Movie dream

Movie dream Cinema discussions

08/04/2026
💕💕
12/10/2025

💕💕

💕congratulations 💕
20/09/2025

💕congratulations 💕

ഇതുപോലെ ഉള്ള പടങ്ങൾ നമുക്ക് ഇല്ല എന്നുള്ള ഒരു പേര് ഉണ്ടായിരുന്നു അതങ്ങ് മാറിക്കിട്ടി ചെറിയ budget ഇത്രയും നല്ല quality ഉ...
29/08/2025

ഇതുപോലെ ഉള്ള പടങ്ങൾ നമുക്ക് ഇല്ല എന്നുള്ള ഒരു പേര് ഉണ്ടായിരുന്നു അതങ്ങ് മാറിക്കിട്ടി ചെറിയ budget ഇത്രയും നല്ല quality ഉള്ള പടം അത്‌ നമുക്ക് മാത്രമേ പറ്റു ❤💕

ഹൃദയപൂർവ്വം..ജീവിതത്തിൻ്റെ മദ്ധ്യാഹ്നം കടന്ന ഒരു "ചെറുപ്പക്കാരൻ്റെ '' നർമ്മത്തിൽ പൊതിഞ്ഞ കദന കഥ... സത്യൻ അന്തിക്കാട് കുട...
28/08/2025

ഹൃദയപൂർവ്വം..
ജീവിതത്തിൻ്റെ മദ്ധ്യാഹ്നം കടന്ന ഒരു "ചെറുപ്പക്കാരൻ്റെ '' നർമ്മത്തിൽ പൊതിഞ്ഞ കദന കഥ...

സത്യൻ അന്തിക്കാട് കുടുംബമാണ് ഈ ചിത്രത്തിൻ്റെ പിന്നണി അലങ്കരിച്ചിരിക്കുന്നത് ..

ഗാനങ്ങൾ ഈ വർഷത്തെ ഹിറ്റ് - ലീസ്റ്റിൽ കേറി കഴിഞ്ഞു.

കഥയുടെ പശ്ചാതലം പൂനയാണ് ..

മലയാളികൾ ഏറെയുള്ള പൂന ..

അവിടെ ജനിച് വളർന്ന ഒരു പെൺകുട്ടിയാണു നായിക..

ഇതിലെ ഏറ്റവും വലിയ highlite നായിക സെലക്ഷനാണ്,

പൂനയിൻ, ജനിച്ച ഒട്ടുമിക്ക ഭാഷകളും സംസാരിക്കുന്നBold ആയ പെൻകുട്ടി ..

അത് നമ്മുടെ പയ്യന്നൂരിൻ്റെ മകൾ മാളവിക മോഹൻ

മാളവികയുടെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രത്തിനു് ഉറപ്പായും ഒരു സ്ഥാനമുണ്ടാവും.

ഒരു സിനിമ കണ്ടാൽ നമ്മുക്ക് എന്താണോ കിട്ടെണ്ടത് ,
അത് ഹൃദയപൂർവ്വം,
നമ്മുക്ക് തരും..

ഓരോ സീനും ആസ്വദിക്കാനുള്ളത്.. ഓരോ ,സംഭാഷണവും ,
നെഞ്ചിലേറുന്നത് .
നമ്മളോരോരുത്തരമാണ് ഇതിലെ കഥാപാത്രങ്ങൾ..

രണ്ട് മണികൂർ ഇരുപത് മിനിറ്റ് ഒരു മുതൽകൂട്ടാവും.

ഹൃദയപൂർവ്വം
💕

25/08/2025

💕

Something special ❤️
18/08/2025

Something special ❤️

12/08/2025

❤️

Address

Payyanur
670306

Telephone

971567248860

Website

Alerts

Be the first to know and let us send you an email when Movie dream posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share