CinemaCafe Media

CinemaCafe Media CinemaCafe™

ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’ ഓഗസ്റ്റ് 20 ന്; ഓണം റിലീസായി എത്തുന്ന വേഫെറർ ഫിലിംസിന്റെ വമ്പൻ ആക്ഷൻ ചിത്രംREAD MORE: https:...
20/05/2026

ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’ ഓഗസ്റ്റ് 20 ന്; ഓണം റിലീസായി എത്തുന്ന വേഫെറർ ഫിലിംസിന്റെ വമ്പൻ ആക്ഷൻ ചിത്രം

READ MORE: https://cinemacafe.in/dulquer-salmaans-im-game-set-for-august-20-release-wayfarer-films-unveils-massive-onam-action-entertainer/

’s mega action thriller is gearing up for a massive worldwide Onam release on August 20, 2026 🔥
Directed by and produced by , the film promises a stylish pan-Indian action spectacle.

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു; ചിത്രത്തിൽ നിർണായക വേഷത്തിൽ ബിജു മേനോനുംREAD MORE: https...
20/05/2026

പ്രശാന്ത് നീൽ – ജൂനിയർ എൻടിആർ ‘ഡ്രാഗൺ’ ഗ്ലിംപ്‌സ് തരംഗമാകുന്നു; ചിത്രത്തിൽ നിർണായക വേഷത്തിൽ ബിജു മേനോനും

READ MORE: https://cinemacafe.in/prashanth-neel-jr-ntrs-dragon-glimpse-goes-viral-biju-menon-in-a-powerful-role/

The massive glimpse of starring and directed by is taking over social media 🔥
Malayalam star plays a crucial role in this high-voltage pan-Indian action epic.


゚viralシ

ഇളയരാജാവിനോട് ഖേദം പ്രകടിപ്പിച്ച് ഡ്രീം വാര്യർ പിക്‌ചേഴ്സ്; ‘കറുപ്പ്’ ചിത്രത്തിലെ വിവാദ ഡയലോഗിൽ മാറ്റം വരുത്തുംREAD MORE...
19/05/2026

ഇളയരാജാവിനോട് ഖേദം പ്രകടിപ്പിച്ച് ഡ്രീം വാര്യർ പിക്‌ചേഴ്സ്; ‘കറുപ്പ്’ ചിത്രത്തിലെ വിവാദ ഡയലോഗിൽ മാറ്റം വരുത്തും

READ MORE: https://cinemacafe.in/dream-warrior-pictures-apologises-to-ilaiyaraaja-karuppu-dialogue-to-be-removed/

Dream Warrior Pictures expresses regret to legendary composer over a controversial dialogue in and confirms that the concerned portion will be removed or modified in future versions of the film. 🎬


゚viralシ

യാഷിന്റെ ‘ടോക്സിക്’യിൽ ഗീതു മോഹൻദാസ് കൊണ്ടുവന്നത് പുതിയ ഇമോഷണൽ ഡെപ്ത്ത്; ‘ഫീമെയിൽ ഗേസി’നെ കുറിച്ച് മനസ് തുറന്ന് റോക്കിംഗ...
19/05/2026

യാഷിന്റെ ‘ടോക്സിക്’യിൽ ഗീതു മോഹൻദാസ് കൊണ്ടുവന്നത് പുതിയ ഇമോഷണൽ ഡെപ്ത്ത്; ‘ഫീമെയിൽ ഗേസി’നെ കുറിച്ച് മനസ് തുറന്ന് റോക്കിംഗ് സ്റ്റാർ യാഷ്

READ MORE: https://cinemacafe.in/yash-opens-up-about-geetu-mohandas-emotional-depth-and-female-gaze-in-toxic/

opens up about the emotional depth and “female gaze” brought by in 🔥🎬
The Rocking Star says the film explores layered emotions, morally complex characters, and powerful women in a refreshing cinematic world. 💥


゚viralシ

ആഡംബര യാത്രകൾക്ക് വിട; ഇക്കണോമി ഫ്ലൈറ്റിൽ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കമൽ ഹാസൻREAD MORE: https://cinemacafe.in/kamal-haasa...
19/05/2026

ആഡംബര യാത്രകൾക്ക് വിട; ഇക്കണോമി ഫ്ലൈറ്റിൽ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കമൽ ഹാസൻ

READ MORE: https://cinemacafe.in/kamal-haasan-chooses-economy-flights-over-luxury-travel-for-shooting-schedules/

once again proves why he is a true legend ❤️✈️
The actor reportedly chose economy flights over luxury travel while heading to shooting locations, earning praise for his simplicity and commitment to cinema. 🎬

゚viralシ

സുധീർ ആനന്ദിന് ജന്മദിനാശംസകളുമായി ‘ഹൈലേസോ’ പുതിയ പോസ്റ്റർ; മാസ് ലുക്കിൽ താരത്തിന്റെ വരവ്READ MORE: https://cinemacafe.in...
19/05/2026

സുധീർ ആനന്ദിന് ജന്മദിനാശംസകളുമായി ‘ഹൈലേസോ’ പുതിയ പോസ്റ്റർ; മാസ് ലുക്കിൽ താരത്തിന്റെ വരവ്

READ MORE: https://cinemacafe.in/haileso-new-poster-unveiled-on-sudheer-anands-birthday-actor-stuns-in-fierce-mass-avatar/

A fierce new poster from is out on ’s birthday 🔥⚔️
The intense rural mass drama directed by Prasanna Kumar Kotta showcases Sudheer in a powerful never-seen-before avatar packed with action and mythology vibes! 💥🎬

゚viralシ

സഞ്ജു സാംസൺ ലോഞ്ച് ചെയ്തു ‘അതിരടി’ തമിഴ് പതിപ്പ്; ബോക്സ് ഓഫീസിൽ 40 കോടിയിലേക്ക് കുതിപ്പ്READ MORE: https://cinemacafe.in...
19/05/2026

സഞ്ജു സാംസൺ ലോഞ്ച് ചെയ്തു ‘അതിരടി’ തമിഴ് പതിപ്പ്; ബോക്സ് ഓഫീസിൽ 40 കോടിയിലേക്ക് കുതിപ്പ്

READ MORE: https://cinemacafe.in/sanju-samson-launches-athiradi-tamil-version-film-races-towards-40-crore-at-box-office/

officially launches the Tamil version of in Chennai 🔥🎬
As the film races towards ₹40 crore worldwide, the Basil Joseph & Tovino Thomas starrer continues its blockbuster theatrical run! 💥
゚viralシ

19/05/2026

HOUSEFUL SHOWS EVERYWHERE 💥🌍

is taking over theatres with packed audiences and electrifying responses worldwide! 🔥🎬

The celebration has just begun 🚀


゚viralシ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിച്ച് ഒരു ഇക്കണോമി ഫ്ലൈറ്റ് എടുത്ത് നേരെ ഷൂട്ട് സെറ്റുകളിലേക്ക് പോക...
18/05/2026

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിച്ച് ഒരു ഇക്കണോമി ഫ്ലൈറ്റ് എടുത്ത് നേരെ ഷൂട്ട് സെറ്റുകളിലേക്ക് പോകാൻ തയ്യറാകുന്നു. സിനിമാ വ്യവസായം കഠിനമായ യാഥാർഥ്യങ്ങളിലൂടെ കടന്നു പോകുന്ന സമയത്ത്, അദ്ദേഹം എടുത്ത ഈ തീരുമാനം, കമൽ ഹാസൻ എന്ന ഇതിഹാസത്തെക്കുറിച്ച് കൂടുതൽ നമ്മളോട് സംസാരിക്കുന്നു.

സിനിമയിൽ സംഭവിക്കുന്ന വലിയ കാര്യങ്ങളിലേക്കുള്ള ആദ്യപടി.

18/05/2026

Ram Charan Dance for Chikiri Chikiri Song at Peddi Trailer Launch

゚viralシ is finally here 🔥🏏
unleashes a powerful mass avatar packed with action, emotion, sports & festival vibes ahead of the worldwide release on June 4! 💥🎬

Address

MG Road
Kochi
682035

Alerts

Be the first to know and let us send you an email when CinemaCafe Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CinemaCafe Media:

Share

Category