Abhilash 4K Cinemas Mukkam

Abhilash 4K Cinemas Mukkam Movies for Mukkam since May 25/1979.

Rose Cinemas.4 K 3 D Dolby Atmos
19/07/2026

Rose Cinemas.4 K 3 D Dolby Atmos

എന്നും അഭിമാനത്തോടെ .............ഇന്ത്യയുടെ മഹാനടനത്തിന് നമ്മുടെ മമ്മൂക്കക്ക് ദേശീയ അവാർഡ് നേടി കൊടുത്ത **വടക്കൻ വീരഗാഥ ...
18/07/2026

എന്നും അഭിമാനത്തോടെ .............
ഇന്ത്യയുടെ മഹാനടനത്തിന് നമ്മുടെ മമ്മൂക്കക്ക് ദേശീയ അവാർഡ് നേടി കൊടുത്ത **വടക്കൻ വീരഗാഥ , /മതിലുകൾ (1989 *)*പൊന്തൻമാട / വിധേയൻ (1993)* *ഭ്രമയുഗo (2024)* ഈ സിനിമകൾ എല്ലാം
പ്രദർശിപ്പിക്കുവാനുള്ള ഭാഗ്യം അഭിലാഷ് സിനിമക്ക് ലഭിച്ചു
(അംബേദ്ക്കർ ഒഴികെ)

18/07/2026
മമ്മൂക്കക്ക് നാലാം ദേശീയ അവാർഡ്
18/07/2026

മമ്മൂക്കക്ക് നാലാം ദേശീയ അവാർഡ്

ഓണത്തിന് ! 🌸Bethlehem Kudumba Unit in theaters from 21st August 2026.ABHILASH CINEMA ....
18/07/2026

ഓണത്തിന് ! 🌸
Bethlehem Kudumba Unit in theaters from 21st August 2026.
ABHILASH CINEMA ....

സിനിമ ... *ദി ഒഡീസി*സംവിധായകൻ *ക്രിസ്റ്റഫർ നോളൻ*പത്ത് വർഷം നീണ്ട ഒരു യാത്ര... കടലും കൊടുങ്കാറ്റും രാക്ഷസന്മാരും ദൈവങ്ങളു...
18/07/2026

സിനിമ ... *ദി ഒഡീസി*
സംവിധായകൻ *ക്രിസ്റ്റഫർ നോളൻ*
പത്ത് വർഷം നീണ്ട ഒരു യാത്ര... കടലും കൊടുങ്കാറ്റും രാക്ഷസന്മാരും ദൈവങ്ങളും എല്ലാം കടന്നുപോയിട്ടും, ഒടുവിൽ ഒഡീസ്യസ് തോൽക്കുന്നത് പുറത്തുള്ള ശത്രുക്കളോടല്ല... ഉള്ളിലെ യുദ്ധത്തോടാണ്. അതാണ് ക്രിസ്റ്റഫർ നോളന്റെ 'The Odyssey'. ഒരു മിത്തോളജി അഡ്വഞ്ചർ സിനിമ മാത്രമല്ല ഇത്... യുദ്ധം ഒരാളെ എത്രത്തോളം മാറ്റിമറിക്കും എന്നതിന്റെ ഗംഭീരമായൊരു സിനിമാറ്റിക് അനുഭവം
*ROSE CINEMA 4K DOLBY ATMOS*
https://www.district.in/movies/arc-rose-cine-palace-triple-beam-3d-agastiamuzhi-mukkam-in-mukkam-CD31788

Address

Mukkam Thamarassey Road
Mukkam
673602

Opening Hours

Monday 11am - 12am
Tuesday 11am - 12am
Wednesday 11am - 12am
Thursday 11am - 12am
Friday 11am - 12am
Saturday 11am - 12am
Sunday 11am - 12am

Telephone

+914952297171

Alerts

Be the first to know and let us send you an email when Abhilash 4K Cinemas Mukkam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Abhilash 4K Cinemas Mukkam:

Share