Metro Film Society Kochi

Metro Film Society Kochi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Metro Film Society Kochi, Metro Film Society Kochi, Kochi.

The Metro Film Society Kochi is a collective of film makers, film lovers, students,enthusiasts and critics who have come together to propagate good cinema.we promise to bring to you the best of Films to enrich and expand your cenimatic experience

29/08/2026

എന്നും ചിരിക്കുന്ന
സൂര്യൻ്റെ ചെങ്കതിർ
ഇന്നെത്ര ധന്യതയാർന്നു

ഹാർമോണിയത്തിൻ്റെ
വാതായനങ്ങൾ തുറന്ന്
മോഹനത്തിൽ
K M Udayan live
Thabala:Selvan C
Metro Film Society Kochi
ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല
ഇടപ്പള്ളി
K.m. Udayan

*The President’s Cake*The Iraqi film The President’s Cake, written and directed by Hasan Hadi, was screened at Changampu...
28/08/2026

*The President’s Cake*

The Iraqi film The President’s Cake, written and directed by Hasan Hadi, was screened at Changampuzha Grandhasala as a joint initiative of MFS and Changampuzha Cultural Centre. Set in rural Iraq during the Gulf War, it follows nine-year-old Lamia, who is chosen to bake a cake for Saddam Hussein’s birthday. Through the innocent eyes of a child, the film offers a moving glimpse into the hardships, fear and uncertainties of life in a war-torn country. A truly thought-provoking cinematic experience.

Lamia’s story is not merely the adventure of a nine-year-old girl. It is a powerful metaphor for how deeply a dictatorial regime can pe*****te the everyday lives of ordinary people.Through humanistic perspective, the film can be seen as a powerful portrayal of alienation, authoritarianism, fear, and the struggle for human freedom.

At first glance, the task of making a cake for the President’s birthday appears to be nothing more than a simple school assignment. But the struggle of a poor family to find flour, eggs, and sugar exposes the enormous contrast between the regime’s political celebrations and the harsh reality of people’s lives. The ruler has a birthday to celebrate,the people have a life to struggle for.

Lamia’s journey is ultimately a search for freedom and human connection in a world dominated by fear. The final scene, where the children hide from the bombs while the President’s birthday celebration is shown on TV, creates a deeply disturbing irony.

Therefore, The President’s Cake is not merely a war film. It is the story of a child’s struggle to remain human in the midst of war. Through the seemingly small task of making a cake, the film asks a much larger question, She runs from a world of obedience towards a world of freedom. She is frightened, she cries, and she makes mistakes, yet she continues to question, explore, and search. Thus, Lamia is not merely a child. She becomes a symbol of human freedom and the natural human desire to live.

How long can love and freedom survive in a world ruled by power and fear? Lamia’s small journey ultimately becomes a powerful human declaration against oppression.The film reminds us that behind political power and ideological beliefs are ordinary human beings struggling simply to live, love and remain human.
Written by
Vijayan Manapallil

---------------------------

28/08/2026

പൊന്നരിവാൾ അമ്പിളിയിൽ| K M Udayan Live | ഗാനരാഗസല്ലാപം | Metro Film Society Kochi & Changampuzha Smaraka Grandhasala

27/08/2026

മെട്രോ ഫിലിം സൊസൈറ്റി കൊച്ചിയും
ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയും ചേർന്നു
സംഘടിപ്പിച്ച സംഗീത സംവിധായകനും ഗായകനുമായ ശ്രീ. കെ എം ഉദയനുമായുള്ള "ഗാനരാഗസല്ലാപം" പരിപാടി

സംഗീതത്തെ ആത്മാവിലും ജീവിതത്തിലും ഒരുപോലെ ഉപാസിക്കുന്ന പ്രതിഭാധനനായ സംഗീതജ്ഞനാണ് ശ്രീ കെ. എം. ഉദയൻ. കർണ്ണാടക ശാസ്ത്രീയ സ...
25/08/2026

സംഗീതത്തെ ആത്മാവിലും ജീവിതത്തിലും ഒരുപോലെ ഉപാസിക്കുന്ന പ്രതിഭാധനനായ സംഗീതജ്ഞനാണ് ശ്രീ കെ. എം. ഉദയൻ. കർണ്ണാടക ശാസ്ത്രീയ സംഗീതത്തിന്റെ പാരമ്പര്യവും ചലച്ചിത്ര-ലളിതഗാന ശാഖകളുടെ സൗന്ദര്യവും ഒരുപോലെ സ്വായത്തമാക്കിയ അദ്ദേഹം, ഗായകനായും സംഗീത സംവിധായകനായും ഗുരുവായും വർഷങ്ങളായി സംഗീതലോകത്ത് നിറഞ്ഞുനിൽക്കുന്നു. ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയും മെട്രോ ഫിലിം സൊസൈറ്റിയും ചേർന്ന് ഒരുക്കുന്ന ശ്രീ. കെ എം ഉദയനുമായുള്ള 'ഗാനരാഗസല്ലാപം'
പരിപാടിയിലേക്ക്
ഏവർക്കും സ്വാഗതം
സ്ഥലം: ഇടപ്പള്ളി ചങ്ങമ്പുഴ
ഗ്രന്ഥശാലാ ഹാൾ
തിയതി :27/08/2026 വ്യാഴം
സമയം:5 PM to 6pm
തുടർന്ന്
സിനിമാ പ്രദർശനം
The president cake

ഹസ്സൻ ഹാദി (Hassan Hadi) സംവിധാനം ചെയ്ത 'ദി പ്രസിഡന്റ്സ് കേക്ക്' (The President's Cake) സദ്ദാം ഹുസൈന്റെ ഭരണകാലത്തെ ഇറാഖി...
24/08/2026

ഹസ്സൻ ഹാദി (Hassan Hadi) സംവിധാനം ചെയ്ത 'ദി പ്രസിഡന്റ്സ് കേക്ക്' (The President's Cake)
സദ്ദാം ഹുസൈന്റെ ഭരണകാലത്തെ ഇറാഖിൻ്റെ കഥയാണ്.
യുദ്ധക്കെടുതി മൂലം ഭക്ഷ്യക്ഷാമം രുക്ഷമായ
നാളുകളിൽ
ഒമ്പതു വയസ്സുകാരി ലാമിയ
പ്രസിഡൻ്റിൻ്റെ ജന്മദിനം
ആഘോഷിക്കാൻ
കേക്കിനുള്ള ചേരുവകകൾ
തേടി മുത്തശ്ശിയോടൊപ്പം
പോകുന്നതും അവൾ നേരിടുന്ന
കടുത്ത പ്രയാസങ്ങളുമാണ്
സിനിമ.
2025 ലെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്ടേഴ്‌സ് ഫോർട്ട്നൈറ്റ് വിഭാഗത്തിൽ ഈ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ നടന്നു , അവിടെ ഈ സിനിമ പ്രേക്ഷക അവാർഡും കാമറ ഡി'ഓറും നേടി.
ഏവർക്കും സ്വാഗതം

20/08/2026

Before the screening of the movie The President, directed by Iranian filmmaker Mohsen Makhmalbaf, at the Changampuzha Library, T. R. George (Secretary, Metro Film Society) and Shivagovindan (Treasurer, Metro Film Society) spoke about the film.

ജനങ്ങളുടെ സ്വപ്‌നങ്ങളെ തകര്‍ത്ത്‌ സ്വേച്ഛാധിപത്യത്തിന്റെ ചില്ലുകൊട്ടാരങ്ങളില്‍ വാഴുന്നവര്‍ക്കെതിരേയുള്ള ഏറ്റവും നിഷ്‌പക്...
17/08/2026

ജനങ്ങളുടെ സ്വപ്‌നങ്ങളെ തകര്‍ത്ത്‌ സ്വേച്ഛാധിപത്യത്തിന്റെ ചില്ലുകൊട്ടാരങ്ങളില്‍ വാഴുന്നവര്‍ക്കെതിരേയുള്ള ഏറ്റവും നിഷ്‌പക്ഷമായ ചലച്ചിത്ര വിചാരണയാണ്
പ്രശസ്‌ത ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ മൊഹ്‌സീന്‍ മക്‌മല്‍ബഫ്‌ സംവിധാനം ചെയ്ത വിഖ്യാത സിനിമ `ദി പ്രസിഡന്റ്‌’( 2014/119 മിനിറ്റ്)
പേരില്ലാത്ത രാജ്യത്തെ വൃദ്ധനായ സ്വേച്ഛാധിപതിയാണ്‌ സിനിമയിലെ കേന്ദ്ര കഥാപാത്രം. പൗരാവകാശങ്ങളുടെ അടിച്ചമര്‍ത്തലുകളും ജനദ്രോഹപരമായ നടപടികളും കൊണ്ട്‌ പൊറുതി മുട്ടുമ്പോള്‍ രാജ്യത്ത്‌ ഭരണകൂടത്തിനെതിരേ അട്ടിമറി നടക്കുന്നു. ഇതേ തുടര്‍ന്ന്‌ അയാളുടെ ഭാര്യയും മക്കളും രാജ്യം വിടുകയാണ്‌. അവരെ യാത്രയാക്കിയ ശേഷം തിരികെ കൊട്ടാരത്തിലേക്കുളള യാത്രയില്‍ തന്നെ വഴിയരികില്‍ പലയിടത്തും തന്റെ ചിത്രങ്ങള്‍ തീയിലെരിയുന്നത്‌ അയാള്‍ കാണുന്നു….

ഏവർക്കും സ്വാഗതം
ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക
ഗ്രന്ഥശാലയിലേക്ക്
പ്രദർശന ദിവസം
20/08/2026 വ്യാഴം
6 P M
ആമുഖം : ശിവ ഗോവിന്ദൻ
( മെട്രോ ഫിലിം സൊസൈറ്റി
കൊച്ചി)
മെട്രോ ഫിലിം സൊസൈറ്റി
കൊച്ചി
ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല
ഇടപ്പള്ളി

14/08/2026

ഇടപ്പള്ളി ചങ്ങമ്പുഴ
സ്മാരക ഗ്രന്ഥശാലയിൽ
നടന്ന 'സാനുമാഷ് അനുസ്മരണവും'
ഷാജി എൻ കരുൺ
സംവിധാനം ചെയ്ത
'പ്രാണൻ' സിനിമയുടെ
പ്രദർശനവും.
2026 ആഗസ്റ്റ് 13 വ്യാഴം
ചങ്ങമ്പുഴ ഗ്രന്ഥശാലാ ഹാൾ
സംസാരിക്കുന്നത്
ഡോ. അഥീന നിരഞ്ജ്
(എഴുത്തുകാരി, അധ്യാപിക)

Address

Metro Film Society Kochi
Kochi
682025

Telephone

+919496280119

Website

Alerts

Be the first to know and let us send you an email when Metro Film Society Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share