KONNI MEDIA

KONNI MEDIA Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KONNI MEDIA, Koothinethu Housepa Building, Konnithazham, Konni.

കൊമ്പന്മാരുടെ 🦣 നാട് കോന്നി 💚
🍃പത്തനംതിട്ട🍃കോന്നി🍃അടവി🍃കല്ലേലി🍃ആലുവാംകുടി🍃 അച്ചൻകോവിൽ🍃 ചുട്ടിപ്പാറ🍃ചെങ്ങറ🍃ഗവി🍃
🎋 നാട്ടുവിശേഷങ്ങളും നാട്ടുവർത്തമാനവും വ്ലോഗ് വീഡിയോകളും
പരസ്യങ്ങളുമായി ഞങ്ങൾ എത്തുന്നു.
☎️+91 7356583636

പൊലീസുകാരുടെ ഓണം അലവൻസ് വർദ്ധിപ്പിച്ചു     ©️Asianetnews
20/08/2026

പൊലീസുകാരുടെ ഓണം അലവൻസ് വർദ്ധിപ്പിച്ചു


©️Asianetnews

റാന്നി ഉതിമൂട് പുതിയപുരയിടത്തിൽ പരേതനായ ജോർജ് ഫിലിപ്പിന്റെ ഭാര്യ റോസമ്മ ഫിലിപ്പ് (76) കർത്താവിൽ നിദ്ര പ്രാപിച്ചു.മക്കൾ:ദ...
20/08/2026

റാന്നി ഉതിമൂട് പുതിയപുരയിടത്തിൽ പരേതനായ ജോർജ് ഫിലിപ്പിന്റെ ഭാര്യ റോസമ്മ ഫിലിപ്പ് (76) കർത്താവിൽ നിദ്ര പ്രാപിച്ചു.
മക്കൾ:ദിലീപ് ഫിലിപ്പ് (വാർഡ് മെമ്പർ, റാന്നി ഗ്രാമപഞ്ചായത്ത്)
ദീപ പി. ഫിലിപ്പ് (അഡലൈഡ്)
മരുമക്കൾ:
ബിജി സ്കറിയ (അബുദാബി)
റവ. രാജീവ്‌ ഡാനിയേൽ (വികാരി, അഡലൈഡ് മാർത്തോമ്മാ ഇടവക)
സംസ്കാരം പിന്നീട്.

അതിമനോഹരം ഷൂട്ടിംഗ് പമ്പയിൽ 😍😍
19/08/2026

അതിമനോഹരം ഷൂട്ടിംഗ് പമ്പയിൽ 😍😍

ആദരാഞ്ജലികൾ 🌹ഡൽഹി വികാസ്‌നഗർ നിവാസിയായ ശ്രീ രാജൻ K. (66) നിര്യാതനായി. കോന്നി പുത്തൻവിള മുരുപ്പേൽ പരേതനായ ശ്രീ.കുഞ്ഞു കൃഷ...
19/08/2026

ആദരാഞ്ജലികൾ 🌹
ഡൽഹി വികാസ്‌നഗർ നിവാസിയായ ശ്രീ രാജൻ K. (66) നിര്യാതനായി.
കോന്നി പുത്തൻവിള മുരുപ്പേൽ പരേതനായ ശ്രീ.കുഞ്ഞു കൃഷ്ണൻ്റെ മകനാണ്.

ഹൃദയസ്തംഭനത്തെ തുടർന്ന് ഉത്തം നഗർ മാതാ രൂപറാണി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംസ്കാര ചടങ്ങുകൾ: വിദേശത്തുള്ള മകളും രണ്ട് മരുമക്കളും എത്തിയതിനു ശേഷം 21/08/2026 വെള്ളിയാഴ്ച സംസ്കാര ക്രിയാ ചടങ്ങുകൾ നടക്കും.

രാവിലെ 09.00 AM: മൃതദേഹം ഹരിനഗറിലെ അനുജൻ അനിലിൻ്റെ വസതിയിൽ (JD 23 E, Hari Nagar) എത്തിക്കും.

പൊതുദർശനവും ശേഷക്രിയകളും: തുടര്‍ന്ന് വസതിയിൽ പൊതുദർശനവും അനുബന്ധ ചടങ്ങുകളും നടക്കും.

10.30 AM: വിലാപയാത്ര ബെരിവാല ബാഗ് ശ്മശാന ഭൂമിയിലേക്ക് പുറപ്പെടും.

19/08/2026

ANJALI CATERING & EVENTS
VADASSERIKKARA

Reel Shoot...........
START...🎬
CAMERA...🎥
ACTION....🕺

19/08/2026

Address

Koothinethu Housepa Building, Konnithazham
Konni
689692

Telephone

+917356583636

Website

Alerts

Be the first to know and let us send you an email when KONNI MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share