QIFF-Quilon International Film Festival

QIFF-Quilon International Film Festival QIFF or the Quilon International Film Festival, an annual film festival held at Kollam, Kerala, feat

6 മത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനു കൊല്ലത്ത് തുടക്കം.    കേരള ചലച്ചിത്ര അക്കാദമിയും കേരള സർവ്വകലാശാല യൂണിയനും സംയുക്ത...
13/02/2024

6 മത് രാജ്യാന്തര ചലച്ചിത്രോത്സവത്തിനു കൊല്ലത്ത് തുടക്കം.

കേരള ചലച്ചിത്ര അക്കാദമിയും കേരള സർവ്വകലാശാല യൂണിയനും സംയുക്തമായി നടത്തുന്ന 6 മത് ക്വിലോൺ രാജ്യാന്തര ചലച്ചിത്രോത്സവം കൊല്ലം കോർപ്പറേഷൻ മെയർ ശ്രീമതി പ്രസന്നാ ഏർനെസ്റ്റ് കൊല്ലം ജിമാക്സിൽ വെച്ച് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കേരള സർവ്വകലാശാല യൂണിയൻ ചെയർമാൻ ശ്രീ. വിജയ് വിമൽ അധ്യക്ഷ സ്ഥാനം നിർവഹിച്ചു. ജനറൽ സെക്രട്ടറി മീനാക്ഷി പി. ആർ യോഗത്തിന് സ്വാഗതം ആശംസിച്ചു. യൂണിയൻ ഭാരവാഹികളായ, വൈസ് ചെയർമാൻ അനഘ രാജ്,ജോയിൻ സെക്രട്ടറി അനാമിക, സ്റ്റുഡന്റസ് കൗൺസിൽ ആരോമൽ,ഫെസ്റ്റിവൽ ഡയറക്ടർ ഹരി ഗീതസാധശിവൻ, ഫെസ്റ്റിവൽ കൺവീനർ ഗോപി കൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കേരള സർവ്വകലാശാ യൂണിയൻ വൈസ് ചെയർമാൻ ഗേയ്റ്റി ഗ്രേറ്റൽ നന്ദി രേഖപ്പെടുത്തി.

12/02/2024
11/02/2024

ചലച്ചിത്രോത്സവത്തിന് നാളെ കൊല്ലത്ത് തുടക്കം കുറിക്കുന്നു❤️

നാളെ തുടക്കംQIFF❤️
11/02/2024

നാളെ തുടക്കം
QIFF❤️

ഫിലിം ഫെസ്റ്റിവലിന് നാളെ തുടക്കം ഏവർക്കും സ്വാഗതം ❤️
11/02/2024

ഫിലിം ഫെസ്റ്റിവലിന് നാളെ തുടക്കം
ഏവർക്കും സ്വാഗതം ❤️

നിങ്ങൾ ബിഗ് സ്ക്രീനിൽ കാണണം എന്ന് ആഗ്രഹിച്ച നിങ്ങളുടെ ചിത്രംQIFF❤️
11/02/2024

നിങ്ങൾ ബിഗ് സ്ക്രീനിൽ കാണണം എന്ന് ആഗ്രഹിച്ച നിങ്ങളുടെ ചിത്രം

QIFF❤️

Address

NS Smaraka Mandiram, Polayathode-Chayakkadamukku Road
Kollam
691021

Alerts

Be the first to know and let us send you an email when QIFF-Quilon International Film Festival posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to QIFF-Quilon International Film Festival:

Shortcuts

Share