സിനിമാ സിറ്റി

സിനിമാ സിറ്റി The page is started with the idea that Malayalam film news and honest reviews should be brought to the audience.

"സ്ക്രീനിൽ തീപ്പൊരി പാറിക്കാൻ പൃഥ്വിരാജ്; "ഐ, നോബഡി" സെൻസറിംഗ് പൂർത്തിയായി, ഇനി റിലീസ് ആവേശം!"Release date: 9 July, 2026...
06/07/2026

"സ്ക്രീനിൽ തീപ്പൊരി പാറിക്കാൻ പൃഥ്വിരാജ്; "ഐ, നോബഡി" സെൻസറിംഗ് പൂർത്തിയായി, ഇനി റിലീസ് ആവേശം!"

Release date: 9 July, 2026
Certificate: U/A 13+
Duration: 2 Hours, 48 Minutes

#ഐനോബഡി

ലാലേട്ടനൊപ്പം പോത്തേട്ടൻ ബ്രില്യൻസ്, ഇടിവെട്ട് കോംബോ വരുന്നു!നെടുങ്കണ്ടം മിറാക്കിൾ🔥വേറെ ലെവൽ ഐറ്റം ഉറപ്പ്! 💯✨ സംവിധാനം: ...
03/07/2026

ലാലേട്ടനൊപ്പം പോത്തേട്ടൻ ബ്രില്യൻസ്, ഇടിവെട്ട് കോംബോ വരുന്നു!

നെടുങ്കണ്ടം മിറാക്കിൾ🔥
വേറെ ലെവൽ ഐറ്റം ഉറപ്പ്! 💯

✨ സംവിധാനം: ദിലീഷ് പോത്തൻ
✍️ തിരക്കഥ: ശ്യാം പുഷ്കരൻ & പോൾസൺ സ്കറിയ
🎥 ഛായാഗ്രഹണം: ഷൈജു ഖാലിദ്
🎶 സംഗീതം: സുഷിൻ ശ്യാം
✂️ എഡിറ്റിംഗ്: സൈജു ശ്രീധരൻ
💰 നിർമ്മാണം: അച്ചു ബേബി ജോൺ

Mohanlal

ജൂലൈ ഫസ്റ്റ് വീക്ക് മൂവി റിലീസ് ...അരൂപി, ബോളാഗോളം, ഗാട്ടാ ഗുസ്തി 2, ആൽഫ...
03/07/2026

ജൂലൈ ഫസ്റ്റ് വീക്ക് മൂവി റിലീസ് ...

അരൂപി, ബോളാഗോളം, ഗാട്ടാ ഗുസ്തി 2, ആൽഫ...



The first week of July is officially here, and heavy monsoon rains are pouring continuously all over Kerala. Usually, during this gloomy rainy season, theaters rely heavily on major Malayalam superstar movies to bring the audience safely out of their homes. But this Friday is very different! There a...

മലയാളത്തിന് പുറമെ ഈ ആഴ്ച കേരളത്തിലെ തിയേറ്ററുകളിൽ എത്തുന്ന വമ്പൻ റിലീസുകൾ! 🍿 ആൽഫ (Alpha) (ഹിന്ദി/പാൻ-ഇന്ത്യ) – ആലിയ ഭട്ട...
03/07/2026

മലയാളത്തിന് പുറമെ ഈ ആഴ്ച കേരളത്തിലെ തിയേറ്ററുകളിൽ എത്തുന്ന വമ്പൻ റിലീസുകൾ!

🍿 ആൽഫ (Alpha) (ഹിന്ദി/പാൻ-ഇന്ത്യ) – ആലിയ ഭട്ടിൻ്റെ ഹൈ-വോൾട്ടേജ് സ്പൈ ആക്ഷൻ ത്രില്ലർ ഒടുവിൽ തിയേറ്ററുകളിലേക്ക്!
🍿 ഗട്ടാ ഗുസ്തി 2 (Gatta Kusthi 2) (തമിഴ്) – ചിരിപ്പിക്കാനും ആവേശം കൊള്ളിക്കാനും ഒരു അൾട്ടിമേറ്റ് മാസ്സ് കോമഡി എന്റർടെയ്നർ വരുന്നു.
🍿 മിനിയൻസ് & മോൺസ്റ്റേഴ്സ് (Minions & Monsters) (ഇംഗ്ലീഷ്) – ഹോളിവുഡിൽ നിന്നുള്ള കിടിലൻ ആനിമേറ്റഡ് ട്രീറ്റ്!

🚨 പ്രേമത്തിന് ശേഷം അവർ വീണ്ടും! 🚨11 വർഷത്തെ കാത്തിരിപ്പിന് വിരാമം! നിവിൻ പോളി - അൽഫോൺസ് പുത്രൻ മാജിക് വീണ്ടും വെള്ളിത്തി...
27/06/2026

🚨 പ്രേമത്തിന് ശേഷം അവർ വീണ്ടും! 🚨

11 വർഷത്തെ കാത്തിരിപ്പിന് വിരാമം! നിവിൻ പോളി - അൽഫോൺസ് പുത്രൻ മാജിക് വീണ്ടും വെള്ളിത്തിരയിലേക്ക്. ഇത്തവണ റൊമാൻസല്ല, പക്കാ മാസ്സ് ബൈക്കർ ആക്ഷനുമായിട്ടാണ് വരവ്! നിവിൻ്റെ 50-ാം ചിത്രമായ 'വിജയം' തിയേറ്ററുകൾ കത്തിക്കുമെന്ന് ഉറപ്പ്! 🔥🏁 ട്രാക്കിൽ തീ പാറാൻ കാത്തിരിക്കുക! 💥

Nivin Pauly

ഈ ആഴ്ചയിലെ റിലീസുകൾ അനന്തൻകാട്‌, ഉയിർ, വെൽക്കം ടു ജംഗൾ...              https://cinemacity.in/muharram-box-office-anantha...
27/06/2026

ഈ ആഴ്ചയിലെ റിലീസുകൾ

അനന്തൻകാട്‌, ഉയിർ, വെൽക്കം ടു ജംഗൾ...



https://cinemacity.in/muharram-box-office-ananthan-kaadu-uyir-welcome-to-the-jungle-lead-10-movie-releases-in-kerala-june-25-26/

This is not just another casual Friday at the Kerala Box Office! We are right in the middle of the holy Muharram festival week, and a beautiful holiday vibe is spread across the state. Families, youngsters, and movie buffs are stepping out together to enjoy delicious food, festive gatherings, and, m...

"അതിമനോഹരം"    "ചില വരവുകൾ അങ്ങനെയാണ്... കാത്തിരിപ്പിന്റെ ചൂട് കൂടുന്തോറും ആവേശം അതിരുകടക്കും! 🔥മലയാളികളുടെ സ്വന്തം ലാലേ...
25/06/2026

"അതിമനോഹരം"

"ചില വരവുകൾ അങ്ങനെയാണ്... കാത്തിരിപ്പിന്റെ ചൂട് കൂടുന്തോറും ആവേശം അതിരുകടക്കും! 🔥

മലയാളികളുടെ സ്വന്തം ലാലേട്ടനും പ്രിയനായിക മീരാ ജാസ്മിനും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന, തരുൺ മൂർത്തിയുടെ മാസ്സ് പോലീസ് ത്രില്ലർ 'അതിമനോഹരം' ഈ ഡിസംബറിൽ തിയേറ്ററുകളിലേക്ക്!

റെക്കോർഡുകൾ ഒന്നൊന്നായി വഴിമാറാൻ സമയമായി... തിയേറ്ററുകൾ ഇളക്കിമറിക്കാൻ പോകുന്ന ആ ഗംഭീര എൻട്രിക്കായി നമുക്ക് കാത്തിരിക്കാം!" 🎬💥✨

Mohanlal

ആര്യയുടെ ആക്ഷൻ, മുരളി ഗോപിയുടെ തിരക്കഥ, "കാന്താര" ഫെയിം അജനീഷ് ലോകനാഥിൻ്റെ  ബാക് ഗ്രൗണ്ട് സ്കോറിങ്, വമ്പൻ തെന്നിന്ത്യൻ ത...
25/06/2026

ആര്യയുടെ ആക്ഷൻ, മുരളി ഗോപിയുടെ തിരക്കഥ, "കാന്താര" ഫെയിം അജനീഷ് ലോകനാഥിൻ്റെ ബാക് ഗ്രൗണ്ട് സ്കോറിങ്, വമ്പൻ തെന്നിന്ത്യൻ താരനിര....

"അനന്തൻ കാട്"
Release Date: 25 June, 2025
Budget: 60+ Crore

കേരളാ തിയേറ്റർ ലിസ്റ്റ് ഇതാ.....

തലമുറകളുടെ പ്രണയവും ആവേശവുമായി മാറിയ അച്ഛൻ്റെ പാത പിന്തുടർന്ന് അവൾ വരുന്നു... കോടിക്കണക്കിന് സിനിമാപ്രേമികളുടെ ഹൃദയങ്ങളി...
23/06/2026

തലമുറകളുടെ പ്രണയവും ആവേശവുമായി മാറിയ അച്ഛൻ്റെ പാത പിന്തുടർന്ന് അവൾ വരുന്നു...

കോടിക്കണക്കിന് സിനിമാപ്രേമികളുടെ ഹൃദയങ്ങളിലേക്ക്! ഒരു പുതിയ ചരിത്രത്തിൻ്റെ . പുതിയൊരു വിസ്മയത്തിൻ്റെ 'തുടക്കം'!

🔥 '2018' എന്ന മഹാവിസ്മയത്തിന് ശേഷം ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം.

📅 ആഗസ്റ്റ് 7, 2026 മുതൽ തിയേറ്ററുകളിൽ ലോകമെമ്പാടും റിലീസ്!

Address

Marine Drive
Kochi
682031

Alerts

Be the first to know and let us send you an email when സിനിമാ സിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to സിനിമാ സിറ്റി:

Share

Category