Hastha Mrinalini Sarabhai Festival

Hastha Mrinalini Sarabhai Festival HASTHA, a society to promote the ideals of Padmabhushan Mrinalini Sarabhai

11/04/2020

Alpha Palliative Care monthly newsletter - April 2020

21/01/2019
25/01/2017
25/01/2017

മൃണാളിനി സാരാഭായ്‌
ദേശീയ കോറിയോഗ്രാഫി
ഫെസ്റ്റിവല്‍ സമാപിച്ചു

തൃശൂര്‍: മൂന്നു ദിവസങ്ങളിലായി സംഗീത നാടക അക്കാദമി റീജണല്‍ തിയേറ്ററില്‍ നടന്ന ഹസ്‌ത - മൃണാളിനി സാരാഭായ്‌ ദേശീയ കോറിയോഗ്രാഫി ഫെസ്റ്റിവലിന്‌ തിരശീല വീണു. മികച്ച കോറിയോഗ്രാഫിക്കുള്ള 50,000 രൂപയും പ്രശസ്‌തിപത്രവും മെമന്റോയുമടങ്ങുന്ന അവാര്‍ഡ്‌ ധ്യാസ്‌ പൂണെ അവതരിപ്പിച്ച ട്രാന്‍സ്‌പരന്റ്‌ ട്രാപ്പിന്‌ ലഭിച്ചു. ശ്രീകാന്ത്‌ ബിഡെയാണ്‌ കോറിയോഗ്രാഫര്‍. തൃശൂര്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമയുടെ അവതരണമായ ആക്ട്‌ വിത്തൗട്ട്‌ വേര്‍ഡിന്റെ കോറിയോഗ്രാഫറായ ഡോ. എസ്‌.സുനില്‍ ആണ്‌ മികച്ച കോറിയോഗ്രാഫര്‍. 10,000 രൂപയും പ്രശസ്‌തി പത്രവും മെമന്റോയും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. രണ്ടാമത്തെ മികച്ച കോറിയോഗ്രാഫി പൂണെ രുചുത സോമന്‍ കള്‍ച്ചറല്‍ അക്കാദമിയുടെ രാജഹന്‍സ- എ സെല്‍ഫ്‌ ബിയോണ്ട്‌ സെല്‍ഫ്‌ നേടി. രുചുത സോമനാണ്‌ കോറിയോഗ്രാഫി നിര്‍വഹിച്ചത്‌.
വൈകീട്ട്‌ 5ന്‌ ആരംഭിച്ച സമാപനസമ്മേളനം 'മൃണാളിനി സാരാഭായ്‌; ദ ആര്‍ടിസ്റ്റ്‌ ആന്‍ഡ്‌ ഹേര്‍ ആര്‍ട്ട്‌' എന്ന ഡോക്യുമെന്ററിയോടെയായിരുന്നു തുടങ്ങിയത്‌. തുടര്‍ന്ന്‌ സംഘാടകസമിതി ചെയര്‍മാന്‍ ഒല്ലൂര്‍ എം.എല്‍.എ. കെ. രാജന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ധനകാര്യമന്ത്രി ഡോ. തോമസ്‌ ഐസക്‌ ഉദ്‌ഘാടനം ചെയ്‌തു. മൃണാളിനി സാരാഭായ്‌ അനുസ്‌മരണ പ്രഭാഷണം മകളും നര്‍ത്തകിയുമായ പത്മഭൂഷണ്‍ മല്ലിക സാരാഭായ്‌ നടത്തി. ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഹസ്‌തയുടെയും ചെയര്‍മാനായ കെ.എം.നൂര്‍ദീന്‍ ആമുഖപ്രഭാഷണം നടത്തി. ഡോ. ടി.എ.സുന്ദര്‍ മേനോന്‍, ജൂറി അംഗങ്ങളായ ലൂയിസ സ്‌പാഗ്‌്‌ന, പൗലോ പക്കിയോള തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഹസ്‌ത പ്രസിഡന്റ്‌ ഡോ. എം.എന്‍.വിനയകുമാര്‍ സ്വാഗതവും പ്രൊഫ. കുസുമം ജോസഫ്‌ നന്ദി പറഞ്ഞു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ അഭിമന്യു വിനയകുമാറിനെ പൊന്നാടയണിയിച്ച്‌ ആദരിച്ചു.

HASTHA - Ist Mrinalin Sarabhai Memorial National Choreography Festival Closing Ceremony Inaugurated by Dr. Thomas Isac, ...
25/01/2017

HASTHA - Ist Mrinalin Sarabhai Memorial National Choreography Festival Closing Ceremony Inaugurated by Dr. Thomas Isac, Hon. Minister for Finance, kerala

Perfomance: Act Without WordsGroup: School of Drama, Thrissur Choreographer: Dr. S. Sunil  Jan 2017, 7.30 PM, Natyagruha...
25/01/2017

Perfomance: Act Without Words
Group: School of Drama, Thrissur
Choreographer: Dr. S. Sunil
Jan 2017, 7.30 PM, Natyagruham, Regional Theatre, Thrissur

Performance: BhimaGroup: Our Theatre, BangaloreChoreographer: Anitha Santhanam@ 20th Jan 2017, 7.30 PM, Natyagruham, Reg...
25/01/2017

Performance: Bhima
Group: Our Theatre, Bangalore
Choreographer: Anitha Santhanam
@ 20th Jan 2017, 7.30 PM, Natyagruham, Regional Theatre, Thrissur, Kerala.

Perfomance: The Transparent TrapGroup: Dyass, PuneChoreographer: Shrikanth Bhide@ 20th Jan 2017, 6.00 PM, Regional Theat...
25/01/2017

Perfomance: The Transparent Trap
Group: Dyass, Pune
Choreographer: Shrikanth Bhide
@ 20th Jan 2017, 6.00 PM, Regional Theatre, Thrissur, Kerala

Hastha Festival News...
20/01/2017

Hastha Festival News...

Address

Thrissur
680004

Telephone

9497713919

Website

Alerts

Be the first to know and let us send you an email when Hastha Mrinalini Sarabhai Festival posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hastha Mrinalini Sarabhai Festival:

Share

Category