Mallu Movie Maniac

  • Home
  • Mallu Movie Maniac

Mallu Movie Maniac തിയേറ്റർ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് വേണ്ടി മാത്രം

കുറച്ച് മടുപ്പ് തന്നെ ആയിരുന്നു... ആദ്യ പാതി മാനാട് മോഡൽ ആയിരുന്നു... വലിയ കോമഡികൾ ഒന്നും വർക്ക് ഔട്ട് ആയിട്ടില്ല... രണ്...
25/09/2026

കുറച്ച് മടുപ്പ് തന്നെ ആയിരുന്നു... ആദ്യ പാതി മാനാട് മോഡൽ ആയിരുന്നു... വലിയ കോമഡികൾ ഒന്നും വർക്ക് ഔട്ട് ആയിട്ടില്ല... രണ്ടാം പാതി അല്പം കുഴപ്പം തോന്നാതെ ഉള്ളു... ക്ലൈമാക്സ് കുറച്ച് അഴിഞ്ഞാട്ടം ഫീൽ പോലെ ഉണ്ടെങ്കിലും നന്നാക്കാമായിരുന്നു... ഒത്തിരി ഓടാൻ ചാൻസ് ഉണ്ടെന്ന് തോന്നുന്നില്ല...

3/10...

വളരെ മടുപ്പ് ആയി തോന്നി... എന്തൊക്കെയോ കണ്ടിച്ചു വെക്കണം എന്ന് ഉണ്ടായിരുന്നു അവർക്ക് പക്ഷേ ഒന്നും തന്നെ ഉണ്ടായില്ല.. ചില...
19/09/2026

വളരെ മടുപ്പ് ആയി തോന്നി... എന്തൊക്കെയോ കണ്ടിച്ചു വെക്കണം എന്ന് ഉണ്ടായിരുന്നു അവർക്ക് പക്ഷേ ഒന്നും തന്നെ ഉണ്ടായില്ല.. ചില തമിഴ് പടങ്ങൾ എടുത്തു സൈക്കോ ത്രിൽ ഇല്ലാതെ ഇറക്കിയ അവസ്ഥ..

2/10...

ഉദ്ദേശിച്ച അത്രേം ഒന്നും ഇല്ല.... കരിക്കമുറി ഷൺമുഖൻ വേണ്ടായിരുന്നു... കഥക്ക് ഒന്നും ഒരു ഫിനിഷിംഗ് ഇല്ലാരുന്നു.. .തുടരും ...
18/09/2026

ഉദ്ദേശിച്ച അത്രേം ഒന്നും ഇല്ല.... കരിക്കമുറി ഷൺമുഖൻ വേണ്ടായിരുന്നു... കഥക്ക് ഒന്നും ഒരു ഫിനിഷിംഗ് ഇല്ലാരുന്നു.. .തുടരും കഴിഞ്ഞു ഇങ്ങനെ ഒരു സെലക്ഷനും വേണ്ടായിരുന്നു... ചുമ്മാ കണ്ടിരിക്കാം..

3/10...

പടം തുടക്കം നന്നായിരുന്നു ജോജു വന്ന സീൻ കൊള്ളാം പക്ഷേ വന്നു നിന്ന് തേഞ്ഞു എന്ന ഫീൽ ആയി പോയി... പോരാത്തതിന് ക്ലൈമാക്സ് വെ...
15/09/2026

പടം തുടക്കം നന്നായിരുന്നു ജോജു വന്ന സീൻ കൊള്ളാം പക്ഷേ വന്നു നിന്ന് തേഞ്ഞു എന്ന ഫീൽ ആയി പോയി... പോരാത്തതിന് ക്ലൈമാക്സ് വെറും ക്ലൈമാക്സ് ആയി പോയി നന്നായി ചെയ്യരുന്നു... റിവൻജ് സ്കോർ ആയിരുന്നേൽ അടിപൊളി ആയേനെ പക്ഷേ ഇത് വെറും ഇതായി പോയി... ഉർവശി നന്നായി ആക്റ്റ് ചെയ്തു പക്ഷേ കഥ നന്നാക്കാമായിരുന്നു.....



3/10...

വേണ്ടായിരുന്നു... ഒരുമാതിരി തേഞ്ഞു പോയി... ഇങ്ങനെ ഉള്ളത് ഒക്കെ ടെലസീരിയൽ ആയി സെറ്റ് ചെയ്യുന്നത് ആയിരുന്നു നല്ലത്... തിയേ...
12/09/2026

വേണ്ടായിരുന്നു... ഒരുമാതിരി തേഞ്ഞു പോയി... ഇങ്ങനെ ഉള്ളത് ഒക്കെ ടെലസീരിയൽ ആയി സെറ്റ് ചെയ്യുന്നത് ആയിരുന്നു നല്ലത്... തിയേറ്റർ കാണുന്നവരോട് പാടില്ലായിരുന്നു...

1/10...

ഒരു ദൃശ്യം മോഡൽ പക്ഷേ അത്രക്ക് എത്താൻ സാധിച്ചില്ല... എന്തൊക്കെയോ ചെയ്യണം എന്ന് കരുതി എന്നാല് നല്ല ലാഗ് ആയി ഫീൽ ചെയ്തു.. ...
11/09/2026

ഒരു ദൃശ്യം മോഡൽ പക്ഷേ അത്രക്ക് എത്താൻ സാധിച്ചില്ല... എന്തൊക്കെയോ ചെയ്യണം എന്ന് കരുതി എന്നാല് നല്ല ലാഗ് ആയി ഫീൽ ചെയ്തു.. കുറച്ച് ത്രില്ലിംഗ് ഒക്കെ ആകാമായിരുന്നു.... പിന്നെ സ്ഥിരം പോലീസ് വേട്ടയാടൽ പടം പുറമെ കുറച്ച് മാറ്റം തോന്നി...



4/10...

പടം ഓണം ഇറങ്ങാതെ നന്നായി കണ്ടിരിക്കാം പക്ഷേ ഉദ്ദേശിച്ച അത്ര ഒന്നും ഇല്ല... ഫാൻസിന് ചിലപ്പോ ഇഷ്ടാകും പക്ഷേ ഒരു monoact ടൈ...
03/09/2026

പടം ഓണം ഇറങ്ങാതെ നന്നായി കണ്ടിരിക്കാം പക്ഷേ ഉദ്ദേശിച്ച അത്ര ഒന്നും ഇല്ല... ഫാൻസിന് ചിലപ്പോ ഇഷ്ടാകും പക്ഷേ ഒരു monoact ടൈപ്പ് ഫീൽ ഇടക്ക് ഇടക്ക് വന്നത് പോലെ തോന്നി... ആദ്യ പാതി engage ആയിരുന്നു പക്ഷേ രണ്ടാം പാതി വലിച്ചിൽ പോലെ തോന്നി... Cameo സീൻ കൊള്ളാം

ഉദ്ദേശിച്ച അത്രേം പടം മോശം അല്ല പക്ഷേ എൻ്റെ പൊന്നോ ഡബ്ബ് ചെയ്ത ചങ്ങായി ആരായാലും യാഷിനെ ഒന്നും അല്ലാണ്ട് ആകി കളഞ്ഞു... ക്...
29/08/2026

ഉദ്ദേശിച്ച അത്രേം പടം മോശം അല്ല പക്ഷേ എൻ്റെ പൊന്നോ ഡബ്ബ് ചെയ്ത ചങ്ങായി ആരായാലും യാഷിനെ ഒന്നും അല്ലാണ്ട് ആകി കളഞ്ഞു... ക്ലൈമാക്സ് സീൻ ഒക്കെ ചിരിച്ചു മെഴുകി തിയേറ്ററിൽ കുറച്ച് പേരെ ഉണ്ടായിരുന്നുള്ളൂ അവര്😛😁😁 പടം ഡയറക്ഷൻ ഒക്കെ തരക്കേടില്ല പക്ഷേ ഡബ്ബ് കരച്ചിൽ ഒക്കെ എന്തോ പോലെ തോന്നി...



4/10....

21/08/2026

Welcome to Mallu Movie Maniac Page

Address

TB Road, Near KSRTC Bus Stand

686001

Website

Alerts

Be the first to know and let us send you an email when Mallu Movie Maniac posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed cinema?

Share