Dulquer salmaan fans

Dulquer salmaan fans Dq The young megastar in Malayalam
(2)

14/02/2018

Dq 😘😘😘

14/02/2018
ഇതാണെന്റെ ഏറ്റവും വലിയ സ്വപ്നം: ദുല്‍ഖറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് പ്രിയ - M

ഇതാണെന്റെ ഏറ്റവും വലിയ സ്വപ്നം: ദുല്‍ഖറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് പ്രിയ

ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്....

14/02/2018

Here's a little Valentines Day present to all of you from us at team *K !!! Presenting the first look of !! Shooting it was as much fun 👏🏻👏🏻

14/02/2018
13/02/2018

First look of *K will be out tomorrow at 9 am !!! Can't wait for you all to see it 😁😁

10/02/2018
ജയസൂര്യയുടെ ക്യാപ്റ്റനെ പുകഴ്ത്തി ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു - MADiC Cre

ജയസൂര്യയുടെ ക്യാപ്റ്റനെ പുകഴ്ത്തി ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു

ക്യാപ്റ്റന്റെ ട്രെയിലര്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് ദുല്‍ഖര്‍ ജയസൂര്യയെക്കുറിച്ച് പറഞ്ഞിരിക്....

03/02/2018
ആറു വർഷത്തെ സിനിമ ജീവിതത്തിൽമുന്നോട്ട് പോകാൻ സഹായിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞു ദുൽഖർ

ചെറിയ സമയം കൊണ്ട് ദുൽഖർ എന്ന ബ്രാൻഡ് വാല്യൂ മറ്റ് ഭാഷകളിലേക്കും ഉയർത്താൻ സാധിച്ചുവെന്നത് എടുത്ത് പറയേണ്ടത് തന്നെയാണ്!!

പ്രേക്ഷകരുടെ കുഞ്ഞിക്ക എന്ന പ്രിയ താരം ദുൽഖർ തന്റെ സിനിമ ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് 6 വർഷം തികയുന്നു. 2012 ൽ റ.....

03/02/2018
ആദ്യ സിനിമ തന്നെ 100 ദിവസം ! പിന്നീടുള്ളത് ചരിത്രമായിരുന്നു, ദുല്‍ഖര്‍ സല്‍മാന്റെ ചരിത്രം – CINEMA N

ആദ്യ സിനിമ തന്നെ 100 ദിവസം ! പിന്നീടുള്ളത് ചരിത്രമായിരുന്നു, ദുല്‍ഖര്‍ സല്‍മാന്റെ ചരിത്രം

ആദ്യ സിനിമ തന്നെ 100 ദിവസം ! പിന്നീടുള്ളത് ചരിത്രമായിരുന്നു, ദുല്‍ഖര്‍ സല്‍മാന്റെ ചരിത്രം 2012 ഫെബ്രുവരി 3 ന് ഒരു സിന....

03/02/2018
ദുൽഖറിന്റെ കണ്ണും കണ്ണും കൊള്ളയടിത്താൽ സർപ്രൈസ് ടീസർ ഇതാ - MADiC Creations

ദുൽഖറിന്റെ കണ്ണും കണ്ണും കൊള്ളയടിത്താൽ സർപ്രൈസ് ടീസർ ഇതാ - MADiC Creations

ഫെബ്രുവരി 14ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തുന്നു ……

03/02/2018
ഓരോ ചിത്രങ്ങളും ഓരോ പാഠമാണ് ദുല്‍ഖര്‍ സല്‍മാന്‍

ഓരോ ചിത്രങ്ങളും ഓരോ പാഠമാണ് ദുല്‍ഖര്‍ സല്‍മാന്‍

മികച്ച് അഭിനയപ്രകടനത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്റ് ഷോ എന്ന ചിത്രത്ത....

29/12/2017
"ദുല്‍ഖര്‍ ഒരു സംഭവമാണ്... ഞാന്‍ നിരന്തരം ചോദ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിച്ചിരുന്നു"

"ദുല്‍ഖര്‍ ഒരു സംഭവമാണ്... ഞാന്‍ നിരന്തരം ചോദ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിച്ചിരുന്നു"

മലയാളികളുടെ മനം കവര്‍ന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലും തമിഴിലും അങ്ങ് ബോളിവുഡില്‍ വരെ തിരക്കുള്ള ...

13/12/2017
ഡോമ്പിവലിയിലെ ഒറ്റമുറി വീട്ടിൽ നിന്നു വന്നൊരു ഹിറ്റ്മാൻ!!!!!

അതെ ആ ഷോട്ടുകൾക്ക് ബലം കൂടുതലാകും.. അതയാളുടെ കഷ്ടപ്പാടുകൾ നിറഞ്ഞ ഭൂതകാലത്തിൽ നിന്നും വന്നു ചേർന്നതാണ്.!!സല്യൂട്ട് യു ഹിറ്റ്മാൻ❤️❤️👏👏👏

ഹിറ്റ്മാൻ എന്നാണ് അയാളെ ലോകം വിളിക്കുന്നത്. ഓസ്ട്രേലിയക്കെതിരെ 209 റൺസ് ഒരു ഏകദിനത്തിൽ അടിച്ചു കൂട്ടിയതിനു ശേഷ?....

12/12/2017
Entertainment Corner

കുഞ്ഞു മാലാഖയും നക്ഷത്രങ്ങളും !!!ചിത്രങ്ങൾ കാണാം !!😍😍😍

12/12/2017
Entertainment Corner

പല മുൻ നിര താരങ്ങളെയും പിന്തള്ളിയാണ് ദുല്‍ഖറിന് ജെമിനി ഗണേശനാവാനുള്ള അവസരം ലഭിച്ചത്. !!

12/12/2017
മമ്മൂട്ടിയുടെ ഒക്കത്തേക്ക് ചാടാന്‍ വാവിട്ട് കരയുന്ന ദുൽഖറിന്‍റെ കുഞ്ഞുരാജകുമാരി!!!

ദുൽഖറിന്റെ കുഞ്ഞുരാജകുമാരി മറിയമാണ് സോഷ്യൽമീഡിയയിലെ പുതിയതാരം❤️❤️

കഴിഞ്ഞ മെയ് 5 നു ആണ് ദുൽഖറിനും ഭാര്യ അമാലിനും ഒരു പെണ്കുഞ്ഞു പിറന്നത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പിറന്ന ആ ...

12/12/2017
മകൾ ഉറങ്ങുന്നത് വാപ്പച്ചിയുടെ ഈ പാട്ട് കേട്ട് - ദുൽഖർ സൽമാൻ

എനിക്കും ഏറെ ഇഷ്ടമുള്ളഒരു പാട്ടാണിത് - ദുൽഖർ!!

ദുൽഖർ സൽമാന്റെയും ഭാര്യ ആമാലിന്റെയും കൊച്ച് രാജകുമാരി അമീറയുടെ വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകു?....

12/12/2017
തെരുവുകളിലും ബസ് സ്റ്റാണ്ടുകളിലും നിന്ന് മുംബൈയിലെ ഏറ്റവും വലിയ സൗധങ്ങളിൽ ഒന്നിലേക്ക് - ഷാ

പട്ടിണി മാറ്റാൻ അഭിനയിച്ച , വിശന്നു പലകുറി കരഞ്ഞ, തെരുവുകളിലും ബസ് സ്റ്റേഷനുകളിലും ഉറങ്ങിയ അയാളെ ഇന്ന് ലോകം വിളിക്കുന്നത് കിംഗ്ഖാൻ എന്നാണ് !!!!😍👏 👏

ഒന്നുമില്ലായ്‌മയിൽ നിന്ന് ലോകത്തിന്റെ നെറുകയിൽ എത്തുക. കേൾക്കുമ്പോൾ യാഥാർഥ്യ ജീവിതത്തിൽ അസംഭവ്യമെന്നും മുത?....

20/11/2017
Malayalam Cinema - Rare and Unseen Photos

മലയാള സിനിമയിലെ ചില അപൂർവ ചിത്രങ്ങൾ!!!

Rare and unseen photos of Celebrities Rare and unseen photos of stars from malayalam film industry. Here is a collection of rare photos of celebrities. Malayalam cinema is the Indian film industry based in the southern state of Kerala, dedicated to the production of motion pictures in the Malayalam…

17/11/2017
തീവ്രത്തിനു ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നു

2019 ൽ ചിത്രം തീയേറ്ററുകളിൽ എത്തും !!!

ദുൽഖർ നായകനായ തീവ്രം പുറത്തിറങ്ങിയിട്ട് അഞ്ചു വർഷങ്ങൾ കഴിയുന്നു. 2012 നവംബർ 16 നാണു തീവ്രം റീലീസാകുന്നത്. വി സി ഇസ്മായിൽ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് രൂപേഷ് പീതാംബരനാണ്, സ്പടികം എന്ന ചിത്രത്തിൽ ആട് തോമയുടെ കുട്ടികാലം അവതരിപ്പിച്ചു സിനിമയിലേക്ക് എത്തിയ രൂപേഷിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു തീ...

16/11/2017
അർജുൻ റെഡ്‌ഡി താരം വിജയ് ദേവാരകൊണ്ടയും ദുൽഖറും ഒന്നിക്കുന്നു

അർജുൻ റെഡ്‌ഡി താരം വിജയ് ദേവാരകൊണ്ടയും ദുൽഖറും ഒന്നിക്കുന്നു !!!

അർജുൻ റെഡ്ഢി എന്ന ചിത്രം കൺവെൻഷനൽ തെലുങ്ക് ചിത്രങ്ങളുടെ ഫോര്മാറ്റിനെ ഒട്ടാകെ മാറ്റി മറിച്ച സിനിമയാണ്. അമ്പതു കോടി നേടിയ ചിത്രം പ്രതീക്ഷകളെ തകിടം മറിക്കുന്ന മുന്നേറ്റമാണ് നടത്തിയത്. കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച വിജയ് ദേവരകൊണ്ട നായകനായ ചിത്രം ഒരു മെഡിക്കൽ വിദ്യാർഥിയുടെ ജീവിതത്തിലുടെ കടന്നു പോക...

27/10/2017
ദുല്‍ഖറിന്‍റെ ആദ്യ ബോളിവുഡ് ചിത്രം കർവാന്‍റെ ഷൂട്ട് പൂർത്തിയായി!!!

കർവാന്‍റെ ഷൂട്ട് പൂർത്തിയായി....ഇർഫാൻ ഖാൻ, മിഥില പലേക്കർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....

ദുല്‍ഖര്‍ സൽമാൻ എന്ന മലയാളികളുടെ അഭിമാന താരം ആദ്യമായി ബോളിവുഡിൽ അഭിനയിക്കുന്ന ചിത്രം കർവാന്റെ ഷൂട്ട് പൂർത്തിയായി. ഒരു റോഡ് മൂവി ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവ് റോണി സ്ക്രീവാല ആണ്. ഇർഫാൻ ഖാൻ, മിഥില പലേക്കർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....

20/10/2017

പുതിയ റിലീസുകൾക്കിടയിലും 70ൽപരം തീയേറ്ററുകളിൽ നിറഞ്ഞാടി സോളോ സൂപ്പർഹിറ്റ് പട്ടികയിൽ...!!!

20/10/2017
കുഞ്ഞു മറിയത്തെ നെഞ്ചോടടക്കി ദുൽഖർ - ഫോട്ടോ വൈറൽ

ചില ചിത്രങ്ങൾക്കു ഭംഗി ഏറെയാണ് !!! എന്തെന്നാൽ ബന്ധങ്ങളുടെ സൗന്ദര്യമൊന്നു വേറെ തന്നെയാണ് !!😍😍😍😍

ഈ വര്ഷം മെയ് 5 ആയിരുന്നു ദുല്ഖറിന്റെ ഭാര്യ അമാൽ ചെന്നൈയിലെ മദർ ഹുഡ് ആശുപത്രിയിൽ ഒരു കുഞ്ഞു മാലാഖക്കു ജന്മം നൽകിയത്. കുഞ്ഞു പിറന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് ദുൽഖർ പ്രേക്ഷകരെ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചത്.2011 ലാണ് ദുൽഖരും അമാലും വിവാഹിതരാകുന്നത്.സിനിമയിലെത്തുന്നതിനു മുൻപ് തന്നെ ദുല്ഖറിന്റെ വിവാഹ...

19/10/2017

Had the absolutely pleasure of appearing on the show with the wonderful and infectious Vidya Balan hosted by the super fun Abish Mathew ! I think the most fun I've had doing any interview format show yet. Loved every minute of it. It airs tomorrow the 20th of October on www.youtube.com/abish !! Jacket and shirt by the epic Osman Abdul Razak who is only growing from height to height.

16/10/2017
ഞാനും എന്റെ ചേച്ചിയും അച്ഛന്റെ പ്രശസ്തിയുടെ പ്രഭാവത്തിൽ നിന്ന് മാറിയാണ് വളർന്നത് - ദുൽഖർ

ഇന്ന് ഒരു താരമെന്ന നിലയിൽ ഞാൻ അറിയപ്പെടാൻ കാരണം എന്റെ അധ്വാനമാണ്. അച്ഛന്റെ സിനിമാ പാരമ്പര്യം എന്നെ അത്രകണ്ട് സഹായിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല

ദുൽഖർ സൽമാൻ ഇന്ന് ഉയരത്തിൽ പറക്കുകയാണ്.മലയാള സിനിമയും തമിഴും തെലുങ്കും കടന്നു ബോളിവുഡിൽ എത്തി നിൽക്കുകയാണ് ദുല്ഖറിപ്പോൾ, ദുല്ഖർ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം നിർമ്മിക്കുന്നത് ഹിന്ദി സിനിമ ലോകത്തെ ഏറ്റവും മികച്ച പ്രൊഡ്യൂസര്മാരിൽ ഒരാളാണ്. ഇർഫാൻ ഖാനൊപ്പം ദുല്ഖർ എത്തുന്ന കർവാൻന്റെ ഷൂട്ടിംഗ് പുര...

16/10/2017
News18 Kerala

തിരിച്ചു വരവിൽ നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാകും ഇത്...പാർവതി, നിവേദ പെതുരാജ്, ശാലിനി പാണ്ഡെയെ എന്നിവരും......

ദുല്‍ഖര്‍ സല്‍മാന്‍റെ ആദ്യ ബോളീവുഡ് ചിത്രം കര്‍വാന്‍ അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും. മലയാളത്തില്‍ മാത്രമായി അഭിനയം ചുരുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. മുംബൈ മാമി ഫിലിം ഫെസ്റ്റിവലില്‍ എത്തിയതായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍.

15/10/2017
ദുല്‍ഖറിന്‍റെ തമിഴ് ചിത്രത്തിൽ 4 നായികമാർ!!!

തിരിച്ചു വരവിൽ നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാകും ഇത്...പാർവതി, നിവേദ പെതുരാജ്, ശാലിനി പാണ്ഡെയെ എന്നിവരും......

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ബൈ ലിങ്കൽ ചിത്രം സോളോക്ക് ശേഷം ദുൽഖറിനെ നായകനാക്കി രാ കാർത്തിക് ഒരുക്കുന്ന തമിഴ് ചിത്രത്തിൽ നാല് നായികമാർ. സോളോയിലും നാല് നായികമാർ ദുല്ഖറിന്റെ പെയർ ആയി ഉണ്ടായിരുന്നു.ര കാർത്തിക്കിന്റെ ചിത്രം കൂടാതെ ഒരു തമിഴ് ചിത്രം കൂടെ ദുല്‍ഖറിന്‍റെ പേരിൽ അനൗൺസ് ചെയ്യപ്പെട്ടിരുന്നു. ഇ...

14/10/2017
മുംബൈ ചലച്ചിത്ര മേളയുടെ ജൂറിയില്‍ തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍

'സോളോയുടെ ക്ലൈമാക്സിന് സംഭവിച്ചത് അന്യായമാണ്, സങ്കടകരമാണ് Dulquer Salmaan Bejoy Nambiar SOLO - The Movie

എനിക്ക് എന്ത് ചെയ്യാന്‍ പറ്റും, സങ്കടപ്പെടുകയല്ലാതെ. അതിന്‍റെ നിയന്ത്രണം എന്‍റെ കൈയ്യില്‍ അല്ലല്ലോ... സോളോയെക്കുറിച്ച് നിസ്സഹായനായി ദുല്‍ഖര്‍

10/10/2017
വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് ടീമിന്‍റെ ആദ്യ സംവിധാന സംരംഭത്തിൽ നായകൻ ദുൽഖർ!!!?

അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും മികച്ച രണ്ടു എന്റെർറ്റൈനെർ സിനിമയുടെ എഴുത്തുകാർ ആദ്യമായി സംവിധാനം ചെയുന്ന ചിത്രം എന്നത് ഒരുപാട് പ്രതീക്ഷ നല്‍ക്കുന്ന ഒന്നാണ്....

അമർ അക്ബർ ആന്റണി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തു എഴുത്തുകാരായി എത്തിയവരാണ് ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും,എഴുത്തുകാരായി സിനിമയിലേക്ക് എത്തുന്നതിനു മുൻപ് ബിബിനും വിഷ്ണുവിനും അഭിനയിക്കാനായിരുന്നു മോഹം, സ്വന്തം അഭിനയ മോഹം പൂർത്തിക്കരിക്കാൻ വേണ്ടി എഴുതിയ സ്ക്രിപ്റ്റ് പിന്നീട് ഒരിക്കൽ നാദിർഷ വായിച്ചി...

Address

Kerala
Manjeri
656723

Website

Alerts

Be the first to know and let us send you an email when Dulquer salmaan fans posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Videos

Shortcuts

Share

Category