Perinthalmanna Multiplex Updates

Perinthalmanna Multiplex Updates Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Perinthalmanna Multiplex Updates, Cinema, Perintalmanna.

കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് Palaxi Cinemas 5 സ്‌ക്രീനോട് കൂടി പെരിന്തൽമണ്ണ യിലോട്ട്.🔥🔥🔥
04/01/2025

കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് Palaxi Cinemas 5 സ്‌ക്രീനോട് കൂടി പെരിന്തൽമണ്ണ യിലോട്ട്.
🔥🔥🔥

Now Running At VISMAYA CINEMAS PERINTHALMANNA with Housefull shows...Book your seat soon....For Booking: www.ticketnew.c...
31/10/2024

Now Running At VISMAYA CINEMAS PERINTHALMANNA with Housefull shows...
Book your seat soon....
For Booking: www.ticketnew.com

𝐂𝐨𝐦𝐩𝐥𝐞𝐱: 𝐂𝐨𝐧𝐪𝐮𝐞𝐫𝐞𝐝 𝐭𝐡𝐞 𝐖𝐨𝐫𝐥𝐝.6 days to go for  , in cinemas worldwide from June 27th!
21/06/2024

𝐂𝐨𝐦𝐩𝐥𝐞𝐱: 𝐂𝐨𝐧𝐪𝐮𝐞𝐫𝐞𝐝 𝐭𝐡𝐞 𝐖𝐨𝐫𝐥𝐝.

6 days to go for , in cinemas worldwide from June 27th!

COMING SOON....🔥🔥
09/06/2024

COMING SOON....🔥🔥

NOW RUNNING AT VISMAYA CINEMAS.TIME : 10AM , 1PM , 3:55PM , 7PM & 10 PM
06/06/2024

NOW RUNNING AT VISMAYA CINEMAS.
TIME : 10AM , 1PM , 3:55PM , 7PM & 10 PM

Now Screening At Vismaya cinemas and Mallika Plex Angadipuram.Grab your tickets before getting sold out www.ticketnew.co...
23/05/2024

Now Screening At Vismaya cinemas and Mallika Plex Angadipuram.

Grab your tickets before getting sold out
www.ticketnew.com

മലപ്പുറം > തുടക്കംമുതല്‍ സിനിമ കാണാന്‍ അവസരം നിഷേധിച്ചതിന് തിയറ്ററുടമ പരാതിക്കാര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്...
12/03/2024

മലപ്പുറം > തുടക്കംമുതല്‍ സിനിമ കാണാന്‍ അവസരം നിഷേധിച്ചതിന് തിയറ്ററുടമ പരാതിക്കാര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമീഷന്‍ വിധി. പെരിന്തൽമണ്ണ പ്ലാസ തിയറ്ററിനെതിരെ ഏലംകുളം സ്വദേശികളായ ശരത്ത്, ആനന്ദ്, സുജീഷ്, വിജേഷ്, നിഖിൽ എന്നിവർ നൽകിയ ഹര്‍ജിയിലാണ് ഉത്തരവ്. കോടതി ചെലവിലേക്കായി 10,000 രൂപയും നൽകണം.

2023 എപ്രിൽ 30ന് രാത്രി ഏഴിനുള്ള ‘പൊന്നിയൻ സെൽവൻ 2' കാണാനായി വൈകിട്ട് 6.45നാണ് പരാതിക്കാർ തിയറ്ററിലെത്തിയത്. തിയറ്റർ വൃത്തിയാക്കുകയാണെന്ന് അറിയിച്ച് 10 മിനിറ്റ് കഴിഞ്ഞാണ് ഇവരെ പ്രവേശിപ്പിച്ചത്. എന്നാൽ ഏഴിനുതന്നെ പ്രദർശനം തുടങ്ങി. പ്രതിഷേധം അറിയിച്ചവരോട്‌ തിയറ്റർ അധികൃതർ മോശമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. രണ്ട് മിനിറ്റ് മാത്രമാണ് വൃത്തിയാക്കാനെടുത്തതെന്നും മഴ കാരണം പരാതിക്കാർ ഉൾപ്പെടെ ഓൺലൈനില്‍ ബുക്ക്ചെയ്തവര്‍ വൈകിയാണ്‌ എത്തിയതെന്നുമായിരുന്നു തിയറ്റര്‍ അധികൃതരുടെ വാദം.

സേവനത്തിലെ വീഴ്ചയാണ് തിയറ്റര്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കമീഷന്‍ വിധിച്ചു. ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകിയില്ലെങ്കില്‍ ഒമ്പത് ശതമാനം പലിശയും നൽകണം. കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മയിൽ എന്നിവർ അംഗങ്ങളുമായ കമീഷനാണ് ഉത്തരവിട്ടത്

ചരിത്രത്തിൽ ബാക്കി വന്ന ഒരു ദേശത്തിന്റെ നോവുമായി ഇന്ന് മുതൽ തങ്കമണി എത്തുന്നു.📍വിസ്മയ സിനിമാസ് 📍മല്ലിക പ്ലക്സ് അങ്ങാടിപ്...
06/03/2024

ചരിത്രത്തിൽ ബാക്കി വന്ന ഒരു ദേശത്തിന്റെ നോവുമായി ഇന്ന് മുതൽ തങ്കമണി എത്തുന്നു.

📍വിസ്മയ സിനിമാസ്
📍മല്ലിക പ്ലക്സ് അങ്ങാടിപ്പുറം
For Booking: www.ticket new.com

ഭ്രമയുഗം വിജയകരമായി പ്രദർശനം തുടരുന്നു.Don't miss the theatre experience 🔥🔥www.ticketnew.com
15/02/2024

ഭ്രമയുഗം വിജയകരമായി പ്രദർശനം തുടരുന്നു.
Don't miss the theatre experience 🔥🔥
www.ticketnew.com

Address

Perintalmanna

Alerts

Be the first to know and let us send you an email when Perinthalmanna Multiplex Updates posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category