Cinema cinema

Cinema cinema movie updates and reviews

19/03/2026

ആട് ത്രീ റിവ്യൂ
ജയസൂര്യ ഷാജി പാപ്പരായി ആടിത്തി ആട് ത്രീയുടെ റിവ്യൂ


🎬🤩👏

ഈ ജീൻസിൽ കാണുന്ന ആ പോയിന്റ് ഇന്നലെ ഒരു ഐസ്ക്രീം തിന്നപ്പോൾ ഒരു തുള്ളി വീണതാണ് 24 മണിക്കൂർ കഴിഞ്ഞിട്ടും തുള്ളി ഇപ്പോഴും മ...
02/02/2026

ഈ ജീൻസിൽ കാണുന്ന ആ പോയിന്റ് ഇന്നലെ ഒരു ഐസ്ക്രീം തിന്നപ്പോൾ ഒരു തുള്ളി വീണതാണ് 24 മണിക്കൂർ കഴിഞ്ഞിട്ടും തുള്ളി ഇപ്പോഴും മാഞ്ഞു പോയിട്ടില്ല എന്നു പറയുമ്പോൾ ഞാൻ തിന്നത് ഐസ്ക്രീം തന്നെയാണോ എന്തായാലും ഇതുപോലെയുള്ള ഉത്സവപ്പറമ്പുകളിലും പള്ളിപ്പെരുന്നാളുകളിലും എല്ലാം വിൽക്കുന്ന ഐസ്ക്രീമുകൾക്ക് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ യാതൊരുവിധ ചെക്കിങ്ങും ഇല്ല എന്നുള്ളത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ് പക്ഷേ അത് വാങ്ങി കഴിക്കുന്നത് നമ്മൾ സൂക്ഷിക്കണം എന്ന് തന്നെയാണ് ഈ ഒരു ചെറിയ കുത്ത് നമ്മളെ ഓർമിപ്പിക്കുന്നത് ഞാനോ എൻറെ ഫാമിലിയോ ഇനി ഇതുപോലെ റോഡ് സൈഡിലെ ഐസ്ക്രീം കച്ചവടക്കാർ വിൽക്കുന്ന ഐസ്ക്രീം വാങ്ങി കഴിക്കില്ല എന്നുള്ള ഒരു തീരുമാനം എടുത്തിട്ടുണ്ട് ഏറ്റവും ഇമ്പോർട്ടൻറ് ആയിട്ടുള്ള കാര്യം ഇത് അധികവും വാങ്ങി കഴിക്കുന്നത് കുട്ടികളാണ് എന്നുള്ളത് തന്നെയാണ്🥴🥴🥴

30/01/2026

വലതു വശത്തെ കള്ളൻ റിവ്യൂ
ജിത്തു ജോസഫിന്റെ സംവിധാനത്തിൽ ബിജുമേനോൻ ജോജു ജോർജ് ലെന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് വലതുവശത്തെ കള്ളൻ ജിത്തു ജോസഫിന്റെ മുൻ ചിത്രങ്ങളെ പോലെ തന്നെ ഇതും ഒരു ത്രില്ലർ ആണ് ഈ സിനിമ എങ്ങനെ എന്നതാണ് ഈ വീഡിയോയിലൂടെ നമ്മൾ പറയാൻ ആഗ്രഹിക്കുന്നത്


🎥🍿👍😊👌

23/01/2026

ബേബി ഗേൾ റിവ്യു


23/01/2026

BABY GIRL REVIEW
ബേബി ഗേൾ റിവ്യൂ
സർവ്വമായ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളി നായകനായി ഇന്ന് തിയേറ്ററിൽ എത്തിയ സിനിമയാണ് ബേബി ഗേൾ സംവിധായകൻ അരുൺ വർമ്മയുടെ രണ്ടാമത്തെ ചിത്രം നിവിൻ പോളിയെ കൂടാതെ ലിജോ മോൾ ജോസ് അഭിമന്യു ഷമ്മി തിലകൻ സംഗീത പ്രതാപ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു


🤩👍💖🎥🍿

22/01/2026

ചത്താ പച്ച പടം എങ്ങനെ


22/01/2026

ച‌ത്താ പച്ച റിവ്യൂ
2026 ലെ ആദ്യത്തെ ഗംഭീര തീയേറ്റർ എക്സ്പീരിയൻസ് നൽകുന്ന സിനിമ എന്ന് ഇതിന് ഒറ്റ വരിയിൽ വിളിക്കാൻ സാധിക്കും


🤩🎥🍿👍💥

With Rinoy Rajendran – I just got recognized as one of their top fans! 🎉
18/01/2026

With Rinoy Rajendran – I just got recognized as one of their top fans! 🎉

With Sadha – I just got recognized as one of their top fans! 🎉
18/01/2026

With Sadha – I just got recognized as one of their top fans! 🎉

17/01/2026
ചുമ്മാ ഒരു ഫാമിലി ടൂർ നമ്മുടെ സ്വന്തം ബാഹുബലിയുടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ        🤩😊🎬🔥
17/01/2026

ചുമ്മാ ഒരു ഫാമിലി ടൂർ
നമ്മുടെ സ്വന്തം ബാഹുബലിയുടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ



🤩😊🎬🔥

15/01/2026

ഭ്രമയുഗം ഓസ്ക്കാർ ഒഫിഷ്യൽ എൻട്രി എന്ത് കൊണ്ട് കിട്ടിയില്ല


Address

Alwaye
683572

Telephone

+919605272425

Website

Alerts

Be the first to know and let us send you an email when Cinema cinema posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category