23/05/2026
ജീവിതം ഒന്നേയുള്ളൂ... ഉള്ളുതുറന്ന് ജീവിക്കാം!
ഓരോ ചെറിയ നിമിഷത്തിലും സന്തോഷം കണ്ടെത്താൻ പഠിക്കുമ്പോഴാണ് ജീവിതം കൂടുതൽ മനോഹരമാകുന്നത്. ഉള്ളുതുറന്ന് ചിരിക്കാനും, സ്വപ്നം കാണാനും, ജീവിതത്തെ പ്രണയിക്കാനും നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു കൊച്ചു ചിത്രം. 🥳🎬
Call now to connect with business.