21/01/2021
നിരവധി ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കിയ "ക്യാപ്റ്റൻ" എന്ന ചിത്രത്തിന് ശേഷം സംവിധായകൻ പ്രജേഷ് സെന്നും നടൻ ജയസൂര്യയും ഒന്നിക്കുന്ന "വെള്ളം" എന്ന സിനിമ തിയേറ്ററുകളിൽ എത്തുന്നു.
സിദ്ധിഖ്, ദിലീഷ്‌പോത്താൻ, അലൻസിയർ, ജാഫർ ഇടുക്കി, നിമ്മൽ പാലാഴി, ഇടവേലബാബു, വിജിലേഷ്, സന്തോഷ് കിഴാറ്റൂർ, സ്നേഹ പ്രിയങ്ക തുടങ്ങിയ നിരവധിപേർ ചിത്രത്തിന്റെ ഭാഗമാകുന്നു .