First Clap Film Society

First Clap Film Society To promote the idea of Progressive Cinema!!

12/07/2026

തെന്നിന്ത്യൻ വാനമ്പാടി ജാനകിയമ്മക്ക് വിട.. 🌹

ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റിയുടെ 6 -ാമത് വാർഷിക പൊതുയോഗം പ്രസിഡണ്ട് ശ്രീ ഷാജൂൺ കാര്യാലിൻ്റെ അധ്യക്ഷതയിൽ കോഴിക്കോട് ഓഫ...
15/06/2026

ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റിയുടെ 6 -ാമത് വാർഷിക പൊതുയോഗം പ്രസിഡണ്ട് ശ്രീ ഷാജൂൺ കാര്യാലിൻ്റെ അധ്യക്ഷതയിൽ കോഴിക്കോട് ഓഫീസ് ഹാളിൽ വെച്ച് ഇന്നലെ (14-6-26) നടന്നു

15/04/2026
08/03/2026

വനിത ദിനത്തിൽ ഫസ്റ്റ് ക്ലാപ് മെമ്പറും, പ്രമുഖ സാഹിത്യകാരിയും, കവയിത്രിയുമായ ശ്രീമതി സുജാത ശ്രീപദത്തെ ഫസ്റ്റ്ക്ലാപ് ആദരിക്കുന്നു..!!

ജനുവരി 24ാം തിയതി കോഴിക്കോട് വെച്ച് First clap film Society സംഘടിപ്പിച്ച i3FC International film festival ൻ്റെ ഭാഗമായി i...
04/02/2026

ജനുവരി 24ാം തിയതി കോഴിക്കോട് വെച്ച് First clap film Society സംഘടിപ്പിച്ച i3FC International film festival ൻ്റെ ഭാഗമായി in memoriam വിഭാഗത്തിൽ മൺമറഞ്ഞ പ്രഗത്ഭരായ ചലചിത്ര പ്രതിഭകൾക്ക് (നിർമ്മാതാവ് പി.വി ഗംഗാധരൻ, സംവിധായകൻ ഐ.വി.ശശി,തിരക്കതാകൃത്ത് ടി. ദാമോദരൻ) സ്മരണാഞ്ഞ്ജലി അർപ്പിച്ചു കൊണ്ട് അവതരിപ്പിച്ച Show reel

ഈ Show reel തയ്യാറാക്കിയ എഡിറ്റർ സുമേഷിനും പശ്ചാത്തലത്തിൽ ശബ്ദം നൽകിയ നടനും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ വിനോദ് കല്ലറക്കും നന്ദി രേഖപ്പെടുത്തുന്നു

# FIRST CLAP

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച i3FC അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടന ചടങ്ങിൽ വെച്ച് പ്രശസ്ത കലാസംവിധ...
29/01/2026

ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച i3FC അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടന ചടങ്ങിൽ വെച്ച് പ്രശസ്ത കലാസംവിധായകൻ ഷാജി മുകുന്ദിനെ നടൻ ഹരീഷ് പേരടി പൊന്നാട ചാർത്തി ആദരിക്കുന്നു.

ഫസ്റ്റ് ക്ലാപ്പ്  ഫിലിം സൊസൈറ്റി സംഘടിപ്പിച്ച  i3FC ' 26 അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി 24/01/26 ന്, ഫസ്റ്റ് ക്ല...
27/01/2026

ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച i3FC ' 26 അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി 24/01/26 ന്, ഫസ്റ്റ് ക്ലാപിൻ്റെ ബാനറിൽ ഫസ്റ്റ് ക്ലാപ് മെമ്പർമാരായ സർവ്വശ്രീ അനിൽ ബോസ്, ബിബുരാജ് എന്നിവർ ചേർന്ന് സംവിധാനം നിർവ്വഹിച്ച "ബിയോണ്ട് ദി റെയിൻബോ" ഷോർട്ട് ഫിലിമിൻ്റെ പ്രദർശനത്തിന് ശേഷം ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റി പ്രസിഡണ്ടും പ്രശസ്ത സംവിധായകനുമായ ഷാജൂൺ കാര്യാൽ, സംവിധായകൻ ബിബുരാജ്, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിയാ പവൽ എന്നിവർ പ്രേക്ഷകരുമായി സംവദിച്ചു.

26/01/2026

i3FC Edition 2: Glimpses of Award distribution ceremony for Music Albums!! 🎶🏆

Address

Calicut
673002

Alerts

Be the first to know and let us send you an email when First Clap Film Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to First Clap Film Society:

Shortcuts

Share