Mufeeda Mufi

Mufeeda Mufi Entertainment

24/09/2026

സാറിന് പണി തന്നവൻ വന്നിട്ടുണ്ട്
വിടരുത് അവനെ സാറേ 😊

24/09/2026

എന്റ പൊന്നോ ബൈജു ചേട്ടൻ പൊളിച്ചു 🥰🥰

19/09/2026

ഇങ്ങനെ ഉണ്ടോ ഒരു ഇത് 🤔
ഇതിനെ പറ്റി ഒരു രണ്ട് വാക്ക് 😀


തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എയിംസ് എന്ന വാക്ക് ഉച്ചരിച്ചിട്ടില്ല നിങ്ങൾക്ക് എല്ലാ പ്രസംഗങ്ങളും പരിശോധിക്കാം.സുരേഷ് ഗോപി
30/08/2026

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എയിംസ് എന്ന വാക്ക് ഉച്ചരിച്ചിട്ടില്ല
നിങ്ങൾക്ക് എല്ലാ പ്രസംഗങ്ങളും പരിശോധിക്കാം.സുരേഷ് ഗോപി

മക്കളുടെ ഇഷ്ട്ടങ്ങൾക്ക് മുന്നിൽ എന്ത് ജാതിയും മതവും 🥰
29/08/2026

മക്കളുടെ ഇഷ്ട്ടങ്ങൾക്ക് മുന്നിൽ എന്ത് ജാതിയും മതവും 🥰



രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആയി വരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
26/03/2026

രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആയി വരാൻ
നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

Very good 🥰എന്താ നിങ്ങളുടെ അഭിപ്രായം?
23/03/2026

Very good 🥰

എന്താ നിങ്ങളുടെ അഭിപ്രായം?

രാഷ്ട്രിയം നോക്കിയല്ല പ്രാചാരണത്തിനിറങ്ങുക പിഷാരടി വിളിച്ചാൽ പോകും.അദ്ദേഹത്തിന്റെ കഴിവിൽ വിശ്വാസമുണ്ട്.ആസിഫ് അലി
23/03/2026

രാഷ്ട്രിയം നോക്കിയല്ല പ്രാചാരണത്തിനിറങ്ങുക
പിഷാരടി വിളിച്ചാൽ പോകും.
അദ്ദേഹത്തിന്റെ കഴിവിൽ വിശ്വാസമുണ്ട്.
ആസിഫ് അലി

പാലക്കാട് യുഡിഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി വിജയിക്കില്ലേ?എന്താ നിങ്ങളെ അഭിപ്രായം?
22/03/2026

പാലക്കാട് യുഡിഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി വിജയിക്കില്ലേ?

എന്താ നിങ്ങളെ അഭിപ്രായം?

ബാങ്കിങ് പിഴകൾ സാധാരണക്കാരെ തകർക്കുന്നു 19,000 കോടിയുടെ കണക്കുകളുമായി രാഘവ് ചദ്ദ എം.പി.മിനിമം ബാലൻസ് നിലനിർത്താത്തതിന്റെ...
22/03/2026

ബാങ്കിങ് പിഴകൾ സാധാരണക്കാരെ തകർക്കുന്നു
19,000 കോടിയുടെ കണക്കുകളുമായി രാഘവ് ചദ്ദ എം.പി.

മിനിമം ബാലൻസ് നിലനിർത്താത്തതിന്റെ പേരിൽ ബാങ്കുകൾ ഈടാക്കുന്ന പിഴ ശിക്ഷയല്ല, മറിച്ച് പാവപ്പെട്ടവന്റെ പോക്കറ്റടിക്കലാണെന്ന് ആം ആദ്മി പാർട്ടി എം.പി രാഘവ് ചദ്ദ പാർലമെന്റിൽ ആരോപിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യൻ ബാങ്കുകൾ ഇത്തരത്തിൽ 19,000 കോടി രൂപയാണ് സാധാരണക്കാരിൽ നിന്ന് പിഴയായി സമാഹരിച്ചത്.
രാജ്യത്തെ ബാങ്കിങ് സംവിധാനം ദരിദ്രരെ സഹായിക്കുന്നതിന് പകരം അവരെ ശിക്ഷിക്കുന്ന ഒന്നായി മാറുകയാണെന്ന് അദ്ദേഹം സഭയെ ബോധിപ്പിച്ചു.

ബാങ്കുകൾ പിഴിഞ്ഞെടുത്ത തുകയുടെ ഏകദേശ കണക്ക്:

പൊതുമേഖലാ ബാങ്കുകൾ: 8,000 കോടി രൂപ.

സ്വകാര്യ ബാങ്കുകൾ: 11,000 കോടി രൂപ.

ഒരു സാധാരണ തൊഴിലാളിയുടെ ജീവിതസാഹചര്യം മുൻനിർത്തിയാണ് അദ്ദേഹം ഈ വിഷയത്തിലെ അനീതി വ്യക്തമാക്കിയത്.
"ദിവസം 500 രൂപ കൂലിക്ക് പണിയെടുക്കുന്ന ഒരാൾ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ 6,000 രൂപയുമായി അക്കൗണ്ട് തുടങ്ങുന്നു.
അടിയന്തര ആവശ്യത്തിനായി അതിൽ നിന്ന് പണം പിൻവലിച്ച് ബാലൻസ് 4,000 ആയി കുറയുമ്പോൾ, മിനിമം ബാലൻസ് നിയമം അറിയാത്ത ആ തൊഴിലാളിയുടെ അക്കൗണ്ടിൽ നിന്ന് വലിയൊരു തുക ബാങ്ക് കവർന്നെടുക്കുന്നു.
ഇത് വെറുമൊരു പിഴയല്ല, പകരം ഒരു ജനതയെയാകെ സാമ്പത്തികമായി തകർക്കുന്ന 'പെനാൽറ്റി രാജ്' ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അടിയന്തരമായി വേണമെന്നും, സാധാരണക്കാരുടെ സമ്പാദ്യത്തിന് സുരക്ഷ നൽകുന്നതിനായി ഈ പിഴ ഈടാക്കുന്ന രീതി നിർത്തലാക്കണമെന്നും രാഘവ് ചദ്ദ ആവശ്യപ്പെട്ടു.

Address

Kochi
0000

Telephone

+911234567890

Website

Alerts

Be the first to know and let us send you an email when Mufeeda Mufi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share