Cinemas at Perinthalmanna

Cinemas at Perinthalmanna പെരിന്തൽമണ്ണയിലെ തിയേറ്ററുകളിലെ പ്?

പെരിന്തൽമണ്ണയിലെ തിയേറ്ററുകളിലെ പ്രദർശന സമയങ്ങൾ കൃത്യമായി ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശവുമായാണ് ഈ പേജ് നിങ്ങൾക്കുമുന്നിലെത്തുന്നത്....

ഇത്തവണ നവാ​ഗത സംവിധായകനായി മത്സരിക്കുന്നവരിൽ ഒരാൾ മോഹൻലാൽ ആണ്. ബറോസ് എന്ന ചിത്രവുമായാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. തൊലി...
11/10/2025

ഇത്തവണ നവാ​ഗത സംവിധായകനായി മത്സരിക്കുന്നവരിൽ ഒരാൾ മോഹൻലാൽ ആണ്. ബറോസ് എന്ന ചിത്രവുമായാണ് മോഹൻലാൽ എത്തിയിരിക്കുന്നത്.

തൊലിക്കട്ടി ലെവൽ..🤯 Mohanlal

സെൽഫി എടുക്കാൻ വന്നപ്പോൾ ലാലേട്ടൻ ആട്ടി ഓടിച്ച ആ കുട്ടിയുടെ മുഖം മനസ്സിൽ നിന്ന് പോകുന്നില്ല.. ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ ...
08/10/2025

സെൽഫി എടുക്കാൻ വന്നപ്പോൾ ലാലേട്ടൻ ആട്ടി ഓടിച്ച ആ കുട്ടിയുടെ മുഖം മനസ്സിൽ നിന്ന് പോകുന്നില്ല.. ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ 🥹

ലാലേട്ടാ.. അന്ന് ആ മൈക്ക് വച്ചു കണ്ണിൽ കുത്തിയ മാധ്യമ പ്രവർത്തകനെ contact ചെയ്യ്ത ആ pr ടീമിനെ ഒന്ന് വിട്ടു ഈ കുഞ്ഞിനെ കണ്ട് പിടിച്ചു ഒരു സെൽഫി എടുക്കണേ.. പ്ലീസ് 🙏🏻

ഒരേ ദിവസം ഇറങ്ങിയ രണ്ട് പടങ്ങൾ..അതിൽ ഒന്ന് പോസിറ്റീവ് വന്നാൽ സകലതിനെയും തകർക്കും എന്ന് ഫാൻസ്‌ പറയുന്ന മോഹൻലാലിന്റെ പടം.....
06/10/2025

ഒരേ ദിവസം ഇറങ്ങിയ രണ്ട് പടങ്ങൾ..അതിൽ ഒന്ന് പോസിറ്റീവ് വന്നാൽ സകലതിനെയും തകർക്കും എന്ന് ഫാൻസ്‌ പറയുന്ന മോഹൻലാലിന്റെ പടം.. മറ്റേത് ഒരു female oriented പടം

രണ്ടിനും പോസിറ്റീവ് റിവ്യൂസ് വരുന്നു.. ആദ്യ ദിവസം തന്നെ ലാൽ ഫാൻസ്‌ വിന്നർ ആരെന്ന് ഉറപ്പിക്കുന്നു.. കപ്പ് ഏട്ടൻ തൂക്കി എന്ന് പോസ്റ്റുകൾ ഇട്ട് സോഷ്യൽ മീഡിയ നിറയ്ക്കുന്നു..

രണ്ടാം ദിവസം കൊണ്ട് ട്വിസ്റ്റ്‌ സംഭവിക്കുന്നു.. ലോക പോസിറ്റീവ് വന്ന മോഹൻലാൽ പടത്തിനെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്നു..

ആദ്യത്തെ ഒരു ആവേശം ആണ് ഇതൊക്കെ... ഫാമിലി ഓഡിയൻസ് ഇറങ്ങിയാൽ കളി മാറും എന്ന് ലാൽ ഫാൻസ്‌ സമാധാനിക്കുന്നു.. ഫാമിലി ഓഡിയൻസ് ലോകയ്ക്ക് ഇടിച്ചു കയറുന്നു..

സ്ലീപ്പർ സെൽസ് ഇറങ്ങട്ടെ എന്നിട്ട് കാണാം എന്ന് പറയുന്നു.. സ്ലീപ്പർ സെൽസ് എഴുന്നേറ്റ് പല്ലും തേച്ചു കുളിച്ചു ലോകക്ക് കയറുന്നു..

ആദ്യ monday പടം വീഴും എന്ന് പറയുന്നു.. പല monday കൾ കഴിഞ്ഞിട്ടും പടം വീഴുന്നില്ല..

എമ്പുരാൻ പോയിട്ട് മഞ്ഞുമ്മൽ പോലും വീഴില്ല എന്ന് പറയുന്നു.. എമ്പുരാനെ അടിച്ചു ഒതുക്കി പെട്ടിയിൽ ആക്കുന്നു...

അതിനിടയിൽ പ്രൊഡക്ഷൻ ടീം പോലും അറിയാതെ പടം ott ക്ക് കൊടുത്ത് ott ഡേറ്റ് വരെ പോസ്റ്റ്‌ അടിച്ചു ഇറക്കി.. പ്രൊഡക്ഷൻ ടീം തന്നെ നേരിട്ട് അണ്ണാക്കിൽ കൊടുക്കുന്നു..

മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി തിയേറ്ററിൽ നിറഞ്ഞു ഓടുന്ന പടം ott യിൽ ഇറക്കാത്തതിൽ പ്രതിഷേധിക്കുന്നു.. പ്രൊഡ്യൂസർ ആയ ദുൽക്കറിനു നേരെ തിരിയുന്നു...

അവസാന പിടിവള്ളി ആയ തുടരും KL ഗ്രോസ്സ് എന്തൊക്കെ വന്നാലും പൊട്ടിക്കില്ല എന്ന് തറപ്പിച്ചു ആണയിട്ട് പറയുന്നു.. ഒടുവിൽ സിമ്പിൾ ആയി പൊട്ടിച്ചു കൊടുക്കുന്നു..

ഫൈനൽ വരട്ടെ എന്നിട്ട് കാണാം എന്ന് വെല്ലുവിളിച്ചവരെ ഫൈനൽ വരെ കാത്തു നിർത്തിക്കാതെ സകലതും തകർത്തു കയ്യിൽ കൊടുക്കുന്നു...

ഇത്രേം insecured ആയിട്ടുള്ള പേടിത്തൊണ്ടന്മാരുടെ വെല്ലുവിളികളും സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ച ഫേക്ക് ന്യൂസസും അതിജീവിച്ചു കൊണ്ട്

Here Wayfarer Films presents the new industry hit of malayala cinema🔥

Lokah:chapter 1 chandra 👑

അങ്ങനെ വർഷങ്ങൾക്കു ശേഷം മലയാളത്തിൽ ഒരു അന്തസ്സുള്ള industry hit പിറന്നിരിക്കുന്നു 🥰 Loka ♥️ Record Kerala Gross ✅ Record...
05/10/2025

അങ്ങനെ വർഷങ്ങൾക്കു ശേഷം മലയാളത്തിൽ ഒരു അന്തസ്സുള്ള industry hit പിറന്നിരിക്കുന്നു 🥰
Loka ♥️

Record Kerala Gross ✅
Record India Gross ✅
Record World wide Gross ✅
Record Show Count ✅
Record Tracked Gross ✅
എല്ലാം ഒത്തു വന്ന അന്തസുള്ള Industry Hit 💯

കുറച്ചുവർഷങ്ങളായി കേരള industry ഹിറ്റ് ടച്ച് ചെയ്യുന്ന പടത്തിന്, ഗ്ലോബൽ ടച്ച് ചെയ്യാൻ പറ്റിയിട്ടില്ല, golobal അടിച്ചതിന് കേരള ഇല്ല.!!
ഇത് എല്ലാ അർത്ഥത്തിലും തൂക്ക് , അതും സോളോ റിലീസായി, വെക്കേഷന് ടൈമിൽവന്ന് kerala industry hit അടിച്ച മോഹൻലാൽ പടത്തിനെ 4 മാസങ്ങൾക്കകം മറികടന്ന് Industry Hit / Top Grosser of the year ആയി.

Ps-ലോക 100 കോടി കടന്നപ്പോ, കല്യാണി മമ്മൂട്ടിയെ പറത്തി , കല്യാണി മമ്മൂയെക്കാൾ കിടു എന്ന് പറഞ്ഞ അന്തം ഫാൻസിന് അതെ ലോജിക് പ്രകാരം കല്യാണി ലാലേട്ടനേക്കാൾ കിടു എന്ന് പറയാൻ ഉള്ള അവസരം,
കല്യാണി ഉണ്ടാക്കിയിട്ടുണ്ട്. 😌

അന്നും ഇന്നും പറയാനുള്ളത് ഒന്ന് തന്നെയേ ഉള്ളൂ.. കണ്ടന്റ് ആണ് കിങ്, ബാക്കി ഒക്കെ റിലീസ് ചെയ്യുന്ന സീസൺ/ സാഹചര്യം/ Number of screens ഒക്കെ അനുസരിച്ചിരിക്കും. 🤩
Prithviraj ProductionsDulquer SalmaanWayfarer Films
Mammootty KampanyMohanlalNaslenKalyani PriyadarshanTovino ThomasSree Gokulam Movies

ജീയുടെ ഔദാര്യത്തിന് നന്ദി 🥴
23/09/2025

ജീയുടെ ഔദാര്യത്തിന് നന്ദി 🥴

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം മലയാളത്തിന്റെ നടനവിസ്മയം ശ്രീ മോഹൻലാലിന് സമ്മാനിച്ചതിന്.

പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ അതുല്യമായ സംഭാവനകൾക്കുള്ള ഏറ്റവും അർഹമായ അംഗീകാരമാണിത്.

ഞങ്ങളുടെ പ്രിയ്യപ്പെട്ട ലാലേട്ടന്റെ അഭിനയമികവിനെ രാജ്യം ഇത്രയും വലിയൊരു പുരസ്കാരം നൽകി ആദരിച്ചത് മലയാള സിനിമയ്ക്കും ലോകമെമ്പാടുമുള്ള ഓരോ മലയാളിക്കും ലഭിച്ച ആദരവായി ഞങ്ങൾ കാണുന്നു.

22/09/2025
  22 Days Worldwide Gross  early Projection Kerala - 96.30CrROI - 52.10CrOverseas- $13M - 114CrTotal - 262.4 💀☠️
18/09/2025

22 Days Worldwide Gross early Projection

Kerala - 96.30Cr
ROI - 52.10Cr
Overseas- $13M - 114Cr

Total - 262.4 💀☠️

നാളിത് വരെ കണ്ട ബോക്സ് ഓഫീസ് ട്രെൻഡുകൾ Lokah ക്ക് മുൻപിൽ വഴി മാറുന്നു, സകല ട്രേഡ് Expert കളുടെയും Analysis പിഴയ്ക്കുന്നു...
14/09/2025

നാളിത് വരെ കണ്ട ബോക്സ് ഓഫീസ് ട്രെൻഡുകൾ Lokah ക്ക് മുൻപിൽ വഴി മാറുന്നു, സകല ട്രേഡ് Expert കളുടെയും Analysis പിഴയ്ക്കുന്നു..

ഈ പടം തീയേറ്ററിൽ ഉണ്ടേൽ, Weekend നിന്ന് കത്തും എന്ന് ഉറപ്പുള്ള അവസ്ഥ, കേരള മാത്രമല്ല, All over the world Same അവസ്ഥ..🙏

ഇന്നും ഇന്നലെയും ആയി Lokah കുറിച്ച് കൊണ്ട് ഇരിക്കുന്നത്, ചരിത്ര കളക്ഷനുകൾ ആണ്, ഓണം കഴിഞ്ഞാൽ വെടി തീരുമെന്ന് പറഞ്ഞവർക്ക് ഇപ്പൊ ബോധ്യമായി കാണുമെന്നു വിശ്വസിക്കുന്നു..!

രണ്ടാഴ്ച്ച കഴിഞ്ഞാൽ കാര്യമായി ഗ്രോസ് കിട്ടാത്ത
Overseas Circuit കളിൽ മൂന്നാം വാരത്തിലും ഒരു സിനിമയ്ക്ക് തൂക്ക് നടത്താൻ കഴിയുന്നതും ചരിത്രം..

മലയാളി പ്രേക്ഷകർക്ക് ഏറ്റവും അനുയോജ്യം ആയ രീതിയിൽ ഒരു ദൃശ്യ ലോകം ഇട്ട് കൊടുത്തപ്പോൾ, അവർ മതി മറന്ന് ആസ്വദിക്കുന്ന കാഴ്ച..

ഇപ്പോഴും ഈ പടം KBO 100 cr കടക്കില്ല എന്ന് കരുതുന്നവർ ഉണ്ടോ? 100 cr ഉം കടന്ന്, ഇൻഡസ്ട്രിയൽ ഹിറ്റ് ആകാനുള്ള പോക്ക് തന്നെ ആണ് ഇത്, ആകാനുള്ള സാധ്യതകൾ വർദ്ധിച്ചിരിക്കുന്നു..

14/09/2025

സോളോ റിലീസ് ആയി വന്ന്, എക്സ്ട്രാ പോസിറ്റീവ് റിവ്യൂകൾ നേടിയ തുടരും സിനിമ 50 ദിവസങ്ങൾ കൊണ്ട് നേടിയ 230 Cr+ എന്ന ഫൈനൽ കളക്ഷൻ,
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് കോംബോ ആയ മോഹൻലാൽ സത്യൻ അന്തിക്കാട് ടീമിന്റെ പോസിറ്റീവ് റിവ്യൂ വന്ന ഹൃദയപൂർവ്വം സിനിമയുമായി ക്ലാഷ് വന്നിട്ടും ലോക: സിനിമ വെറും 17 ദിവസങ്ങൾ കൊണ്ട് മറികടന്നു എങ്കിൽ ഉറപ്പിക്കാം,
താരങ്ങൾ അല്ല, സബ്ജക്ടാണ് മുഖ്യം.
ഒരേ ഒരു രാജാവ് എന്നൊക്കെ കടലാസിൽ എഴുതി വെക്കാം എന്നല്ലാതെ യാതൊരു പ്രയോജനവുമില്ല,
അങ്ങനെ ഒരു പവർ ഉണ്ടായിരുന്നുവെങ്കിൽ ആറാം തമ്പുരാനും നരസിംഹവും പോലുള്ള വമ്പൻ വിജയങ്ങൾ ഒരുക്കിയ ഷാജി കൈലാസ് ലാലേട്ടൻ ടീമിന്റെ ALONE എന്ന സിനിമയ്ക്ക് ഫൈനൽ കളക്ഷൻ 65 ലക്ഷം രൂപ വരില്ലായിരുന്നു, അതും വേൾഡ് വൈഡ് റിലീസ് ഉള്ള ഈ കാലത്ത്.
ഒടിയൻ, മരയ്ക്കാർ, വാലിബൻ ബറോസ് പോലുള്ള ദുരന്തങ്ങൾ ഇവിടെ ഉണ്ടാകില്ലായിരുന്നു.
തുടർച്ചയായി വിജയചിത്രങ്ങൾ നിർമ്മിച്ച മമ്മൂട്ടി കമ്പനിക്ക് പേരുദോഷം ഉണ്ടാക്കിയ ഡൊമിനിക്കിന്റെ പ്രശ്നവും സബ്ജക്റ്റിന്റെ പോരായ്മകൾ തന്നെയായിരുന്നു.
സാധാരണക്കാരിലേക്ക് എത്താതെ പോയ അല്ലെങ്കിൽ സാധാരണക്കാർക്ക് ദഹിക്കുന്ന ഒരു സബ്ജക്ട് അല്ലായിരുന്നു ബസൂക്കയുടേത്.
അതുപോലെതന്നെയാണ് ബഡ്ജറ്റിന്റെ കാര്യവും.
ബ്ലോക്ക്ബസ്റ്റർ കളക്ഷൻ നേടിയിട്ടും എമ്പുരാൻ പോലൊരു സിനിമ 80 കോടിയോളം രൂപയാണ് നഷ്ടമുണ്ടാക്കിയത്.
അതും വ്യാജ കളക്ഷൻ അടിസ്ഥാനമാക്കി കണക്കെടുത്തിട്ട് പോലും.
വെറും 30 കോടി മുടക്കി വിസ്മയ കാഴ്ചകൾ ഒരുക്കി,ആഗോളതലത്തിൽ ഏറ്റവും വലിയ കളക്ഷൻ നേടുന്ന മലയാള സിനിമയാക്കാൻ പോകുന്ന ലോക: സിനിമയുടെ സംവിധായകനെ Prithviraj Sukumaran കണ്ടുപഠിക്കട്ടെ.
താരങ്ങളും വലിയ ബഡ്ജറ്റുകളും ഒന്നുമല്ല Sir
സബ്ജക്ട് ആണ് Sir താരം 👍

  Crossed   All Territory Records Except KL... 🥶🔥അതും GCC മുതൽ ROW all Area തൂക്കി അടി ആണ്.. സോളോ റീലീസ് +Extra പോസിറ്റീ...
09/09/2025

Crossed All Territory Records Except KL... 🥶🔥

അതും GCC മുതൽ ROW all Area തൂക്കി അടി ആണ്.. സോളോ റീലീസ് +Extra പോസിറ്റീവ് വെച്ചു നേടിയ Figure ആണ് Clash റീലീസ് വെച്ചു കല്യാണി അടിച്ചു തൂക്കി വിട്ടത് !!.. 🤫

Brand Hype ൽ അല്ലാതെ Normal ആയി വരുന്ന ഒരു ലാലിന്റെ Extra Positive പടം തൂക്കാൻ മറ്റുള്ളവർക്ക് വളരെ Easy ആണ്.!!

കിലുക്കം ഇറങ്ങിയ year God Father ഇറങ്ങി IH ആയി.. 😌

നരസിംഹം ഇറങ്ങിയ Year തെങ്കാശി ഇറങ്ങി IH ആയി.. 😌

Just മാസങ്ങളുടെ വെത്യസത്തിൽ ആണ് അതും Clash റീലീസ് വെച്ചു ലാലിന്റെ Career Highest Easy ആയി തൂക്കി വിടുന്നത് 😁🙂

Mollywood ലെ All Time Highest Solo Grosser ഈ week നുള്ളിൽ തൂക്കി ഒരു Female Oriented പടം Top ൽ വരും..By Next week Empuraan ഫൈനൽ Worldwide യും തൂക്കും !!

  Day 9 BMS- 407.57K ( Telugu 31.71K)  🔥 ( 2.7M Total)
05/09/2025

Day 9 BMS- 407.57K ( Telugu 31.71K) 🔥 ( 2.7M Total)

  ഇന്നത്തെ ഗ്രോസും കൂടെ കൂട്ടിയാൽ ഡബ്ബിൾ മാർജിനിൽ തുക്കുന്നതിന് പകരം Triple മാർജിൻ തൂക്കും നാളെ ആയാൽ 4 മടങ്ങിൽ മറ്റന്നാൾ...
03/09/2025

ഇന്നത്തെ ഗ്രോസും കൂടെ കൂട്ടിയാൽ ഡബ്ബിൾ മാർജിനിൽ തുക്കുന്നതിന് പകരം Triple മാർജിൻ തൂക്കും

നാളെ ആയാൽ 4 മടങ്ങിൽ
മറ്റന്നാൾ 5 മടങ്ങിൽ

അങ്ങനെ അവസാനം രണ്ടിന്റെയും ഫൈനൽ വരുമ്പോൾ ഒരു 10 മടങ് മാർജിനിൽ തൂക്ക്

L ന്റെ പടത്തിന് ജസ്റ്റ് ഒരു പോസിറ്റീവ് കിട്ടിയാൽ ഉണ്ടല്ലോ 😂😆

Address

Perinthalmanna
Malappuram
679322

Website

Alerts

Be the first to know and let us send you an email when Cinemas at Perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cinemas at Perinthalmanna:

Share