സ്റ്റാറ്റസ് വീഡിയോസ്

  • Home
  • India
  • Kollam
  • സ്റ്റാറ്റസ് വീഡിയോസ്

സ്റ്റാറ്റസ് വീഡിയോസ് Just for an entertainment

05/10/2025
നടനും മിമിക്രി താരവുമായ ഉല്ലാസ് പന്തളം ആരോഗ്യകരമായ ബുദ്ധിമുട്ടുകളിൽ കഴിഞ്ഞ ദിവസം ഒരു ഉത്ഘാടനത്തിന് താരം എത്തിയതിന്റെ വീഡ...
05/10/2025

നടനും മിമിക്രി താരവുമായ ഉല്ലാസ് പന്തളം ആരോഗ്യകരമായ ബുദ്ധിമുട്ടുകളിൽ കഴിഞ്ഞ ദിവസം ഒരു ഉത്ഘാടനത്തിന് താരം എത്തിയതിന്റെ വീഡിയോ വൈറൽ ആയതോടെയാണ് താരത്തിന്റെ അനോരോഗ്യം എല്ലാവരും അറിഞ്ഞത്.കൈകാലുകൾക്ക് സ്വാധീനകുറവ് ഉള്ളതിനാൽ stick ഉപയോഗിച്ചാണ് അദ്ദേഹം നടക്കുന്നത്, തനിക്കു strock ആയിരുന്നുവെന്നും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ് എന്നും ആരോഗ്യപ്രശ്നങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രം അറിഞ്ഞിരുന്നുള്ളു എന്നും ഉല്ലാസ് പറഞ്ഞു.
ടെലിവിഷൻ കോമഡി പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ കലാകാരനാണ് ഉല്ലാസ് പന്തളം,എത്രെയും പെട്ടെന്നു ആരോഗ്യം വീണ്ടെടുത്തു അദ്ദേഹം സജീവമാകട്ടെ... 🙏🏻

@ഹരികൃഷ്ണൻസ്

14/09/2025

ബിഗ് ബോസ്സ് സീസൺ 7 ഇൽ നിങ്ങൾക്ക് ഇഷ്ടപെട്ട കണ്ടെസ്റ്റാന്റ് ആരാണ്

12/08/2025
12/08/2025

12-08-2025

Address

Kollam

Alerts

Be the first to know and let us send you an email when സ്റ്റാറ്റസ് വീഡിയോസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category