Gmax Cinemas

Gmax Cinemas GMax Cinemas: Kollam
New 2 Screen 'GMax Cinemas' Multiplex theater opened at Bishop Jerome Nagar in Kollam City

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കൊല്ലം നഗരത്തില്‍ Gmax Cinemas മള്‍ട്ടിപ്ലക്സ് ഇന്ന് തുറക്കുന്നു. ഓണസ...
31/08/2017

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കൊല്ലം നഗരത്തില്‍ Gmax Cinemas മള്‍ട്ടിപ്ലക്സ് ഇന്ന് തുറക്കുന്നു. ഓണസമ്മാനമായി എത്തുന്ന തീയേറ്ററില്‍ 2 സ്ക്രീനുകളാണ് ഉണ്ടാകുക..
മികച്ച ദൃശ്യ-ശ്രവ്യ അനുഭവം പ്രദാനം ചെയ്യുന്നതിനായി നൂതന സാങ്കേതിക സംവിധാനങ്ങളാണ് ചിന്നക്കട ബിഷപ്പ് ജെറോം നഗറിലുള്ള ഈ തീയേറ്ററുകളില്‍ ഒരുക്കിയിരിക്കുന്നത്. ക്രിസ്റ്റീ പ്രൊജക്ഷന്‍ സംവിധാനവും JBL Dolby Digital 7.0 Surround Sound സംവിധാനവും ആസ്വാദകര്‍ക്ക് കൂടുതല്‍ മികവാര്‍ന്ന അനുഭവമാകും പ്രദാനം ചെയ്യുക. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് സ്ക്രീന്‍ 1ല്‍ 298 സീറ്റുകളും സ്ക്രീന്‍ 2ല്‍ 178 സീറ്റുകളും ഉണ്ടാകും.

30/08/2017

Gmax cinemas

Address

Bishop Jerom Nagar, 6th Avenue, 4th Floor
Kollam
691001

Alerts

Be the first to know and let us send you an email when Gmax Cinemas posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Gmax Cinemas:

Share

Category