Film Entertainment

Film Entertainment WE WORK AT PROMOTION OF FILMS /SHORT FILMS/SONGS

26/06/2023
06/06/2021

നമുക്കേവർക്കും മാതൃകയായി പ്രകൃതിയുടെ കാവൽക്കാരനായ് ഒരു മനുഷ്യൻ !

വേമ്പനാട് കായലില്‍ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യ വസ്തുക്കൾ നീക്കം ചെയ്തു കൊണ്ട് പ്രകൃതി സംരക്ഷണത്തിലൂടെ കേരളത്തിന്റെ അഭിമാനമായി അന്താരാഷ്ട്ര അവാർഡ് നേടിയ ശ്രീ എൻ. എസ്. രാജപ്പന് അഭിനന്ദനങ്ങൾ..❤️

തായ്‌വാൻ സർക്കാർ നൽകുന്ന പതിനായിരം ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും ഫലകവും അടങ്ങിയ സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്‍റര്‍നാഷണലിന്‍റെ ഷൈനിംഗ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് ലഭിച്ചത്

ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിട്ടു പോലും പല പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ട് പ്രകൃതിയും ഭൂമിയും സംരക്ഷിക്കുന്നതിന് ശ്രീ. എൻ. എസ് രാജപ്പൻ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരവും പ്രചോദനകരവുമാണ്..

16/01/2021

Here I'm announcing a pocket-movie to your attention, Handsome, which is directed by Thejas K Das!
I solemnly wish everyone to be a part of this and invites your more love and support to this small piece of art !!! 😇

Link: https://youtu.be/GZHKfuyMn6g

Kudos, Thejas and the each and everyone who worked behind the scenes.♥️

07/01/2021

Irreplaceable Giants of Mollywood ! 📌

I am Super-excited and really euphoric about each of their projects I’m honored to be a part of !!!

04/01/2021

“The Priest” Second Look Poster !!!
Score and postproduction in final stages ❤️
Prepare to get Terrified 🔥

08/09/2020
07/09/2020

എത്ര വാക്കുകളിൽ പറഞ്ഞൊതുക്കിയാലും "മമ്മൂട്ടി" എന്ന മൂന്നക്ഷരം ഒരു വിസ്മയം തന്നെയാണ്..❤️
തന്റെ ഉള്ളിലെ ഏറ്റവും മികച്ച കലാപ്രകടനം പുറത്തെടുക്കുവാൻ തന്നോട് തന്നെ പടവെട്ടി,രാകി ചീവിമിനുക്കി ആയിരം ശോഭയോടെ നമുക്കു മുന്നിൽ പ്രതിഷ്ഠിക്കുന്ന അതുജ്ജ്വതയുടെ പരിയായരൂപം !

സിനിമാക്കായി ജ്ഞാനസ്നാനപെട്ട മനുഷ്യൻ 💫

His performance in which is an absolute masterclass, earned him the title "Face of Indian cinema" among many critics.

🥰

03/09/2020

Advance Birthday Wishes to the legend, Padma Shri. Mammootty!

Here’s a special DP presented by the page Troll Machans, to celebrate ’s Birthday ❤️

Designed by : Sijo Joy

Address

Kottayam

Telephone

9744581489

Website

Alerts

Be the first to know and let us send you an email when Film Entertainment posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Film Entertainment:

Share