Ikka fans vellanad tvm

Ikka fans vellanad tvm mfwai vellanad area commiitte tvm

06/08/2026

തലമുറകളെ വിസ്മയിപ്പിച്ച 55 വർഷങ്ങൾ! കാലം മാറാം, കഥകൾ മാറാം, പക്ഷെ ഈ രാജകീയ പ്രഭാവത്തിന് മാറ്റമില്ല

55 Glorious Years of Mammookka Magic!

01/08/2026

കൊച്ചിൻ ഹനീഫ ഇക്കയുടെ പുതിയ വീട്ടിൽ മമ്മൂക്ക എത്തിയപ്പോൾ 😍❤️

താര രാജാവിന്റെ രാജകുമാരന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ Happy birthday - Dulquer Salmaan 🎁🎉
28/07/2026

താര രാജാവിന്റെ രാജകുമാരന്
ഹൃദയം നിറഞ്ഞ പിറന്നാൾ
ആശംസകൾ

Happy birthday - Dulquer Salmaan 🎁🎉

28/07/2026

Man who holds the finest - Gem of filmography & immense success achieved in a shorter period across Pan India.

Happy Birthday DQ❤

ആരോടും ഒരു പ്രതിപദ്ധത ഇല്ലാത്ത രാഷ്ട്ര ബോധമോ സ്വന്തമായി ഒരു വ്യക്തിത്തം തന്നെ ഉണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കേണ്ട ഒരു പ...
25/07/2026

ആരോടും ഒരു പ്രതിപദ്ധത ഇല്ലാത്ത രാഷ്ട്ര ബോധമോ സ്വന്തമായി ഒരു വ്യക്തിത്തം തന്നെ ഉണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കേണ്ട ഒരു പ്രത്യകതരം മനുഷ്യൻ ആണ് മോഹൻലാൽ 😍🔥

സ്വന്തം മകൾക്ക് തന്റെ നട്ടെല്ല് ഊരി കൊടുത്ത ആദ്യ പിതാവും ഇങ്ങേര് ആവും.. !! 😎🔥

നടിപിൻ നായകൻ സൂര്യയ്ക്ക് ഒരായിരം പിറന്നാൾ വാഴ്ത്തുക്കൾSuriya Sivakumar 🫂♥️
22/07/2026

നടിപിൻ നായകൻ സൂര്യയ്ക്ക് ഒരായിരം പിറന്നാൾ വാഴ്ത്തുക്കൾ

Suriya Sivakumar 🫂♥️

"കസേരയിൽ ഇരുന്ന് ചിക്കൻ കഴിച്ചതിനു,കൂടിപ്പോയാൽ രണ്ട് കോഴിത്തൂവൽ കിട്ടും "Kerala state award ✅Oscar Academy Screening ✅Fi...
19/07/2026

"കസേരയിൽ ഇരുന്ന് ചിക്കൻ കഴിച്ചതിനു,
കൂടിപ്പോയാൽ രണ്ട് കോഴിത്തൂവൽ കിട്ടും "

Kerala state award ✅
Oscar Academy Screening ✅
Filmfare ✅
National Award ✅

ലോകം അംഗീകരിച്ചാലും അംഗീകരിക്കാൻ മടിയുള്ള ചില കീടങ്ങൾക്കുള്ള മറുപടി..

വെല്ലുവിളികൾ ആവാം പക്ഷെ opposite നിൽക്കുന്ന ആളെ കൂടെ ഒന്ന് നോക്കിയിട്ട് വെല്ലുവിളിക്കാം.. 🐐

സ്റ്റേറ്റ് അവാർഡിൽ ടോപ്പ്  🔥🔥🔥ഫിലിം ഫെയറിൽ ടോപ്പ് 🔥🔥🔥നാഷണൽ അവാർഡിൽ  ടോപ്പ് 🔥🔥എല്ലാം ഒരാൾ തന്നെ....... 𝐆𝐎𝐀𝐓 🐐 𝐌𝐀𝐌𝐌𝐎𝐎𝐓𝐓𝐘 👑...
19/07/2026

സ്റ്റേറ്റ് അവാർഡിൽ ടോപ്പ് 🔥🔥🔥
ഫിലിം ഫെയറിൽ ടോപ്പ് 🔥🔥🔥
നാഷണൽ അവാർഡിൽ ടോപ്പ് 🔥🔥

എല്ലാം ഒരാൾ തന്നെ.......

𝐆𝐎𝐀𝐓 🐐 𝐌𝐀𝐌𝐌𝐎𝐎𝐓𝐓𝐘 👑

11/07/2026

ഉണ്ടാക്കിയവനെ കൊണ്ട് പോലും ഇനി ഒരിക്കലും ഇത് പോലെ ഒന്ന് ഉണ്ടാക്കാൻ കഴിയില്ല.. !😎💥

One and only Piece -

ഇപ്പൊ മനസിൽ ആയി കാണും Experiment പടം വെച്ചു ആളെ കയറ്റുക അത്ര എളുപ്പം അല്ലെന്ന്


International Stufff from mollywood

Address

Thiruvananthapuram
695543

Website

Alerts

Be the first to know and let us send you an email when Ikka fans vellanad tvm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category