Lama Square Media

Lama Square Media Cinemakaran Talkies ...is an Online Company for Social Media Promotions....

02/15/2023

എല്ലാ സിനിമകളും ഒരു ശരിയാണ്.. 🎬
യുവനടനും, നിർമ്മാതാവുമായ വിജയ് നെല്ലിസിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.. ആസിഫ് അലി നായകനായ "മഹേഷും, മാരുതിയും" എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രെസ്സ് മീറ്റിലാണ് സിനിമയെ പറ്റി വളരെ വ്യത്യസ്തമായ വാക്കുകൾ വിജയ് പറഞ്ഞത്..


Job Vacency !!Associate Director Post in Credai Cochin Office.. maximum salary 3.60 lakhs per annum... Those who are int...
01/26/2023

Job Vacency !!
Associate Director Post in Credai Cochin Office.. maximum salary 3.60 lakhs per annum... Those who are intrested send your CV..

* #പത്താം  #ക്ലാസ്  #പാസായവരെ  #ഇന്റലിജൻസ്  #ബ്യൂറോ  #വിളിക്കുന്നു | 1054 സെക്യൂരിറ്റി അസിസ്റ്റന്റ്  ഒഴിവുകൾ | ₹30,000+ ...
10/21/2018

* #പത്താം #ക്ലാസ് #പാസായവരെ #ഇന്റലിജൻസ് #ബ്യൂറോ #വിളിക്കുന്നു | 1054 സെക്യൂരിറ്റി അസിസ്റ്റന്റ് ഒഴിവുകൾ | ₹30,000+ തുടക്ക ശമ്പളം*

💎 #കേന്ദ്ര #ഇന്റലിജൻസ് #ബ്യൂറോ (IB) #സെക്യൂരിറ്റി #അസിസ്റ്റന്റ് #തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

💎 *ആകെ 1054 ഒഴിവുകൾ ഉണ്ട്.* (കേരളത്തിൽ മുഴുവൻ ഒഴിവുകളും തിരുവനന്തപുരത്താണ്)

💎 *പത്താം ക്ലാസ് ജയം ആണ് മിനിമം യോഗ്യത*

💎 *തെരഞ്ഞെടുക്കപ്പെട്ടാൽ 21,700 - 69,100 ശമ്പള സ്കെലിലായിരിക്കും നിയമനം* (ഏഴാംശമ്പള പരിഷ്കരണ കമ്മീഷൻ).

💎 *തുടക്കം തന്നെ 30,000 രൂപക്ക് മുകളിൽ ശമ്പളം ലഭിക്കും.*

💎 രണ്ട് ഘട്ടങ്ങളായുള്ള പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ്.

💎 ഓൺലൈൻ ആയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

💎 50 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST വിഭാഗക്കാർക്കും ഫീസ് കൊടുക്കേണ്ടതില്ല)

💎 പ്രായ പരിധി: 18 - 27 (OBC: 18 - 30) (SC/ST: 18 - 32)

💎 അവസാന തിയ്യതി: നവംബർ 10

💎 *കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ/ രെജിസ്ട്രേഷൻ നടത്തുവാനും താഴെയുള്ള ലിങ്കുകൾ ഏതെങ്കിലും സന്ദർശിക്കുക.*

http://bit.ly/IBSecAsst

https://goo.gl/UV2PJW

https://tsurl.in/SecAsstInIB

💎 പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് സുവര്ണാവസരമാണിത്.

💎 പരമാവധി വേഗം അപേക്ഷ സമർപ്പിക്കുക. നിങ്ങളുടെ കൂട്ടുകാരെയും ബന്ധപ്പെട്ടവരെയും അപേക്ഷ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക.

💎 _*നമ്മൾ മലയാളികൾ ഇത്തരം കേന്ദ്ര സർക്കാർ ജോലി വിവരങ്ങൾ/വാർത്ത അറിയാത്തത് കൊണ്ടാണ്‌ പലർക്കും അവസരം നഷ്ടപെടുന്നത്*_

*ഈ വിവരം പരമാവധി ഷെയർ ചെയ്യുക. നമ്മുടെ സുഹൃത്തുക്കൾക്കാർക്കെങ്കിലും ഉപകാരപ്പെടും.*
*ഒരു പക്ഷെ നമ്മുടെ ഷെയർ ഒരു ജോലി എന്ന അവരുടെ സ്വപനം സാക്ഷാത്കരിക്കാൻ കാരണമായേക്കാം*

പത്താം ക്ലാസ് പാസായവരെ ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു സെക്യൂരിറ്റി അസിസ്റ്റന്റ് ആവാം | 1054 ഒഴിവുകൾ തുടക്ക ശമ്പള...

Address

Charlotte, NC

Telephone

+19807773335

Website

Alerts

Be the first to know and let us send you an email when Lama Square Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lama Square Media:

Share

Category