Surabhi Movies

Surabhi Movies Surabhi Movies. The point where entertainments begins .... At present there is TWO SCREEN 4K With DOLBY SURROUND 7.1 and 3D also Inserted .....
(1284)

Its started may be 40 years old , At present The best Theatre in Chalakudi !!! ..... That You can feel ............

booking started
11/10/2026

booking started

Fans show @06.00am
09/10/2026

Fans show @06.00am

09/10/2026
പ്രിയപ്പെട്ടവരെ…നീണ്ട 32 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും നാളെ വീണ്ടും ബിഗ് സ്ക്രീനിൽ അവതരിക്കുകയാണ്. ഈ സിനിമയ...
08/10/2026

പ്രിയപ്പെട്ടവരെ…

നീണ്ട 32 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും നാളെ വീണ്ടും ബിഗ് സ്ക്രീനിൽ അവതരിക്കുകയാണ്.

ഈ സിനിമയെ നെഞ്ചോട് ചേർത്ത പ്രേക്ഷകർ ഈ റി റിലീസിലും കൂടെ നിൽക്കുമെന്നറിയാം. അന്ന് തിയേറ്ററിൽ പോയി കാണാൻ സാധിക്കാത്ത പുതിയ തലമുറയിൽ പെട്ടവർക്കും ഇത് നല്ലൊരു അവസരമാണ്.

എല്ലാവരും തീയറ്ററിൽ നിന്ന് തന്നെ ചിത്രം കാണുക.

IN CINEMAS TODAY 🎬നല്ലൊരു FEEL-GOOD FAMILY CINEMA GUARANTEED ❤️നാട്ടിൻപുറവും അവിടെ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങളും…അപ...
02/10/2026

IN CINEMAS TODAY 🎬
നല്ലൊരു FEEL-GOOD FAMILY CINEMA GUARANTEED ❤️

നാട്ടിൻപുറവും അവിടെ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങളും…
അപ്പനും മക്കളും തമ്മിലുള്ള രസകരമായ ബോണ്ടും…
പിന്നെ തല തെറിച്ചൊരു അപ്പൻ ഉണ്ടായാൽ പറയണോ! 😂🙏🏻

ഈ DRY DAY കുടുംബത്തോടൊപ്പം തിയേറ്ററിൽ ആഘോഷിക്കാം! ❤️

AVARAACHAN & SONS
IN CINEMAS FROM TODAY! 🎬

BOOK YOUR TICKETS NOW! 🎟️

Produced by Listin Stephen under the banner of Magic Frames

Directed by Thamby
Written by Joseph Vijeesh & Thamby

.amal

മലയാള സിനിമയുടെ സർവ്വകാല റെക്കോർഡ് ബെത്ലേഹം കുടുംബ യൂണിറ്റ്
01/10/2026

മലയാള സിനിമയുടെ സർവ്വകാല റെക്കോർഡ് ബെത്ലേഹം കുടുംബ യൂണിറ്റ്

'പ്രഥമദൃഷ്ട്യാ കുറ്റക്കാർ 🔥🔥വീണ്ടും ഞെട്ടിച്ച് മറ്റൊരു മലയാള സിനിമ ദൃശ്യത്തിനും കിഷ്കിന്ധാ കാണ്ഡത്തിനും ശേഷം അതിന് മുകളി...
16/09/2026

'പ്രഥമദൃഷ്ട്യാ കുറ്റക്കാർ 🔥🔥

വീണ്ടും ഞെട്ടിച്ച് മറ്റൊരു മലയാള സിനിമ
ദൃശ്യത്തിനും കിഷ്കിന്ധാ കാണ്ഡത്തിനും ശേഷം അതിന് മുകളിൽ തിയേറ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ കിട്ടിയ ആ 💯🔥
​പീക്ക് സാറ്റിസ്ഫാക്ഷൻ എന്ന് പറഞ്ഞാൽ ഇതാണ്! കിടിലൻ സ്ക്രിപ്റ്റ്, മികച്ച ഡയറക്ഷൻ, കറക്റ്റ് കാസ്റ്റിംഗ്... റോബി വർഗീസ്, ചമൻ ചാക്കോ, മുജീബ് മജീദ് അടങ്ങുന്ന വമ്പൻ ടെക്നിക്കൽ ക്രൂ ❤️💯

സിനിമയെ കുറിച്ച് കൂടുതൽ സംസാരിച്ചാൽ spoiler ആയിപ്പോകും

Must Watch Thriller! ❤️💥

മൂന്നാം വാരത്തിലും പവർഫുൾ ആയി ബെത്ലേഹം കുടുംബ യൂണിറ്റ് 😍❤
07/09/2026

മൂന്നാം വാരത്തിലും പവർഫുൾ ആയി ബെത്ലേഹം കുടുംബ യൂണിറ്റ് 😍❤

“No rules. No warnings. 🎲💥 I’M GAME is NOW PLAYING in theaters worldwide! 💫            .v  .chakko  .chalissery      .is...
03/09/2026

“No rules. No warnings. 🎲💥 I’M GAME is NOW PLAYING in theaters worldwide! 💫

.v .chakko .chalissery .ismel .subinbabu sbk_shuhaib .pande .cinema
​

  In theatres Worldwide from 21st August 🌸  .ad    .sabu  .prathap      .raveendran
28/08/2026

In theatres Worldwide from 21st August 🌸

.ad .sabu .prathap .raveendran

Address

South Junction, Near Private Bus Stand
Chalakudi
680307

Opening Hours

Monday 10am - 12am
Tuesday 10am - 12am
Wednesday 10am - 12am
Thursday 10am - 12am
Friday 10am - 12am
Saturday 10am - 12am
Sunday 10am - 12am

Telephone

+918129440999

Alerts

Be the first to know and let us send you an email when Surabhi Movies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Surabhi Movies:

Shortcuts

Share

Category