Lalettan Fans Club

Lalettan Fans Club Art's and Entertainment A Community Page About Mohanlal
This page is Managed By Die Hard Mohanlal
Fans...!!
(6)

Welcome to "Lalettan Fans Club"
One Of The Biggest Fans Page Of Lalettan
Promoting Lalettan films online & sharing fans
activities....

� Page

100% Verified Official Fan Page Fans...!! Like & Share

☆ PHOTOS
☆ VIDEOS
☆ WALLPAPERS
☆ UPDATES
☆ NEWS
☆ FAN ACT

Lalettan Fans Club - LFC

ലാലേട്ടന്റെ പ്രിയ നമ്പറിൽ മരങ്ങൾ വളരും..2255😊🌿
13/08/2026

ലാലേട്ടന്റെ പ്രിയ നമ്പറിൽ മരങ്ങൾ വളരും..2255😊🌿

പഴയ സിനിമയാണെന്ന് പറഞ്ഞ് മാറ്റിവെക്കരുത്…ഓർക്കാപ്പുറത്ത് ഇന്നും ഒരു അടിപൊളി watch ആണ്. 🔥ഫ്രെഡിയും നിക്കോളാസും ചേർന്ന് നട...
13/08/2026

പഴയ സിനിമയാണെന്ന് പറഞ്ഞ് മാറ്റിവെക്കരുത്…
ഓർക്കാപ്പുറത്ത് ഇന്നും ഒരു അടിപൊളി watch ആണ്. 🔥

ഫ്രെഡിയും നിക്കോളാസും ചേർന്ന് നടത്തുന്ന ആ യാത്രയും, പണത്തിനായുള്ള ഓട്ടവും, അതിനിടയിൽ വരുന്ന പ്രശ്നങ്ങളുമൊക്കെ വളരെ രസകരമായിട്ടാണ് സിനിമ പറഞ്ഞുപോകുന്നത്.

പക്ഷേ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത കഥ മാത്രമല്ല…
ഓരോ കഥാപാത്രത്തിനും കൊടുത്തിരിക്കുന്ന ആ പ്രത്യേക charm ആണ്. ❤️

മോഹൻലാലിന്റെ ഫ്രെഡിയും നെടുമുടി വേണുവിന്റെ നിക്കോളാസും തമ്മിലുള്ള chemistry സിനിമയുടെ വലിയൊരു strength തന്നെയാണ്.

പിന്നെ ലാലേട്ടന്റെ ആ സ്റ്റൈൽ… 🔥
ഇന്നും കാണുമ്പോൾ ഒരു പ്രത്യേക vibe തന്നെയാണ്.

തിലകന്റെ മികച്ച അഭിനയവും, ഉമ്മറിന്റെ സാന്നിധ്യവും സിനിമയ്ക്ക് വേറൊരു ഭംഗി നൽകുന്നു.

രമ്യ കൃഷ്ണനും തന്റെ കഥാപാത്രം നന്നായി ചെയ്തിട്ടുണ്ട്. ❤️

കോമഡിയും adventure-ഉം mystery-യും എല്ലാം ചേർന്നിട്ടും സിനിമ എവിടെയും വലിച്ചുനീട്ടിയതായി തോന്നില്ല.

ക്ലൈമാക്സിലേക്ക് എത്തുമ്പോൾ കഥ വേറൊരു തലത്തിലേക്ക് പോകുന്നതും നല്ലൊരു അനുഭവമാണ്. 🔥

പിന്നെ Ouseppachan-ന്റെ background score… 🎶
പഴയ സിനിമയാണെന്ന് പലപ്പോഴും മറന്നുപോകും.

ഇന്നത്തെ കാലത്ത് ഇതുപോലൊരു സിനിമ വന്നാൽ എങ്ങനെയായിരിക്കും എന്നൊന്ന് ചിന്തിച്ചുനോക്കൂ… 😍

ഓർക്കാപ്പുറത്ത് 🎬 (1988)
Nidhin Thomas Manakkattu

Power. Grit. Fearlessness.  running successfully in theatres near you.
13/08/2026

Power. Grit. Fearlessness.

running successfully in theatres near you.

തന്മാത്ര ❤️
12/08/2026

തന്മാത്ര ❤️

തമ്പുരാൻ ✨👑
12/08/2026

തമ്പുരാൻ ✨👑

11/08/2026

🎬 Movie Review from Australia 🇦🇺 The much-awaited is now in theatres worldwide! ✨ Vismaya Mohanlal makes her big-screen debut in Jude Anthany Joseph’s latest film. 🎥

11/08/2026

- In Theatres Worldwide 💥❤️😍🥳
#ലാലേട്ടൻഫാൻസ്‌ക്ലബ്‌ #ലാലേട്ടൻ

11/08/2026

മോഹൻലാലിന്റെ മകളാണെന്ന് തെളിയിച്ച പടം 🔥

- In Theatres Worldwide 💥❤️😍🥳
#ലാലേട്ടൻഫാൻസ്‌ക്ലബ്‌ #ലാലേട്ടൻ

10/08/2026

Great movie from GOAT's Daughter 🔥❤️😍💥
- In Theatres Worldwide 💥❤️😍🥳
#ലാലേട്ടൻഫാൻസ്‌ക്ലബ്‌ #ലാലേട്ടൻ

Address

Pathanamthitta

Alerts

Be the first to know and let us send you an email when Lalettan Fans Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lalettan Fans Club:

Shortcuts

Share