Asharaf Gurukkal

Asharaf Gurukkal Fight Choreographer Indian Cinema

23/08/2026

#ഞാൻഇവരോട്ചോദിച്ചു #സർ #നിങ്ങൾ #ഒരുവലിയസിനിമസംവിധാനംചെയ്ത #ആളുകൾഅല്ലേ #പിന്നെഎന്താണ്ഈ #തെലുങ്ക്സിനിമയിൽസഹ #സംവിധായകരായിട്ട് #വന്നത്എന്ന്...
-----------------------------------
#അനന്ദുഉല്ലാസ്!!!!!!!!!!

കുറഞ്ഞത് ഏഴു വർഷങ്ങൾ ആയിട്ടുള്ള
ബന്ധമാണ് ഞാനും അനന്ദുസാറും,
ഹരിസാറുമായിട്ട് .

ഇപ്പോൾ വലിയൊരു താരനിരയെ അണി നിരത്തി ഹരികൃഷ്ണൻ M S സംവിധാനം ചെയ്യുന്ന ഫിലിമിന്റെ വർക്കിൽ അനന്തു സാർ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ...
#അനന്ദുഉല്ലാസ് എഴു വർഷം മുൻപ് സംവിധാനം ചെയ്‌ത സിനിമയിൽ ഞാൻ തന്നെ ആയിരിന്നു ആക്ഷൻ....
ആ അടുപ്പം ഒരു പോറൽ പോലും ഏൽക്കാതെ ഇന്നും തുടരുന്നു.....

ഈ അടുത്ത് ഞാൻ ഒരു തെലുങ്കു സിനിമ #സമവർത്തി ചെയ്യാൻ ചെന്നപ്പോൾ അനന്തു സാർ അവിടെ സംവിധാന സഹായി ആയിട്ട് ഉണ്ടായിരിന്നു......കൂട്ടത്തിൽ #ഹരിസാറും....

ഞാൻ ഇവരോട് ചോദിച്ചു സർ നിങ്ങൾ ഒരു വലിയ സിനിമ സംവിധാനം ചെയ്ത ആളുകൾ അല്ലേ പിന്നെ എന്താണ് ഈ തെലുങ്ക് സിനിമയിൽ സഹ സംവിധായകരായിട്ട് വന്നത്എന്ന്...

എന്നെ ഏറെ ചിന്തിപ്പിച്ച ഒരു മറുപടിയാണ് ഈ ഇരട്ട ചങ്ങാതിമാരിൽ നിന്നും കിട്ടിയത്.....
മാസ്റ്റർ കുറെ ഏറെ ഇനിയും പഠിക്കാൻ ഉണ്ടെന്ന്..
അത് 100% ശരിയാണെന്ന് ഈ കഴിഞ്ഞ വർക്കിൽ ഞാൻ അവരിൽ നിന്നും മനസ്സിലാക്കി..
കഴിഞ്ഞ രാത്രി കട്ടപ്പനയിൽ നടന്ന അവരുടെ സിനിമയുടെ ആക്ഷൻ ഞാൻ ചെയ്തപ്പോൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.......
ഇപ്പോൾ അവർ ഏറെ വളർന്നു കഴിഞ്ഞു സംവിധാനത്തിൽ!!!!!!
കട്ടപ്പനകാരായ ഇവർ കട്ടപ്പനക്കും സിനിമ ഇൻഡസ്ട്രിയലിലും ഉയരങ്ങളിൽ എത്തട്ടെ....എന്ന് പ്രാർത്ഥിക്കുന്നു.....
ഫോട്ടോ :അനന്ദു ഉല്ലാസ് കൂടെ ഞാനും.
Gayathri Prajith Mahesh B Jasni M Kader Salman Noushi Seby Pindiyan Anel B Krishna

23/08/2026

#കട്ടപ്പനയിലെരണ്ടുദിവസംഷൂട്ട്‌കഴിഞ്ഞു
#ഇന്ന് 22/08/26 #പുലർച്ചെവീട്ടിലെത്തി !!!!!!

സംവിധാനം: #ഹരികൃഷ്ണൻ #എം #എസ്
ചീഫ് അസോസിയേറ്റ് ഡയറക്ടർ : #അനന്തുഉല്ലാസ്
ഡി ഓ പി : #ബിബിൻ V #അഗസ്റ്റിൻ
വസ്ത്ര അലങ്കാരം: #അഫ്സൽആലപ്പുഴ
മേക്കപ്പ് ആർട്ടിസ്റ്റ്:. #അനിരാജ്
നൃത്തസംവിധാനം : #ഭാമഷിനോയ്
കലാസംവിധാനം: #ഷിനോയ്kaavumkottu
എഡിറ്റിങ് : #ടോണി

ഇന്ന് ഞങ്ങൾ എല്ലാവരും വീട്ടിൽ എത്തി.
#ഹരികൃഷ്ണൻ, #ശെന്തിൽ, #നന്ദൻഉണ്ണി
#പ്രമോദ് #വെളിയനാട് തുടങ്ങി ഒരു താര നിര......യുടെ തായിരിന്നു ഫൈറ്റ്.

സാമാന്യം തക്കേടില്ലാത്ത തണുപ്പും...
കോപ്പാറ കൂടാതെ കണ്ണൻ കട്ടപ്പന, രഞ്ചൻ അനുപ് കട്ടപ്പന, തുടങ്ങി എഴോളം ഫൈറ്റേഴ്സും...
മറ്റു താരങ്ങൾ 👇

മാലാ പാർവതി, അഭിജ ശിവകല,
അമ്പി നീനാസം, ജോസഫ് ചിലമ്പൻ, അനീഷ് എബ്രഹാം
Anel B Krishna Madhu Punnapra Jasni M Kader Pulpally Johnson Salman Noushi Anjali Babu

19/08/2026

#കഴിഞ്ഞദിവസംപേരാമ്പ്രചെയ്തവർക്കിന്റ
#ഒരുകൊച്ചുവീഡിയോ
-------------------------------------
Dirocted by Lijesh joy
Dop Eldho
Cuts vishnu
Maicap yadhusyam
Helicam mano
Manegr =വിദ്യുത് NR
Stil = വിദ്യുത് KV
Action ashraf gurukkal.
Koppara mahesh..
Eltho Ap Anel B Krishna Salman Noushi Gayathri Prajith Jasni M Kader Naseera Nasi Ammu Lideep

 #അങ്കിൾക്യാമറക്ക്പോസ്ചെയ്യണ്ട #ഞാൻചെയ്തോളാം.....Shih Tzu puppy😂😂😂ഇന്നലെ  #ലിജേഷ്ജോയ് സാർ സംവിധാനം ചെയ്ത പേരാമ്പ്ര ലൊക്ക...
18/08/2026

#അങ്കിൾക്യാമറക്ക്പോസ്ചെയ്യണ്ട
#ഞാൻചെയ്തോളാം.....

Shih Tzu puppy😂😂😂

ഇന്നലെ #ലിജേഷ്ജോയ് സാർ സംവിധാനം ചെയ്ത പേരാമ്പ്ര ലൊക്കേഷനിൽ
നിന്നുള്ള ചിത്രം.....

ഇന്ന് മഞ്ഞപ്ര അരമനയിൽ ആണ് ഷൂട്ട്‌

രണ്ടു ദിവസം ഇവിടെ...
അത് കഴിഞ്ഞാൽ കട്ടപ്പന, to മധുര.
DogSpot Tom Skot Abdul Nasar Salman Noushi Bijith Mahe Anel B Krishna
Tzu puppy

16/08/2026

#ഇന്ന്പേരാമ്പ്രപോകും, #അത്കഴിഞ്ഞാൽ #കട്ടപ്പന.

അടുത്ത മാസം ആദ്യം മധുരയിൽ തമിഴ് മൂവി...
Liyakath Mattul Abdul Nasar Faisal Km Bijith Mahe Salman Noushi Renjini Sajeev

10/08/2026

#ഫ്രീക്സ്‌റ്റെയ്‌ലിൽഎന്നെപോലെ #വയസന്മാരേം #ഫ്രീക് #ആക്കുംഈ #ഓണവും.

ഓണം വയ്ബ് ആക്കാൻ പോന്നോളൂ ആലുവ പൂക്കാട്ടുപാടി ഫ്രീക് സ്റ്റയി ലിലേക്ക്
നറുക്കെടുപ്പ് കഴിയുമ്പോൾ ഒരു I ഫോൺ നറുക്കെടുപ്പിലൂടെ കിട്ടിയാലോ...
കൂടാതെ sekent പ്രൈസ്സും തേർഡ് പ്രൈസ്സും...
2500 നു മേലെ പറച്ചേസ് ചെയ്യുന്നവർക്ക് ആണേ...
Jasni M Kader Sarisha Balu Pulpally Johnson Suresh Babu Salman Noushi Anel B Krishna Adv P H Mahesh

Stil -  #ദീപുചേർത്തല പകർത്തിയത്.Director -  #കൃഷ്ണജിത് s   സംവിധാനം ചെയ്യുന്ന  #തേമീസ് ലൊക്കേഷനിൽ നിന്നും.ഈ വർഷം ആക്ഷൻ ക...
08/08/2026

Stil - #ദീപുചേർത്തല പകർത്തിയത്.

Director - #കൃഷ്ണജിത് s സംവിധാനം ചെയ്യുന്ന #തേമീസ് ലൊക്കേഷനിൽ നിന്നും.

ഈ വർഷം ആക്ഷൻ കൂടാതെ
NN ബൈജു സാറിന്റെയും സിദീഖ്
സാർ (സിദീഖ് താമരശേരി) ന്റെ യും സിനിമയിൽ
വൈയത്യസ്തമായ വേഷങ്ങൾ ചെയുന്നു.
Anjali Babu Binu Daniel Farvin Khan സൈമി ജോഗി Raghunath Nath Poduval Salman Noushi Anel B Krishna

07/08/2026

#സിദീഖ്താമരശ്ശേരി #ഫൈറ്റ് #വരെ #സ്ക്രിപ്റ്റിൽവിവരിച്ചിട്ടുണ്ട് #കേട്ടപ്പോൾകൗതുകംതോന്നി.

അഭിനയിക്കാൻ കുറെ ഏറെ കാളുകൾ വരുന്നുണ്ട്!!!!

ഈ ആറാം തിയ്യതി ഒരു വെബ്സീരിസ്സി ൽ വിളിച്ചിരുന്നു...അതും മുസ്ലിയാർ വേഷം.....
5th,7th ,9th വേറെ സിനിമക്ക്ഡെയ്റ്റ് കൊടുത്തത് കാരണം അത് ഒഴിവാക്കി..

എന്തോ അറിയില്ല കിട്ടുന്ന വേഷങ്ങൾ ഒന്നിലെ മുസ്ലിയാർ അല്ലെങ്കിൽ സ്വാമി, പിന്നെ പള്ളിലെ അച്ഛൻ.

വാഴ 2 വിനു ശേഷം മഹാരാജ ഹോസ്റ്റലിൽ ഒരു ഫാദർ വേഷം ചെയ്തു.
ബെന്നിസാറിന്റെ(ബെന്നിതോമസ്തോ മസിന്റ) പടത്തിൽ ഒരു മെത്രാൻ വേഷം.
വിവിധ ഭാഷകൾ പറയുന്ന ഒരു ക്യാരക്ടർ.

മഴ 5,7,9 ഷൂട്ട്‌ ഡെയ്റ്റ് മാറി!!!!!.
ഇനി 11'th എറണാകുളം ഷൂട്ട്‌ ഇൻഡോർ ആണ്.
21'th 22 th കട്ടപ്പന......
ഇന്നലെ #സിദീഖ്സാർ (സിദീഖ്താ താമരശ്ശേരി) കഥാപറയാൻ വീട്ടിൽ വന്നു കഥ കേട്ടു!!!!

എഴുപത് വയസുള്ള ഒരു കഥപാത്രം...
പക്ഷെ ആ കേരക്ടർ ഫൈറ്റ് ചെയ്യണം..
ഞാൻ തന്നെ ആ വേഷം ചെയ്യണം എന്നും...
ലോങ്ങ്‌ ഡേയ്‌സ് വേണ്ട,,,, അഞ്ചോ ആറോ ദിവസം മതി എന്നും സാർ പറഞ്ഞു...Set...

അത് കൂടാതെ വേറെയും ഫൈറ്റ് ഉണ്ട്...
ആ ഫൈറ്റിന്റെ സ്വിറ്റിവേഷനും അദ്ദേഹം വിവരിച്ചു...
ഫൈറ്റ് വരെ അദ്ദേഹം തന്റെ സ്ക്രിപ്റ്റിൽ വിവരിച്ചിട്ടുണ്ട് കേട്ടപ്പോൾ കൗതുകം തോന്നി.
Tom Skot Mahesh B Jasni M Kader Rajesh Alathur Salman Noushi Mahadevan Mahi Anel B Krishna

06/08/2026

#അണിയറയിൽമിനുക്കുപണികൾ #നടക്കുന്നു. #തെമ്മീസ് #മൂവി...

Director - krishnajith s Vijayan
Producer - Jomy jacob, shaji
Banner - Roseland Cinemas
Pro. Controler - Febin Angamaly
Make up - Anoop Sabu
Costume - Hema
Art-
Still- video Cuts - Deepu ചേർത്തല
Jasni M Kader Ansar Kodungallur Snehajan Theertha Srenevasan Srenevasan Thampy Antony Thekkek Sudevan Sudevan Salman Noushi Anel B Krishna Mahadevan Mahi

05/08/2026

#പ്രിയപെട്ടവരെഒരുപാട്നന്ദി 🙏🙏
---------------------------------
യാത്ര വിവരങ്ങളും, സിനിമയുടെ
പിന്നാമ്പുറവിശേഷങ്ങളും, പ്രിയപ്പെട്ടവർ നല്ലപോലെ സ്വീകരിക്കുന്നുണ്ട് !!!!!

നിങ്ങളുടെ വലിയ സപ്പോർട്ട് ഒന്ന് തന്നെ യാണ് എന്റെ ഊർജവും..

ഇടക്ക് ഒരു മാറ്റം,ഇന്ന് പൂച്ചയോടൊപ്പം ആകട്ടെ എന്ന് കരുതിയാണ് ഈ വീഡിയോ..
Jasni M Kader Salman Noushi Anel B Krishna

Address

Azhicode
Kodungallur
680666

Telephone

9497315287

Website

Alerts

Be the first to know and let us send you an email when Asharaf Gurukkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share