Plan B Entertainments

Plan B Entertainments Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Plan B Entertainments, Calicut, Kozhikode.

08/02/2023

Christopher Movie In Cinemas from Tomorrow

21/09/2022

- ന് മികച്ച റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
സീതാറാമിന് പിന്നാലെ - കൂടി ഹിറ്റ് ചാർട്ടിൽ കയറുമെന്ന് ഉറപ്പിക്കാം.

ഒരു സിനിമ പാൻ ഇന്ത്യൻ ലെവലിൽ ഹിറ്റാവുന്നതിനേക്കൾ ഒരു നടന് ഭാവിയിൽ കൂടുതൽ ഗുണം ചെയ്യുക സിനിമകൾ ചെയ്യുന്ന എല്ലാ ഇൻഡസ്ട്രിയിലും വലിയ ഹിറ്റുകൾ ഉണ്ടാവുന്നതാണ്.
ദുൽഖറിന്റെ ഇത്രയും കാലത്തെ പ്ലാനിംങിനും പരിശ്രമത്തിനും റിസൾട്ട്‌ കണ്ട് തുടങ്ങിയെന്നാണ് മനസിലാവുന്നത്...!!

നമ്മുടെ ദുൽഖർ ഇനി പാൻ ഇന്ത്യൻ തലത്തിൽ ചരിത്രമെഴുതുന്നത് നമുക്കിനി കാണാം..!!

💖

Happy Birthday Megastar ❤️❤️❤️❤️
07/09/2022

Happy Birthday Megastar ❤️❤️❤️❤️

Presenting The Title Poster of Christopher Movie Written by   , Directed by Unnikrishnan B & Produced by         Christo...
17/08/2022

Presenting The Title Poster of Christopher Movie Written by , Directed by Unnikrishnan B & Produced by



Christopher Movie
Mammootty
Unnikrishnan B
Udayakrishna

Mollywood is back in Action 🥰
15/08/2022

Mollywood is back in Action 🥰

 #തല്ലുമാല: യുവത്വത്തിന്റെ ആഘോഷമാണ്. ശരാശരി ഒന്നാം പകുതിയും തട്ടുപൊളിപ്പൻ രണ്ടാം പകുതിയും സമ്മാനിക്കുന്നു.കഥയിൽ പുതിയതായ...
13/08/2022

#തല്ലുമാല: യുവത്വത്തിന്റെ ആഘോഷമാണ്. ശരാശരി ഒന്നാം പകുതിയും തട്ടുപൊളിപ്പൻ രണ്ടാം പകുതിയും സമ്മാനിക്കുന്നു.

കഥയിൽ പുതിയതായി ഒന്നുമില്ല, ആവശ്യമില്ലാത്ത പാട്ടുകൾ & അതിന്റെ തെറ്റായ പ്ലെയ്‌സ്‌മെന്റ്. നിങ്ങൾ വർണ്ണാഭമായ എന്റർടെയ്‌നറുകളുടെ ആരാധകരാണെങ്കിൽ, തല്ലുമാല നിങ്ങളെ തൃപ്തിപ്പെടുത്തിയേക്കാം.

  എന്ന സിനിമ Forrest gump എന്ന സിനിമയിൽ   ന്റെ കൈയ്യൊപ്പ് എല്ലാ ഫ്രെയിമിലും ദൃശ്യമാണ്, കരീന നന്നായി പിന്തുണയ്ക്കുകയും ചെ...
12/08/2022

എന്ന സിനിമ Forrest gump എന്ന സിനിമയിൽ ന്റെ കൈയ്യൊപ്പ് എല്ലാ ഫ്രെയിമിലും ദൃശ്യമാണ്, കരീന നന്നായി പിന്തുണയ്ക്കുകയും ചെയ്തു. ഒരു ക്ലാസിക്കിന്റെ മികച്ച അനുകരണം, അത് നിങ്ങളെ ചിലപ്പോൾ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യും. പക്കാ ഫീൽ ഗുഡ് സിനിമ.

സിനിമ ഒരുപാട് രാഷ്ട്രീയം പറയുന്നു, അതിനാൽ വിദ്വേഷ പ്രചാരണം ഈ സിനിമയെ സാമ്പത്തികമായി തകർത്തേക്കാം, പക്ഷേ കാണുമ്പോൾ നമുക്ക് ലഭിക്കുന്ന അനുഭവം മികച്ചതാണ്.

Excellent Reports for   A Must watch   Movie. 💚🤍🧡
11/08/2022

Excellent Reports for

A Must watch Movie.

💚🤍🧡

സീതാരാമം... പ്രണയിക്കുന്നവർക്കും,പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും  പെട്ടെന്ന് മനസ്സിൽ രജിസ്റ്റർ ചെയ്യുന്ന ഒരു  മനോഹര ...
07/08/2022

സീതാരാമം... പ്രണയിക്കുന്നവർക്കും,
പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും പെട്ടെന്ന് മനസ്സിൽ രജിസ്റ്റർ ചെയ്യുന്ന ഒരു മനോഹര സിനിമ.

#സീതാരാമം

Running Successfully in Theatres..

Moving towards Pan India Blockbuster for Dulquer Salmaan

Address

Calicut
Kozhikode
673529

Website

Alerts

Be the first to know and let us send you an email when Plan B Entertainments posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share