Cinema Paradise UK

Cinema Paradise UK Updates of Indian Films in UK

സുരേഷ് ഗോപി ഇഫ്താറിൽ പങ്കെടുത്തതിന് കളിയാക്കിയ കമ്മി കൊങി ടീംസിനോട് ആണ്. ആ കൂളിംഗ്ലാസ് വെച്ചിരിക്കുന്നത് ശശിയണ്ണൻ ആണ്. പ...
12/04/2024

സുരേഷ് ഗോപി ഇഫ്താറിൽ പങ്കെടുത്തതിന് കളിയാക്കിയ കമ്മി കൊങി ടീംസിനോട് ആണ്. ആ കൂളിംഗ്ലാസ് വെച്ചിരിക്കുന്നത് ശശിയണ്ണൻ ആണ്. പിന്നെ ആ മുടി നീണ്ട ചേട്ടനെ എവിടെയോ കണ്ട് പരിചയമുണ്ട് .😁😄😄😄😄😄😂😂ആരാണെന്നു സൂക്ഷിച്ചു നോക്കിയേ ഗയ്‌സ് 🥰

എന്റെ എതിർ സ്ഥാനാർത്ഥി  വേണുഗോപാൽ  ആലപ്പുഴയിലെ കടലാക്രമണത്തെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു. കഴിഞ്ഞ ദിവസം...
02/04/2024

എന്റെ എതിർ സ്ഥാനാർത്ഥി വേണുഗോപാൽ ആലപ്പുഴയിലെ കടലാക്രമണത്തെക്കുറിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു. കഴിഞ്ഞ ദിവസം മുതൽ തീരത്ത് അലയടിക്കുന്ന കടൽക്ഷോഭത്തിന് പിറകിൽ രണ്ടു കാര്യങ്ങളാണ് പ്രധാനമായിട്ടും ഉള്ളത്. ഒന്ന്, ഈ നാട്ടിലെ മുഴുവൻ മനുഷ്യർക്കും അറിയാവുന്നതുപോലെ ഖനന ലോബിയുടെ സാന്നിധ്യമാണ്. നമ്മുടെ ധാതു സമ്പത്തിന് അനധികൃതമായും നിയമവിരുദ്ധമായും കൊള്ളയടിക്കുന്നതിന്റെ ഭാഗമായി ഉണ്ടായതാണ് ഈ കടലാക്രമണം. കരിമണൽ കർത്തമാരെ സൃഷ്ടിച്ചെടുക്കുന്ന അന്താരാഷ്ട്ര ഖനന ബിസിനസിന്റെ തലപ്പത്തുള്ള വേണുഗോപാലാണ് ഈ കാര്യത്തിലെ ഒന്നാമത്തെ കുറ്റവാളി.

രണ്ടാമതായി, ആലപ്പുഴയുടെ 82 കിലോമീറ്റർ തീരപ്രദേശത്ത് കടൽഭിത്തി നിർമ്മിക്കാൻ കോടിക്കണക്കിന് രൂപ ഉമ്മൻചാണ്ടി സർക്കാർ വകയിരുത്തിയത് കോൺട്രാക്ടർ ലോബിക്ക് തീറെഴുതിയ അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിയാണ് വേണുഗോപാൽ. അത്രമേൽ അശാസ്ത്രീയമായ ഈ പ്രക്രിയയ്ക്ക് വേണ്ടി വെള്ളത്തിലൊഴുക്കുന്നതുപോലെ പണം ഒഴുക്കികളഞ്ഞ 2005 ലെ യുഡിഫ് സർക്കാരിനെതിരെ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ 2005 ഫെബ്രുവരി 28ന് മാധ്യമപ്രവർത്തക ശ്രീദേവി പിള്ള "ഡൗൺ ടു എർത്തിൽ" എഴുതിയിട്ടുണ്ട്.

( ലിങ്ക് ചുവടെ: https://www.downtoearth.org.in/news/hidden-behind-sea-walls-9156)

ഇത്രയും ഗുരുതരമായ നിയമലംഘനങ്ങൾക്ക് കൂട്ടുനിന്നിട്ട്, പാതിരാത്രി രമേശ് ചെന്നിത്തലയെ നാട്ടുകാർ തടഞ്ഞുവെച്ചപ്പോൾ ഫേസ്ബുക്കിൽ കൂടി ഒഴുക്കാൻ തോന്നിയ മത്സ്യത്തൊഴിലാളി സ്നേഹം പരിഹസ്യമാണ്.

2014 തിരഞ്ഞെടുപ്പ് കാലത്ത് 'വികസന നേട്ടങ്ങൾ' എന്ന പേരിൽ വേണുഗോപാൽ പുറത്തിറക്കിയ നോട്ടീസിൽ കടൽഭിത്തി നിർമ്മിക്കാൻ പണം അനുവദിച്ചത് നേട്ടമായി കാണിക്കുന്നുണ്ട്. എന്നാൽ ഈ പണം എവിടെപ്പോയെന്നോ, ആർക്കുവേണ്ടി ചെലവഴിച്ചെന്നോ എന്നൊന്നും പറയാൻ വേണുഗോപാലിന് കഴിഞ്ഞിട്ടില്ല. തീരദേശത്തെ മനുഷ്യരെ ഇങ്ങനെ വഞ്ചിക്കുന്ന വേണുഗോപാലിനെ പോലുള്ളവരെ ജനങ്ങൾ തിരിച്ചറിഞ്ഞ് മാറ്റി നിർത്തും.

N.B: 29 വയസ്സിൽ സംസ്ഥാന മന്ത്രിയായ രമേശ് ചെന്നിത്തല തൃക്കുന്നപ്പുഴയിലെ ജനങ്ങളോട് കടൽ ഭിത്തി നിർമ്മിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ചിരിക്കണോ കരയണോ എന്ന അവസ്ഥയാണ്.


#ആലപ്പുഴയുടേശോഭ

Rahul Mamkootathil അമേഠിയിൽ നിന്ന് വയനാട്ടിലേക്ക്  Rahul Gandhi 🔥🔥
25/03/2024

Rahul Mamkootathil അമേഠിയിൽ നിന്ന് വയനാട്ടിലേക്ക് Rahul Gandhi 🔥🔥

ശശി അണ്ണന്റെ വികസനനേട്ടങ്ങൾ Shashi Tharoor
21/03/2024

ശശി അണ്ണന്റെ വികസനനേട്ടങ്ങൾ Shashi Tharoor

മൂഞ്ചിച്ചല്ലോ ആശാനെ 😂
20/03/2024

മൂഞ്ചിച്ചല്ലോ ആശാനെ 😂

ഇവന്മാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂
18/03/2024

ഇവന്മാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂

സമാധാനം പൂത്തുലയുന്ന അൽ ഖേരളം
17/03/2024

സമാധാനം പൂത്തുലയുന്ന അൽ ഖേരളം

  in UK 🇬🇧
07/09/2023

in UK 🇬🇧

വേണേൽ  രണ്ടീസം മുന്നേ പുറപ്പെടാം ❗️👻 കഴിഞ്ഞ ഒരു വ്യാഴവട്ടമായി RFT യെ സ്നേഹിച്ച എല്ലാവർക്കും ഓണത്തിന് തീയറ്ററിൽ ഒരു പടം ത...
28/08/2023

വേണേൽ രണ്ടീസം മുന്നേ പുറപ്പെടാം ❗️👻

കഴിഞ്ഞ ഒരു വ്യാഴവട്ടമായി RFT യെ സ്നേഹിച്ച എല്ലാവർക്കും ഓണത്തിന് തീയറ്ററിൽ ഒരു പടം തന്നില്ലെങ്കിൽ പിന്നെ എന്ത് ഡിസ്ട്രിബൂഷൻ. RDX റിലീസ് ഡേറ്റ് പറഞ്ഞതിനു മുൻപ് തന്നെ ഈ ബുധനാഴ്ച മുതൽ പ്രദർശനം ആരംഭിക്കുന്നു 🤎🙌

PREBOOK NOW 🎬

.rosmy .kev .parvathi .justi94 @ronexxavier4103 .artdirector sabari_17

Be part of Kotha world - Advance booking open for KoK in UK
17/08/2023

Be part of Kotha world - Advance booking open for KoK in UK

 #മാരാർ ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും ❤️തികച്ചും ഏകപഷീയമായ വിജയം !!Congrats Akhil Marar
02/07/2023

#മാരാർ ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും ❤️

തികച്ചും ഏകപഷീയമായ വിജയം !!

Congrats Akhil Marar

ഭയത്തിന്റെയും അത്ഭുതത്തിന്റെയും മായിക  ലോകത്തിലേക്കുള്ള വാതിൽ തുറന്ന് 'സാൽമൺ 'തമിഴ്', 'ഹിന്ദി' ട്രയിലറുകൾ. https://youtu...
20/06/2023

ഭയത്തിന്റെയും അത്ഭുതത്തിന്റെയും മായിക ലോകത്തിലേക്കുള്ള വാതിൽ തുറന്ന് 'സാൽമൺ 'തമിഴ്', 'ഹിന്ദി' ട്രയിലറുകൾ.

https://youtu.be/T0Ia_RDMVCc

https://youtu.be/kS4X6BGk_jw

വിജയ് യേശുദാസ്, രാജീവ് പിള്ള, ഷിയാസ് കരീം, തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷലീൽ കല്ലൂർ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 30 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു.

Vijay Yesudas Rajeev Pillai Shiyas Kareem

Address

London

Website

Alerts

Be the first to know and let us send you an email when Cinema Paradise UK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category