KL 52 Movies Info

KL 52 Movies Info Upcoming,Now Running And Time Status Info of movies @ Pattambi Theaters

പട്ടാമ്പിയുടെ സിനിമ ചരിത്രത്തിൽ ഇനി ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു സംഭവം നടന്നിട്ട് ഇന്നേക്ക് 10 വർഷം.മലയാള സിനിമ...
07/10/2026

പട്ടാമ്പിയുടെ സിനിമ ചരിത്രത്തിൽ ഇനി ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ഒരു സംഭവം നടന്നിട്ട് ഇന്നേക്ക് 10 വർഷം.മലയാള സിനിമയുടെ തലവര മാറ്റിയ പുലിമുരുകൻ അവതരിച്ചിട്ട് ഇന്നേക്ക് 10 വർഷം.

പട്ടാമ്പിയിലെ എന്നല്ല കേരളത്തിലെ സൂര്യ fans വെറും social media ൽ ഒതുങ്ങി കൂടുന്ന ആളുകളാണ് എന്ന് ഇപ്പോൾ മനസ്സിലായി.vijay ...
19/08/2026

പട്ടാമ്പിയിലെ എന്നല്ല കേരളത്തിലെ സൂര്യ fans വെറും social media ൽ ഒതുങ്ങി കൂടുന്ന ആളുകളാണ് എന്ന് ഇപ്പോൾ മനസ്സിലായി.vijay fans ന്റെ കൂടെ അടി കൂടാൻ മാത്രമേ അവർക്കറിയു..
കഴിഞ്ഞ ആഴ്‌ച പട്ടാമ്പി അലക്സിൽ അടക്കം നല്ല രീതിയിൽ ആള് കയറിയ പടമാണ് വിശ്വനാഥ് & സൺസ്.അത് 2nd week hold ചെയ്യാൻ distributor ക്കും താൽപര്യമില്ല.ഫാൻസിന് ഒട്ടും തലപര്യമില്ല..ശരിക്കും വിജയ് ഫാൻസിന്റെ ഒക്കെ power എന്താണ് എന്ന് ഇപ്പോൾ മനസ്സിലാവുന്നുണ്ട്.പ്രിയ സൂര്യ ഫാൻസിനോട് ഒരു അഭ്യർത്ഥന.ഇനി ഈ നല്ല മനുഷ്യന്റെ പീര് പറഞ്ഞു കേരളത്തിൽ ഇറങ്ങി നടക്കരുത്.Support ചെയ്യുന്നവരാണ് fans. അല്ലാതെ മിണ്ടാതെ നിൽക്കുന്നവരല്ല.

Vaazha 2 Entered 100 cr club.
08/04/2026

Vaazha 2 Entered 100 cr club.

ഇന്ന് മുതൽ മലയാളത്തിൽ
26/03/2026

ഇന്ന് മുതൽ മലയാളത്തിൽ

കണ്ണേട്ടന് വിട
05/01/2026

കണ്ണേട്ടന് വിട

കൃഷ്ണ സിനിപ്ലക്സിന്റെ new year giftഇന്ന് മുതൽ കൃഷ്ണ സിനിപ്ലക്സിലെ ടിക്കറ്റ് നിരക്ക് 110 രൂപ.
01/01/2026

കൃഷ്ണ സിനിപ്ലക്സിന്റെ new year gift
ഇന്ന് മുതൽ കൃഷ്ണ സിനിപ്ലക്സിലെ ടിക്കറ്റ് നിരക്ക് 110 രൂപ.

Running Successfully
05/12/2025

Running Successfully

Address

Main Road
Pattambi
679303

Website

Alerts

Be the first to know and let us send you an email when KL 52 Movies Info posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category