Kripa movies

Kripa movies Kripa movies A/C 4K DOLBY,7.1. PXD - kurumassery ( Mala road Ernakulam district) .

25/07/2026
Ticket booking open
19/07/2026

Ticket booking open

July 16 വ്യാഴം മുതൽ
15/07/2026

July 16 വ്യാഴം മുതൽ

19 June 2026 .
18/06/2026

19 June 2026 .

📞+91 97452 72777 നിങ്ങളേവരും നല്‍കിയ പരിപൂര്‍ണ്ണ പിന്തുണയൊന്നുകൊണ്ട് മാത്രമാണ് കുറുമശ്ശേരി കൃപ മൂവീസ് ആധുനിക സജ്ജീകരണങ്ങ...
12/06/2026

📞+91 97452 72777

നിങ്ങളേവരും നല്‍കിയ പരിപൂര്‍ണ്ണ പിന്തുണയൊന്നുകൊണ്ട് മാത്രമാണ് കുറുമശ്ശേരി കൃപ മൂവീസ് ആധുനിക സജ്ജീകരണങ്ങളോടെ, പ്രേഷക പ്രീതിയില്‍ മുന്നേറിക്കൊണ്ടിരിയ്ക്കുന്നത്.

നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരായിരം നന്ദി.

*കുറുമശ്ശേരി കൃപ മൂവീസിലെ സിനിമകള്‍, പ്രദര്‍ശന സമയങ്ങളെന്നിവയറിയുവാനും, പ്രേഷകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളറിയിക്കുവാനും*
*+91 97452 72777 എന്ന നമ്പറില്‍ ബന്ധപ്പെടുക.*

ഓര്‍ക്കുക...
കൃപ മൂവീസില്‍ ഫോണ്‍ ബുക്കിംഗ് സൗകര്യമില്ല, അതുകൊണ്ട് തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുവാന്‍ വേണ്ടി ഈ നമ്പറിലേയ്ക്ക് ദയവായി വിളിയ്ക്കരുത്, സഹകരിയ്ക്കുക.

തുടര്‍ന്നും പ്രേഷകരായ നിങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണയും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്

സ്നേഹത്തോടെ...

മാനേജ്മെന്‍റ്
കൃപ മൂവീസ് കുറുമശ്ശേരി.🙏🏻

📞 +91 97452 72777

*12-05-2026 വെള്ളിയാഴ്ച മുതല്‍**കുറുമശ്ശേരി കൃപ മൂവീസില്‍**Online Booking BookMyShow*https://in.bookmyshow.com*Kripa Mov...
11/06/2026

*12-05-2026 വെള്ളിയാഴ്ച മുതല്‍*

*കുറുമശ്ശേരി കൃപ മൂവീസില്‍*

*Online Booking BookMyShow*

https://in.bookmyshow.com

*Kripa Movies AC 4K Dolby: Kurumassery*

*രാവിലെ 11.00 മണി മുതല്‍ രാത്രി 10.00 മണി വരെ കൗണ്ടര്‍ വഴിയും മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്*

പ്രിയ പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം സൺ‌ഡേ മുതൽ 2 സിനിമകൾ ഒരേ ദിവസം ഉണ്ടായിരിക്കുന്നതാണ് നാളെ മുതൽ കുറുമശ്ശേരി കൃപ മൂവീസ...
06/06/2026

പ്രിയ പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം സൺ‌ഡേ മുതൽ 2 സിനിമകൾ ഒരേ ദിവസം ഉണ്ടായിരിക്കുന്നതാണ്

നാളെ മുതൽ
കുറുമശ്ശേരി കൃപ മൂവീസില്‍

07 - 06 - 2026 SUNDAY
ബ്ലാസ്റ്റ് (Tamil) SHOW TIME *11.00AM , 05.00 PM, 10.59 PM*

ദൃശ്യം 3 SHOW TIME 2 pm , 8 pm .

*KRIPA MOVIES KURUMASSERY*
*AC 4K DOLBY PXD JBL*

Online Booking Bookmyshow

https://in.bookmyshow.com

Bookmyshow വഴി ഏതു സമയത്തും ഓണ്‍ലൈനായും, രാവിലെ 11.00 മണി മുതല്‍ രാത്രി 10.00 മണി വരെ കൗണ്ടര്‍ വഴിയും മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

Address

Kurumassery
Kurumassery

Alerts

Be the first to know and let us send you an email when Kripa movies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kripa movies:

Shortcuts

Share

Category