Cinegear Media

Cinegear Media An Online media group of innovative movie buffs started to promote each movies releasing, without la

Started by a team of movie buffs to promote each movies with the aim of making it the best from all.

രാത്രി സർവീസ് 😷
05/06/2026

രാത്രി സർവീസ് 😷

മികച്ച മൈലേജും വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയും! 6 എയർബാഗുകൾ, ESP, ABS തുടങ്ങി വിപുലമായ സുരക്ഷാ ഫീച്ചറുകളും 3 വർഷം/1 ലക്ഷം...
21/05/2026

മികച്ച മൈലേജും വിട്ടുവീഴ്ചയില്ലാത്ത സുരക്ഷയും! 6 എയർബാഗുകൾ, ESP, ABS തുടങ്ങി വിപുലമായ സുരക്ഷാ ഫീച്ചറുകളും 3 വർഷം/1 ലക്ഷം കി.മീ വാറന്റിയുമായി മാരുതി സുസുക്കി അരീന. ലാഭകരമായ യാത്രകൾക്കായി ഇന്ന് തന്നെ ഷോറൂം സന്ദർശിക്കൂ

RE - INTRODUCING ജോമോൻ ജ്യോതിർപ്രേംപാറ്റയുടെ ആദ്യ പൊസ്റ്ററിൽപുതിയ ലുക്കിൽ ജോമോൻ ജ്യോതിർ
16/05/2026

RE - INTRODUCING
ജോമോൻ ജ്യോതിർ
പ്രേംപാറ്റയുടെ ആദ്യ പൊസ്റ്ററിൽ
പുതിയ ലുക്കിൽ ജോമോൻ ജ്യോതിർ

സ്വന്തം പാളയത്തിൽ നിന്ന് തന്നെ വി.ഡി സതീശനെതിരെ പ്രതിഷേധം കത്തുന്നു. കേവലം നാല് എം.എൽ.എമാരുടെ മാത്രം പിന്തുണയുള്ള ഒരാൾക്...
07/05/2026

സ്വന്തം പാളയത്തിൽ നിന്ന് തന്നെ വി.ഡി സതീശനെതിരെ പ്രതിഷേധം കത്തുന്നു. കേവലം നാല് എം.എൽ.എമാരുടെ മാത്രം പിന്തുണയുള്ള ഒരാൾക്ക് എങ്ങനെ മുഖ്യമന്ത്രി പദത്തിലേക്ക് അവകാശവാദം ഉന്നയിക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിലെ പ്രമുഖ നേതാക്കൾ ചോദിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങൾ പാടെ തകർന്നതോടെ സതീശൻ ഒറ്റപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. പാർട്ടിക്കുള്ളിലെ ഈ പിന്തുണ ഇല്ലായ്മ സതീശന്റെ പിന്മാറ്റത്തിന് ആക്കം കൂട്ടുന്നു.

15/03/2026
07/03/2026

പുതുയുഗ യാത്രയിൽ പ്രവർത്തകർക്ക് ആവേശമായി അടുത്ത മുഖ്യമന്ത്രി രമേശ്‌ ചെന്നിത്തല

മാരുതി വിക്ടോറിസ് തരംഗം കേരളത്തിൽ 💪
24/02/2026

മാരുതി വിക്ടോറിസ് തരംഗം കേരളത്തിൽ 💪

സൂര്യയും ജ്യോതികയും നിവിൻ പോളിക്ക് നൽകിയ  സമ്മാനം ✨️🎁
23/02/2026

സൂര്യയും ജ്യോതികയും നിവിൻ പോളിക്ക് നൽകിയ സമ്മാനം ✨️🎁

മണിച്ചേട്ടൻ 😍
21/02/2026

മണിച്ചേട്ടൻ 😍

വൻ ബുക്കിംഗ് ആവേശം..!!!ചുരുങ്ങിയ കാലത്തിനുള്ളിൽ വിക്ടോറിസ് ടോപ്പ് ചാർട്ടിൽ..!
20/02/2026

വൻ ബുക്കിംഗ് ആവേശം..!!!
ചുരുങ്ങിയ കാലത്തിനുള്ളിൽ വിക്ടോറിസ് ടോപ്പ് ചാർട്ടിൽ..!

Address

CineGear Media
Alleppey
688523

Website

Alerts

Be the first to know and let us send you an email when Cinegear Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share