14/03/2023
JOB FAIR 2023 ഗുരുവായൂർ ടൗൺ ഹാളിൽ !!
ഒപ്പം ക്യാമ്പയിനിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭ - ദേശീയ നഗര ഉപജീവിന മിഷൻ , പ്ലേയ്സ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ INFO കരിയേഴ്സും, അക്കൗണ്ടിങ്ങ് പരിശീലന കേന്ദ്രമായ സ്കിൽ സെന്റർ - പാവറട്ടിയും സംയുക്തമായി നടത്തുന്ന
സൗജന്യ Job Fair ന് ഇപ്പോൾ അപേക്ഷിക്കാം !!
പ്രത്യേകതകൾ
1 . സാധാരണ തൊഴിൽ മേളകളിൽനിന്ന് വ്യത്യസ്ഥമായി രജിസ്ടേഷൻ ഫീ ഈടാക്കുന്നതല്ല.
2. പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നു.
3. ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
4. തിരക്കിന് സാദ്ധ്യത ഉള്ളതിനാൽ താഴെ കാണുന്ന Link ഉപയോഗിച്ച് ഇപ്പോൾ തന്നെ രജിസ്ടേഷൻ ചെയ്യേണ്ടതാണ്👇
https://forms.gle/Z7v72mSaQXcGwUjP7
Location : Town Hall, Guruvayoor Municipality
Date: 15 March 2023( Wednesday)
Time: 9 to 12
More Details : 8921151050 , 7306281566
തൊഴിൽ മേളയെ സംബന്ധിച്ച കൂടുതൽ അപ്ഡേഷൻ ലഭിക്കുവാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക 👇
https://chat.whatsapp.com/JNpbRy6qGcPBhcr9RC8GOZ