made!" (പരമ്പരാഗത ശൈലിയിൽ ധോൽ എങ്ങനെ നിർമ്മിക്കുന്നു)

11/10/2026

.ma
എന്നിവർ കേരളത്തിന് അഭിമാനമായ കൊക്കൂൺ 2026-ന്റെ സമാപനത്തിൽ കണ്ടുമുട്ടിയപ്പോൾ

10/10/2026

"ഇപ്പോൾ സമയം ഒന്നര കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും ഞങ്ങളുമായി പോലീസ് ഡൽഹി നഗരത്തിൽ ചുറ്റിക്കൊണ്ടിരിക്കുകയാണ്. എവിടേക്കാണ് കൊണ്ടുപോകുന്നതെന്നോ അവരുടെ ഉദ്ദേശമെന്തെന്നോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളാണ് സഖാവ് പിണറായി വിജയന് , അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുണ്ട്; കൃത്യസമയത്ത് മരുന്ന് കഴിക്കേണ്ടതുമുണ്ട്. എന്നാൽ ആ ഒരു സാമാന്യ മര്യാദ പോലും കാണിക്കാൻ ഡൽഹി പോലീസ് തയ്യാറാകുന്നില്ല.".

10/10/2026

ഇക്ക 🗣️: ഞാൻ ഒരു Vampire വേഷത്തിൽ വരുന്നത് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..??

Anchor 🗣️:അത് കാണാൻ എനിക്ക് വലിയ ആഗ്രമുണ്ട് നിങ്ങൾ ഒരു vampire ആയി അഭിനയിക്കുമോ..?

ഇക്ക : inshallah..!!!!👽

09/10/2026

ഇതൊക്ക അല്ലെ കഴിവ് 🔥

07/10/2026

😀എങ്ങനെ ചിരിക്കാതിരിക്കും 😀

06/10/2026

MEGASTAR 🔥

05/10/2026

കടലിന്റെ അടിയിൽ നടക്കുന്ന അത്ഭുദം കാണേണ്ട കായ്ച്ച

03/10/2026

ഇതാണ്ഭരണാധികാരി ഇതായിരിക്കണം ഭരണാധികാരി
!
​ജീവൻ പണയം വെച്ച് നൂറുകണക്കിന് മനുഷ്യരെയും വിമാനത്തെയും വലിയൊരു അപകടത്തിൽ നിന്ന് രക്ഷിച്ച ധീരനായ സ്മിത്ത് മച്ചാറിനെ നേരിട്ടുകാണാനും ആദരിക്കാനുമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (ഫാസ്സ) നേരിട്ട് ആശുപത്രിയിലെത്തി.
​സാധാരണക്കാരന്റെ വേദന സ്വന്തം വേദനയായി കാണാനും, അവരുടെ ധീരതയെ നെഞ്ചോടു ചേർക്കാനും കാണിക്കുന്ന ഈ വലിയ മനസ്സ് തന്നെയാണ് ഷെയ്ഖ് ഹംദാനെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവാക്കുന്നത്. സാധാരണക്കാരോട് കാണിക്കുന്ന സ്നേഹവും ലാളിത്യവും കരുതലും കൊണ്ട് അദ്ദേഹം വീണ്ടും ലോകത്തിന്റെ മനസ്സ് കവരുകയാണ്.
​മഹത്തായ ഈ മാതൃകയ്ക്ക്, പ്രിയപ്പെട്ട നേതാവിന് ഹൃദയം നിറഞ്ഞ ആദരവുകൾ! 👏✨
​

03/10/2026

😀കറക്റ്റ് പാർക്കിംഗ് alle😀

Address

Tirur
TIRUR

Alerts

Be the first to know and let us send you an email when Cinema Triller posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category